- കേരളത്തിലെ ഏറ്റവും വലിയ കോട്ട
- കേരളത്തിൽ പുകയില കൃഷിചെയ്യുന്ന ജില്ല
- 1941 ഇൽ കയ്യൂർ സമരം നടന്ന ജില്ല
- കേരളത്തിൻറെ വടക്കേ അറ്റത്ത് കൂടെ ഒഴുകുന്ന നദി
- എൻഡോസൾഫാൻ ദുരിതബാധിതമായ കാസർഗോഡ് ജില്ലയിലെ ഗ്രാമങ്ങൾ
- എൻഡോസൾഫാന്റെ രാസവാക്ക്യം
- എൻഡോസൾഫാൻ ദുരിതത്തെ പ്രതിപാദിക്കുന്ന നോവൽ
- എൻഡോസൾഫാൻ ദുരിതത്തെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മീഷൻ
- എൻഡോസൾഫാൻ ദുരിതത്തെ കുറിച്ച് അന്വേഷിക്കാൻ കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ
- എൻഡോസൾഫാൻ സമരനായിക
- എൻഡോസൾഫാൻ ദുരിതത്തെ വിഷയമാക്കി ഡോ ബിജു സംവിധാനം ചെയ്ത ചിത്രം
- എൻഡോസൾഫാൻ ദുരിതത്തെ വിഷയമാക്കി മനോജ് കാന സംവിധാനം ചെയ്ത ചിത്രം
- കാസർഗോഡ് ജില്ല രൂപീകൃതമായതെന്ന്
- കാസർഗോഡ് ജില്ലയിലെ തടാക ക്ഷേത്രം
- പദ്‌മനാഭ സ്വാമി ക്ഷേത്രത്തിൻറെ മൂലസ്ഥാനമായി കണക്കാക്കപ്പെടുന്ന ക്ഷേത്രം
- അനന്തപുരം ക്ഷേത്രത്തിൻറെ സംരക്ഷകനായി കരുതപ്പെടുന്ന സസ്യഭുക്കായ മുതല
- കേരളത്തിലെ മനുഷ്യനിർമ്മിതമായ ഏക വനം
- 1946 ലെ വിറക് തോൽ സമരം നടന്നത്
- കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ
- കാസർഗോഡ് ജില്ലയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന തെർമൽ പവർ പ്ലാൻറ്
- കേരളത്തിൻറെ വടക്കേയറ്റത്തെ ലോക്‌സഭാ മണ്ഡലം
- കേരളത്തിൻറെ വടക്കേയറ്റത്തെ അസംബ്ലി മണ്ഡലം
- കേരളത്തിൻറെ വടക്കേയറ്റത്തെ ഗ്രാമം
- കേരളത്തിൻറെ വടക്കേയറ്റത്തെ താലൂക്ക്
- ആദ്യത്തെ ഇ പേയ്മെൻറ് പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്
- മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യൻറെ പേരിൽ അറിയപ്പെടുന്ന നദി
- കാസർഗോഡ് പട്ടണത്തെ U ആകൃതിയിൽ ചുറ്റി ഒഴുകുന്ന പുഴ
- ചന്ദ്രഗിരി പുഴയുടെ പോഷക നദി
- കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത കമുകിനം
- ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് ചന്ദ്രഗിരി കോട്ട പണികഴിപ്പിച്ചത്
- മാലിക് ദിനാർ പള്ളി, കോട്ടഞ്ചേരി കുന്നുകൾ,വീരമല കുന്നുകൾ എന്നിവ സ്ഥിതിചെയ്യുന്നത്
(തുടരും)
No comments:
Post a Comment