Friday, September 29, 2017

കേരള ചരിത്രം 19


  • പത്തൊൻപതാം നൂറ്റാണ്ടിൽ ജനിച്ച ഏക കേരള മുഖ്യമന്ത്രി 
                    പട്ടം താണുപിള്ള
  • കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഇതര മുഖ്യമന്ത്രി 
                    പട്ടം താണുപിള്ള
  • കേരള മുഖ്യമന്ത്രി, തിരുവിതാംകൂർ പ്രധാനമന്ത്രി, തിരു-കൊച്ചി മുഖ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച ഏക വ്യക്തി 
                    പട്ടം താണുപിള്ള
  • കേരളത്തിലെ ആദ്യ കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് നേതൃത്വം കൊടുത്തത്  
                    പട്ടം താണുപിള്ള
  • കേരള മുഖ്യമന്ത്രി ആയ ശേഷം ഗവർണർ സ്ഥാനം വഹിച്ച ഏക വ്യക്തി 
                    പട്ടം താണുപിള്ള (പഞ്ചാബ്, ആന്ധ്രപ്രദേശ്)
  • കേരളത്തിൻറെ രണ്ടാമത്തെ മുഖ്യമന്ത്രി 
                    പട്ടം താണുപിള്ള
  • പട്ടം താണുപിള്ള പ്രതിനിധീകരിച്ചിരുന്ന രാഷ്ട്രീയ പാർട്ടി 
                    പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
  • തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൻറെ ആദ്യ പ്രസിഡൻറ് 
                    പട്ടം താണുപിള്ള
  • കാലാവധി പൂർത്തിയാക്കിയ ആദ്യ കേരള മുഖ്യമന്ത്രി 
                    സി അച്യുതമേനോൻ
  • 2013 ഇൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരള മുഖ്യമന്ത്രി 
                    സി അച്യുതമേനോൻ
  • നിയമസഭയിൽ ആദ്യമായി വിശ്വാസപ്രമേയം അവതരിപ്പിച്ച കേരള മുഖ്യമന്ത്രി 
                    സി അച്യുതമേനോൻ
  • കേരളത്തിൽ ആദ്യമായി ഡയസ്‌നോൺ നിയമം കൊണ്ടുവന്ന  മുഖ്യമന്ത്രി 
                    സി അച്യുതമേനോൻ
  • കേരളത്തിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത്  
                    സി അച്യുതമേനോൻ
  • 1975ലെ അടിയന്തിരാവസ്ഥ കാലത്തെ കേരള മുഖ്യമന്ത്രി 
                    സി അച്യുതമേനോൻ
  • 1975ലെ അടിയന്തിരാവസ്ഥ കാലത്തെ കേരള ആഭ്യന്തരമന്ത്രി 
                    കെ കരുണാകരൻ
  • 1975ലെ അടിയന്തിരാവസ്ഥ കാലത്തെ കേരള ഗവർണ്ണർ  
                    എൻ എൻ വാഞ്ചു
  • പിന്നോക്ക സമുദായത്തിൽ നിന്നുള്ള ആദ്യ കേരള മുഖ്യമന്ത്രി 
                    ആർ ശങ്കർ
  • കേരളത്തിലെ ആദ്യ ഉപ മുഖ്യമന്ത്രി 
                    ആർ ശങ്കർ
  • ഉപ മുഖ്യമന്ത്രി ആയശേഷം മുഖ്യമന്ത്രിയായ ആദ്യ വ്യക്തി 
                    ആർ ശങ്കർ
  • വിമോചന സമരകാലത്തെ കെപിസിസി പ്രസിഡൻറ് 
                    ആർ ശങ്കർ
  • ബജറ്റ് അവതരിപ്പിച്ച കേരളത്തിലെ ആദ്യ മുഖ്യമന്ത്രി 
                    ആർ ശങ്കർ
  • ബജറ്റ് അവതരിപ്പിച്ച കേരളത്തിലെ നാലാമത്തെ മുഖ്യമന്ത്രി 
                    ഉമ്മൻ ചാണ്ടി
  • അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട കേരളത്തിലെ ആദ്യ മുഖ്യമന്ത്രി 
                    ആർ ശങ്കർ
  • ആർ ശങ്കറിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചത് 
                    പി കെ കുഞ്ഞ്
  • ആർ ശങ്കർ ആരംഭിച്ച പത്രം 
                    ദിനമണി
  • കേരള നിയമസഭയിൽ  കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചത് 
                    കെ എം മാണി (13)
  • കേരള നിയമസഭയിൽ  കൂടുതൽ ദൈർഘ്യമുള്ള ബജറ്റ് അവതരിപ്പിച്ചത് 
                    തോമസ് ഐസക്ക്
  • ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രി ആയ വ്യക്തി 
                    കെ കരുണാകരൻ (4 തവണ)
  • ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി ആയിരുന്ന വ്യക്തി 
                    ഇ കെ നായനാർ
  • തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി ആയിരുന്ന വ്യക്തി 
                    സി അച്യുതമേനോൻ
  • ഏറ്റവും കുറച്ച് കാലം മുഖ്യമന്ത്രി ആയിരുന്ന വ്യക്തി 
                    സി എച്ച് മുഹമ്മദ് കോയ
  • ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രി
                    വി എസ് അച്യുതാനന്ദൻ
  • ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി
                    എ കെ ആൻറണി
                                                                                        (തുടരും)

No comments:

Post a Comment