Wednesday, September 13, 2017

കേരളം 27


  • AKG, ഇ.എം.എസ്, EK നയനാർ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്നിവരെ അടക്കിയ സ്ഥലം 
                      പയ്യാമ്പലം ബീച്ച് (കണ്ണൂർ)
  • കണ്ണൂരിനും കോഴിക്കോടിനും ഇടയിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശം  
                      മാഹി (മയ്യഴി)
  • മാഹി ഏത് കേന്ദ്രഭരണ പ്രദേശത്തിൻറെ ഭാഗമാണ്  
                      പുതുച്ചേരി
  • മാഹിയിലൂടെ ഒഴുകുന്ന പുഴ 
                      മയ്യഴിപ്പുഴ
  • ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്നത് 
                      മയ്യഴിപ്പുഴ
  • പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രം സ്ഥിതിചെയ്യുന്നത് 
                      കണ്ണൂർ
  • കേരള ഹാൻഡ്‌ലൂം ഡെവലപ്മെൻറ് കോർപ്പറേഷൻ, കേരള ഫോക്‌ലോർ അക്കാദമി, ദിനേശ് ബീഡി, മലബാർ ക്യാൻസർ സെന്റർ എന്നിവ സ്ഥിതിചെയ്യുന്നത് 
                      കണ്ണൂർ
  • കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം 
                      മങ്ങാട്ടുപറമ്പ്
  • കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് 
                      പന്നിയൂർ
  • മലയാള കലാഗ്രാമം, അറയ്ക്കൽ മ്യൂസിയം എന്നിവ സ്ഥിതിചെയ്യുന്നത് 
                      കണ്ണൂർ
  • കേരള സംസ്ഥാന രൂപീകരണം വരെ കാസർഗോഡ് ഏത് താലൂക്കിൽ ആയിരുന്നു  
                      ദക്ഷിണ കാനറ
  • ചരിത്ര രേഖകളിൽ ഹെർക്വില എന്നറിയപ്പെട്ടിരുന്ന സ്ഥലം 
                      കാസർഗോഡ്
  • ആദ്യ ജൈവ ജില്ല 
                      കാസർഗോഡ്
  • സപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന സ്ഥലം  
                      കാസർഗോഡ്
  • കേരളത്തിൽ ബ്യാരി, തുളു എന്നീ ഭാഷകൾ സംസാരിക്കുന്ന സ്ഥലം 
                      കാസർഗോഡ്
  • ടെലിമെഡിസിൻ ആദ്യമായി ആരംഭിച്ച സ്ഥലം 
                      കാസർഗോഡ്
  • കേരളത്തിലെ ആദ്യ സമ്പൂർണ്ണ രക്തദാന പഞ്ചായത്ത് 
                      മടിക്കൈ (കാസർഗോഡ്)
  • ഏറ്റവുമൊടുവിൽ രൂപം കൊണ്ട ജില്ല  
                      കാസർഗോഡ്
  • കേരളത്തിൽ വലുപ്പം കുറഞ്ഞ രണ്ടാമത്തെ ജില്ല 
                      കാസർഗോഡ്
  • കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാദേശികഭാഷ സംസാരിക്കുന്ന ജില്ല 
                      കാസർഗോഡ്
  • കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല 
                      കാസർഗോഡ് (12)
  • അടയ്ക്ക ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന ജില്ല 
                      കാസർഗോഡ്
  • ഒന്നാം കേരള നിയമസഭയിൽ ഇ.എം.എസ് പ്രതിനിധാനം ചെയ്ത മണ്ഡലം 
                      നീലേശ്വരം
  • ഒന്നാം കേരള നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി 
                      ഉമേഷ് റാവു (മഞ്ചേശ്വരം)
  • കണ്വതീർത്ഥ ബീച്ച്, കാപ്പിൽ ബീച്ച് എന്നിവ ഏത് ജില്ലയിലാണ് 
                      കാസർഗോഡ്
  • മല്ലികാർജ്ജുന ക്ഷേത്രം, റാണിപുരം (മാടത്തുമല) ഹിൽസ്റ്റേഷൻ എന്നിവ സ്ഥിതിചെയ്യുന്ന ജില്ല 
                      കാസർഗോഡ്
  • ദൈവങ്ങളുടെ നാട് \നദികളുടെ നാട് 
                      കാസർഗോഡ്
  • ബേക്കലിൻറെ പഴയ പേര് 
                      ഫ്യുഫൽ
  • കേരളത്തിലെ ഏറ്റവും ചെറിയ നദി 
                      മഞ്ചേശ്വരം പുഴ
  • ബേക്കൽ കോട്ട, ചന്ദ്രഗിരി കോട്ട, ഹോസ് ദുർഗ് കോട്ട, കുമ്പള കോട്ട എന്നിവ സ്ഥിതിചെയ്യുന്ന ജില്ല 
                      കാസർഗോഡ്
  • കാഞ്ഞങ്ങാട് കോട്ട എന്നറിയപ്പെടുന്നത് 
                      ഹോസ് ദുർഗ് കോട്ട
  • ഹോസ് ദുർഗ് കോട്ട പണികഴിപ്പിച്ചത് 
                      സോമശേഖര നായ്ക്കർ
  • കാസർഗോഡ് ജില്ലയിലെ പ്രധാന കലാരൂപം 
                      യക്ഷഗാനം
  • യക്ഷഗാനത്തിൻറെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് 
                      പാർത്ഥി സുബ്ബൻ
  • കേരളത്തിലെ കേന്ദ്ര സർവകലാശാലയുടെ ആസ്ഥാനം 
                      കാസർഗോഡ്
                                                                                           (തുടരും)

No comments:

Post a Comment