Tuesday, September 5, 2017

ഭരണഘടന 40


  • ഭരണഘടനാ ഭേദഗതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് 
                       ആർട്ടിക്കിൾ 368 (ഭാഗം 10)
  • ഭരണഘടനാ ഭേദഗതി ചെയ്യുന്നതിനുള്ള അധികാരം ആർക്കാണ് 
                       പാർലമെന്റിന്
  • ഒന്നാം ഭരണഘടനാ ഭേദഗതി നടന്ന വർഷം 
                       1951
  • ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിച്ച ഭരണഘടനാ ഭേദഗതി
                       ഏഴാം ഭേദഗതി (1956)
  • ഹൈക്കോടതി ജഡ്ജിമാരുടെ പ്രായം 60 ഇൽ നിന്ന് 62 ആക്കിയ  ഭരണഘടനാ ഭേദഗതി
                       പതിനഞ്ചാം ഭേദഗതി (1963)
  • ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നിർബന്ധമാക്കിയ ഭേദഗതി 
                       24 ആം ഭേദഗതി (1971)
  • മുൻ നാട്ടുരാജാക്കന്മാർക്ക് നൽകി വന്നിരുന്ന പ്രിവി പഴ്സ് നിർത്തലാക്കിയ ഭരണഘടനാ ഭേദഗതി
                       26 ആം ഭേദഗതി (1971)
  • കേരള ഭൂപരിഷ്‌കരണ നിയമങ്ങളെ ഒൻപതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി
                       29 ആം ഭേദഗതി (1972)
  • മിനി കോൺസ്റ്റിട്യൂഷൻ (ചെറു ഭരണഘടന) എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി
                       42 ആം ഭേദഗതി (1976)
  • ഏത് കമ്മീഷൻറെ ശുപാർശ പ്രകാരമാണ് 42 ആം ഭരണഘടനാ ഭേദഗതി
                       സ്വരൺസിംഗ് കമ്മിറ്റി
  • ഭരണഘടനയുടെ ആമുഖത്തിൽ മാറ്റം വരുത്തപ്പെട്ട ഏക ഭരണഘടനാ ഭേദഗതി
                       42 ആം ഭേദഗതി
  • 42 ആം ഭരണഘടനാ ഭേദഗതി പ്രകാരം ആമുഖത്തിൽ ചേർക്കപ്പെട്ട മൂന്ന് വാക്കുകൾ 
                       സോഷ്യലിസ്റ്റ്, സെക്യൂലർ, ഇന്റഗ്രിറ്റി
  • ലോക്‌സഭാ, സംസ്ഥാന അസംബ്ലി എന്നിവയുടെ കാലാവധി അഞ്ചിൽ നിന്ന് ആറുവർഷമാക്കി ഉയർത്തിയ ഭരണഘടനാ ഭേദഗതി
                       42 ആം ഭേദഗതി
  • ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് 42 ആം ഭരണഘടനാ ഭേദഗതി പാസാക്കിയത് 
                       ഇന്ദിരാഗാന്ധിയുടെ
  • സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത ഭരണഘടനാ ഭേദഗതി  
                       44 ആം ഭേദഗതി (1978)
  • ലോക്‌സഭാ, സംസ്ഥാന അസംബ്ലി എന്നിവയുടെ കാലാവധി അഞ്ച് വർഷമാക്കി നിർണ്ണയിച്ച ഭരണഘടനാ ഭേദഗതി
                       44 ആം ഭേദഗതി
  • അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള കാരണം ആഭ്യന്തരകലാപം എന്നതിന് പകരം സായുധവിപ്ലവം എന്നാക്കിയ  ഭരണഘടനാ ഭേദഗതി
                       44 ആം ഭേദഗതി
  • 44 ആം ഭരണഘടനാ ഭേദഗതി പാസാക്കിയ സമയത്തെ പ്രധാനമന്ത്രി 
                       മൊറാർജി ദേശായ്
  • കൂറുമാറ്റ നിരോധന നിയമം എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി
                       52 ആം ഭേദഗതി (1985)
  • വോട്ടിംഗ് പ്രായം 21 ഇൽ നിന്ന് 18 ആക്കി കുറച്ച ഭരണഘടനാ ഭേദഗതി
                       61 ആം ഭേദഗതി (1988)
  • വോട്ടിംഗ് പ്രായം 21 ഇൽ നിന്ന് 18 ആക്കി കുറച്ച പ്രധാനമന്ത്രി 
                       രാജീവ് ഗാന്ധി
  • ഡൽഹിക്ക്  ദേശീയ തലസ്ഥാനപ്രദേശം എന്ന പദവി ലഭിച്ച  ഭരണഘടനാ ഭേദഗതി
                       69 ആം ഭേദഗതി (1991)
  • പഞ്ചായത്ത് രാജ് നിയമം എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി
                       73 ആം ഭേദഗതി (1992)
  • നഗരപാലിക നിയമം എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി
                       74 ആം ഭേദഗതി (1992)
  • പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നത് 
                       1993 ഏപ്രിൽ 24
  • മുനിസിപ്പാലിറ്റി നിയമം നിലവിൽ വന്നത് 
                       1993 ജൂൺ 1
  • കേരള പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നത് 
                       1994 ഏപ്രിൽ 23
  • കേരള മുനിസിപ്പാലിറ്റി നിയമം നിലവിൽ വന്നത് 
                       1994 മെയ് 30
  • പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയ ഭരണഘടനാ ഭേദഗതി
                       86 ആം ഭേദഗതി (2002)
  • ആറിനും പതിന്നാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം മൗലിക അവകാശമാക്കിയ ആർട്ടിക്കിൾ 
                       ആർട്ടിക്കിൾ 21 എ
  • ആറിനും പതിന്നാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് മൗലിക കടമയാക്കിയ ആർട്ടിക്കിൾ 
                       ആർട്ടിക്കിൾ 51 എ
  • വിദ്യാഭ്യാസ അവകാശ നിയമത്തിന് പ്രസിഡന്റിന്റെ അംഗീകാരം നൽകിയത് 
                       2009 ആഗസ്റ്റ് 26
  • വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് 
                       2010 ഏപ്രിൽ 1
                                                                                           (തുടരും)

No comments:

Post a Comment