- ഏറ്റവും കൂടുതൽ ആയുസുള്ള ജീവി
- ലോകത്തിലെ ഏറ്റവും വലിയ ഉരഗം
- ഏറ്റവും ചെറിയ ഉരഗം
- വാലിൽ കൊഴുപ്പ് സംഭരിച്ച് വെക്കുന്ന ജീവി
- സ്വന്തം ശരീരത്തിൻറെ അത്രയും നാവിന് നീളമുള്ള ജീവി
- പ്രത്യുൽപാദനകാലത്ത് ആൺ ഓന്തുകളുടെ കഴുത്തിന്റെ നിറം
- കേരളത്തിലെ മുതലവളർത്തു കേന്ദ്രങ്ങൾ
- ഏറ്റവും കൂടുതൽ വാരിയെല്ലുകൾ ഉള്ള ജീവി
- പറക്കുന്ന പാമ്പ് എന്നറിയപ്പെടുന്നത്
- തല ത്രികോണാകൃതിയിൽ ഉള്ള പാമ്പ്
- പാമ്പിൻറെ വിഷപ്പല്ലായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്
- പാമ്പിൻറെ വിഷസഞ്ചിയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്
- നാഡീ വ്യവസ്ഥയെ ബാധിക്കുന്ന പാമ്പിൻ വിഷം
- രക്തപര്യയന വ്യവസ്ഥയെ ബാധിക്കുന്ന പാമ്പിൻ വിഷം
- പാമ്പിൻ വിഷം രാസപരമായി
- പാമ്പിൻ വിഷത്തിൻറെ നിറം
- പാമ്പിൻ വിഷത്തിനെതിരായി നൽകുന്ന മരുന്ന്
- പാമ്പുകൾ ഇല്ലാത്ത രാജ്യങ്ങൾ
- വിഷപ്പാമ്പുകൾ ഇല്ലാത്ത ദ്വീപ്
- പാമ്പിൻ വിഷത്തെക്കുറിച്ച് പഠനം നടത്തുന്ന ഇന്ത്യയിലെ പ്രധാന സ്ഥാപനം
- പാമ്പുകളുടെ ശൽക്കങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം
- ഏറ്റവും കൂടുതൽ ഉരഗവർഗങ്ങളുള്ള രാജ്യം
- ഏറ്റവും നീളമുള്ള പാമ്പ്
- ലോകത്തിലെ ഏറ്റവും വലുതും ഭാരമുള്ളതുമായ പാമ്പ്
- ഏറ്റവും ചെറിയ പാമ്പ്
- കർഷകൻറെ മിത്രം എന്നറിയപ്പെടുന്ന പാമ്പ്
- ഏറ്റവും വേഗമുള്ള പാമ്പ്
- ഏറ്റവും വിഷമുള്ള പാമ്പ്
- പ്രസവിക്കുന്ന പാമ്പ്
- കൂടുണ്ടാക്കുന്ന ഏക പാമ്പ്
- അണലി വിഷം ബാധിക്കുന്ന ശരീരഭാഗം
- മൂർഖന്റെ വിഷം ബാധിക്കുന്ന ഭാഗം
- പാമ്പ്, പല്ലി തുടങ്ങിയ ജീവികളിൽ മണവുമായി ബന്ധപ്പെട്ട അവയവം
(തുടരും)
No comments:
Post a Comment