Sunday, September 24, 2017

രസതന്ത്രം 19


  • പെട്രോളിൻറെ ഗുണം പ്രസ്താവിക്കുന്ന യൂണിറ്റ് 
                      ഒക്ടേൻ  നമ്പർ
  • കുറഞ്ഞ ഒക്ടേൻ നമ്പറുള്ള പെട്രോൾ ഉപയോഗിക്കുന്ന മൂലം എഞ്ചിനിൽ ഉണ്ടാകുന്ന അസ്വാഭാവിക ശബ്ദം 
                      നോക്കിങ്
  • ആന്റി നോക്കിങ് ഏജൻറ് ആയി പെട്രോളിൽ ചേർക്കുന്നത് 
                      ടെട്രാ ഈതൈൽ ലെഡ്
  • പെട്രോളിൻറെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ് 
                      ബാരൽ
  • ഒരു ബാരൽ എത്ര ലിറ്റർ 
                      159 ലിറ്റർ
  • ജെറ്റ് വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം 
                      പാരഫിൻ
  • കറുത്ത വജ്രം എന്നറിയപ്പെടുന്നത് 
                      കൽക്കരി
  • താപോർജ്ജ നിലയങ്ങളിലെ പ്രധാന ഇന്ധനം  
                      കൽക്കരി
  • കൽക്കരി ഏതിനം ശിലയ്ക്ക് ഉദാഹരണമാണ് 
                      അവസാദ ശിലയ്ക്ക്
  • കൽക്കരി ആദ്യമായി ഉപയോഗിച്ച രാജ്യം 
                      ചൈന
  • ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കൽക്കരി 
                      ബിറ്റുമിനസ് കോൾ
  • ലോകത്ത് ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കപ്പെടുന്ന കൽക്കരി 
                      ബിറ്റുമിനസ് കോൾ
  • ഏറ്റവും കൂടുതൽ കാർബൺ അടങ്ങിയിരിക്കുന്ന കൽക്കരി 
                      ആന്ത്രസൈറ്റ് (94.98%)
  • കായാന്തരിത ശിലയായി കരുതപ്പെടുന്ന കൽക്കരി 
                      ആന്ത്രസൈറ്റ്
  • ഏറ്റവും കുറവ് കാർബൺ അടങ്ങിയിരിക്കുന്ന കൽക്കരി 
                     പീറ്റ്
  • കൽക്കരി രൂപവൽക്കരണത്തിലെ ആദ്യ ഘട്ടം 
                     പീറ്റ്
  • ലിഗ്നൈറ്റിൻറെ ഖനനത്തിന് പ്രശസ്തമായ തമിഴ്‌നാട്ടിലെ പ്രദേശം  
                     നെയ്‌വേലി
  • ലിഗ്നൈറ്റിൽ  അടങ്ങിയിരിക്കുന്ന കാർബണിന്റെ അളവ് 
                     28-30%
  • ബിറ്റുമിനസ് കോളിൽ അടങ്ങിയിരിക്കുന്ന കാർബണിന്റെ അളവ് 
                     78-86%
  • തീരപ്രദേശങ്ങൾ, ചതുപ്പ് എന്നിവിടങ്ങളിൽ കൂടുതലായി കാണപ്പെടുന്ന കൽക്കരി 
                     പീറ്റ്
  • ഏറ്റവും ഗുണനിലവാരം കൂടിയ\ഏറ്റവും കടുപ്പം കൂടിയ കൽക്കരി 
                      ആന്ത്രസൈറ്റ്
  • ഹാർഡ് കോൾ എന്നറിയപ്പെടുന്നത് 
                      ആന്ത്രസൈറ്റ്
  • ബ്രൗൺ കോൾ എന്നറിയപ്പെടുന്നത് 
                     ലിഗ്നൈറ്റ്
  • വൈറ്റ് ടാർ എന്നറിയപ്പെടുന്നത് 
                      നാഫ്ത്തലിൻ
  • സോഫ്റ്റ് കോൾ എന്നറിയപ്പെടുന്നത് 
                     ബിറ്റുമിനസ് കോൾ
  • പാരഫിൻ ഓയിൽ എന്നറിയപ്പെടുന്നത് 
                     മണ്ണെണ്ണ
  • കൽക്കരിയുടെ ഹൈഡ്രോജനേഷനിലൂടെ ഉൽപാദിപ്പിക്കപ്പെടുന്ന ഇന്ധനം 
                     ഡീസൽ
  • ഡീസലിൻറെ ഗുണനിലവാരം പ്രസ്താവിക്കുന്ന യൂണിറ്റ് 
                      സീറ്റെൻ നമ്പർ
  • കൽക്കരി കത്തുമ്പോൾ ഉള്ള പുകയിൽ അടങ്ങിയിരിക്കുന്ന വിഷവാതകം 
                     കാർബൺ മോണോക്സൈഡ്
  • പെട്രോളിയത്തിൻറെ വാതകരൂപം 
                      പ്രകൃതി വാതകം
  • പ്രകൃതി വാതകത്തിലെ പ്രധാനഘടകം 
                      മീഥെയ്ൻ (95%)
  • ഉയർന്ന മർദ്ദത്തിൽ ദ്രാവകരൂപത്തിലാക്കിയ പ്രകൃതിവാതകം 
                      CNG (Compressed Natural Gas)
  • പാചകവാതകം എന്നറിയപ്പെടുന്നത് 
                      LPG (Liquefied Petroleum Gas)
  • പാചക വാതകത്തിലെ പ്രധാനഘടകം 
                     പ്രോപ്പെയ്ൻ, ബ്യുട്ടേൻ
  • പാചക വാതകം ഉൽപാദിപ്പിക്കുന്നത് 
                      ബ്യുട്ടേൻ ദ്രവീകരിച്ച്
  • പാചക വാതകത്തിൻറെ ചോർച്ച അറിയാനായി ചേർക്കുന്ന വാതകം 
                     ഈതെയ്ൽ മെർകാപ്റ്റൻ (എഥനെഥിയോൾ)
  • സിഗരറ്റ് ലാമ്പിൽ ഉപയോഗിക്കുന്ന വാതകം  
                     ബ്യുട്ടേൻ
  • ഗോബർ ഗ്യാസിലെ (ബയോഗ്യാസ്) പ്രധാനഘടകം 
                     മീഥേൻ
                                                                                                              (തുടരും)

No comments:

Post a Comment