Sunday, September 10, 2017

കേരളം 24


  • കേരളത്തിലെ ഏക പീഠഭൂമി 
                   വയനാട്
  • കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ആദിവാസി വിഭാഗം  
                   പണിയർ
  • മീൻമുട്ടി, സൂചിപ്പാറ, കാന്തൻ പാറ, ചെതലയം വെള്ളച്ചാട്ടങ്ങൾ  സ്ഥിതിചെയ്യുന്ന ജില്ല 
                   വയനാട്
  • വയനാട്ടിലെ ആദ്യ ജലസേചന പദ്ധതി 
                   കാരാപ്പുഴ
  • ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല  
                   വയനാട്
  • ഏറ്റവും കുറവ് അസംബ്ലി മണ്ഡലങ്ങളുള്ള ജില്ല  
                   വയനാട്
  • കേരളത്തിൽ നഗരവാസികൾ ഏറ്റവും കുറവുള്ള ജില്ല 
                   വയനാട്
  • ഏറ്റവും കുറവ് റവന്യൂ വില്ലേജ്\ബ്ലോക്ക് പഞ്ചായത്ത് ഉള്ള ജില്ല 
                   വയനാട്
  • പട്ടികവർഗ്ഗ നിരക്ക്\പട്ടിക വർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള ജില്ല 
                   വയനാട്
  • പട്ടിക ജാതിക്കാർ ഏറ്റവും കുറവുള്ള ജില്ല 
                   വയനാട്
  • കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ പാൻമസാല രഹിത ജില്ല 
                   വയനാട്
  • കേരളത്തിലെ ആദ്യത്തെ പുകരഹിത ഗ്രാമം 
                   പനമരം, വയനാട്
  • കേരളത്തിലെ ഏക പ്രകൃതിദത്ത അണക്കെട്ട് 
                   ബാണാസുരസാഗർ, വയനാട്
  • ഇന്ത്യയിൽ മണ്ണുകൊണ്ട് ഉണ്ടാക്കിയ ഏറ്റവും വലിയ അണക്കെട്ട്\ ഏഷ്യയിലെ രണ്ടാമത്തെ വലിയ എർത്ത് ഡാം 
                   ബാണാസുരസാഗർ
  • ബാണാസുരസാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി 
                   കബനി
  • കേരളത്തിലെ ഏറ്റവും വലിയ നദീ ദ്വീപ് 
                   കുറവാ ദ്വീപ്
  • കുറവാ ദ്വീപ് ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത് 
                   കബനി
  • കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല 
                   വയനാട്
  • വയനാടിനെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം  
                   താമരശ്ശേരി ചുരം
  • പുരളി ശെമ്മാൻ എന്നറിയപ്പെട്ടിരുന്ന രാജാവ് 
                   പഴശ്ശിരാജ
  • തിരുനെല്ലി ക്ഷേത്രം, പനമരം ജൈന ക്ഷേത്രം എന്നിവ സ്ഥിതിചെയ്യുന്ന ജില്ല 
                   വയനാട്
  • തെക്കൻ കാശി (ദക്ഷിണ കാശി) എന്നറിയപ്പെടുന്ന ക്ഷേത്രം 
                   തിരുനെല്ലി
  • കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്  
                   പുൽപ്പള്ളി, വയനാട്
  • കേരളത്തിലെ ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്  
                   അമ്പലവയൽ, വയനാട്
  • വയനാട് ഹെറിറ്റേജ് മ്യൂസിയം സ്ഥിതിചെയ്യുന്നത്  
                   അമ്പലവയൽ
  • കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ആധാർ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത് 
                   അമ്പലവയൽ
  • കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്  
                   വയനാട്
  • ടൂറിസ്റ്റ് കേന്ദ്രമായ ഹൃദയാകൃതിയിലുള്ള തടാകം സ്ഥിതിചെയ്യുന്ന സ്ഥലം 
                   മേപ്പടി, വയനാട്
  • മുത്തങ്ങ വന്യമൃഗ സംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്  
                   വയനാട്
  • മുത്തങ്ങ വന്യമൃഗ സംരക്ഷണകേന്ദ്രത്തിലെ സംരക്ഷിത മൃഗം 
                  ആന
  • മുത്തങ്ങ ഭൂസമരം നടന്ന വർഷം 
                   2003
  • കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റി സ്ഥിതിചെയ്യുന്നത് 
                   പൂക്കോട്, വയനാട്
  • കോളേജ് ഓഫ് വെറ്റിനറി ആൻഡ് ആനിമൽ സയൻസ് സ്ഥിതി  ചെയ്യുന്നത് 
                   മണ്ണുത്തി, തൃശൂർ
                                                                                                         (തുടരും)

No comments:

Post a Comment