Saturday, September 9, 2017

കേരളം 23


  • കേരളത്തിലെ ആദ്യത്തെ സ്പോർട്സ് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് 
                         കോഴിക്കോട്
  • കടലാമകളുടെ പ്രജനന കേന്ദ്രമായ കേരളത്തിലെ കടൽത്തീരം  
                         കൊളാവിപ്പാലം, കോഴിക്കോട്
  •  വയനാട്  ചുരം സ്ഥിതി ചെയ്യുന്നത് 
                         കോഴിക്കോട്
  • wifi സംവിധാനം നിലവിൽ വന്ന കേരളത്തിലെ ആദ്യ യൂണിവേഴ്സിറ്റി  
                         കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
  • കോഴിക്കോടിൻറെ കഥാകാരൻ എന്നറിയപ്പെടുന്നത് 
                         എസ് കെ പൊറ്റക്കാട്
  • കുട്ടനാടിൻ്റെ കഥാകാരൻ എന്നറിയപ്പെടുന്നത് 
                         തകഴി ശിവശങ്കരപ്പിള്ള
  • മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് 
                         എം മുകുന്ദൻ
  • നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത് 
                         എം ടി വാസുദേവൻ നായർ
  • വടക്കൻ പാട്ടുകൾക്ക് പ്രശസ്തമായ കടത്തനാട് ഏത് ജില്ലയിലാണ് 
                         കോഴിക്കോട്
  • തച്ചോളി ഒതേനൻറെ ജന്മസ്ഥലം 
                         വടകര
  • കേരളത്തിൽ വാട്ടർ കാർഡ് സിസ്റ്റം ആരംഭിച്ചത് 
                         കോഴിക്കോട്
  • കേരളത്തിലെ ആദ്യത്തെ വാട്ടർ മ്യൂസിയം ആരംഭിച്ചത് 
                         കോഴിക്കോട്
  • ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെൻറർ സ്ഥിതിചെയ്യുന്നത് 
                         ചേവായൂർ, കോഴിക്കോട്
  • പൊതുജന പങ്കാളിത്തത്തോടെ കുടിവെള്ള പദ്ധതി ആരംഭിച്ച ഗ്രാമപഞ്ചായത്ത്  
                         ഒളവണ്ണ, കോഴിക്കോട്
  • ഇന്ത്യയിലെ ആദ്യത്തെ ജെൻഡർ പാർക്ക് 
                         തന്റേടം ജെൻഡർ പാർക്ക്, കോഴിക്കോട്
  • ഇന്ത്യയിൽ ഒരു കോപ്പറേറ്റിവ് സൊസൈറ്റിയുടെ കീഴിലുള്ള ആദ്യത്തെ സൈബർ പാർക്ക് 
                         U L സൈബർ പാർക്ക്, കോഴിക്കോട്
  • കേരളത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് (IIM), കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം എന്നിവ സ്ഥിതിചെയ്യുന്നത് 
                         കോഴിക്കോട്
  • ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്‌സ് സ്ഥിതിചെയ്യുന്നത് 
                         കൊയിലാണ്ടി
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ആൻഡ് ഡെവലപ്മെൻറ് ഇൻ ഡിഫൻസ് ഷിപ്പ് ബിൽഡിങ് (NIRDESH) സ്ഥിതിചെയ്യുന്നത് 
                         ചാലിയം, കോഴിക്കോട്
  • രേവതി പട്ടത്താനം പണ്ഡിത സദസ് നടക്കുന്ന തളി ക്ഷേത്രം സ്ഥിതിചെയ്യുന്ന ജില്ല 
                         കോഴിക്കോട്
  • വയനാട് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന പേര് 
                         പുറൈ കിഴിനാട്
  • വയനാട് ജില്ലയുടെ ആസ്ഥാനം 
                         കൽപ്പറ്റ
  • സ്വന്തം പേരിൽ സ്ഥലമില്ലാത്ത ജില്ലകൾ 
                         വയനാട്, ഇടുക്കി
  • റെയിൽവേ ഇല്ലാത്ത ജില്ലകൾ 
                         വയനാട്, ഇടുക്കി
  • കേരളത്തിൽ ഏറ്റവും കുറച്ച് വീടുകൾ ഉള്ള ജില്ല
                         വയനാട്
  • ദേശീയ പാത ദൈർഘ്യം ഏറ്റവും കുറിച്ചുള്ള കേരളത്തിലെ ജില്ല 
                         വയനാട്
  • ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ ഖനനം ആരംഭിച്ച ജില്ല
                         വയനാട്
  • കാപ്പിയും ഇഞ്ചിയും ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന ജില്ല
                         വയനാട്
  • വയനാട് വന്യജീവി സങ്കേതത്തിൻറെ ആസ്ഥാനം 
                         സുൽത്താൻ ബത്തേരി
  • സുൽത്താൻ ബത്തേരിയുടെ പഴയ പേര് 
                         ഗണപതിവട്ടം (കിടങ്ങനാട്)
  • സുൽത്താൻ ബത്തേരി കോട്ട നിർമ്മിച്ചത് 
                         ടിപ്പു സുൽത്താൻ
                                                                                                        (തുടരും)

No comments:

Post a Comment