- കേരള നിയമസഭയിലെ ആദ്യ സ്പീക്കർ
- കേരള നിയമസഭയിലെ രണ്ടാമത്തെ സ്പീക്കർ
- കേരള സ്പീക്കർ പദവിയിലിരിക്കെ അന്തരിച്ച ആദ്യ വ്യക്തി
- കേരള സ്പീക്കർ പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ വ്യക്തി
- ഏറ്റവും കൂടുതൽ കാലം സ്പീക്കർ പദവിയിലിരുന്ന വ്യക്തി
- ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സ്പീക്കർ പദവിയിലിരുന്ന വ്യക്തി
- സ്പീക്കർ പദവിയിൽ കാലാവധി തികച്ച ആദ്യ വ്യക്തി
- കാസ്റ്റിങ് വോട്ട് സ്പീക്കർ എന്നറിയപ്പെടുന്നത്
- ഏറ്റവും കുറച്ചു കാലം സ്പീക്കർ പദവിയിലിരുന്ന വ്യക്തി
- കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ
- കേരള നിയമസഭയിൽ രണ്ടുതവണ സ്പീക്കറായ വ്യക്തികൾ
- ഏറ്റവും കൂടുതൽ കാലം ഡപ്യൂട്ടി സ്പീക്കർ പദവിയിലിരുന്ന വ്യക്തി
- കേരളത്തിൽ ആദ്യത്തെ വനിതാ മന്ത്രി
- ഒന്നാം കേരള നിയമസഭയിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്ത വ്യക്തി
- ഒന്നാം കേരള നിയമസഭയിലെ ആദ്യത്തെ പ്രോടെം സ്പീക്കർ
- കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം പ്രോടെം സ്പീക്കർ ആയിരുന്ന വ്യക്തി
- കേരള നിയമസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ
- കേരള നിയമസഭയിലെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ
- സ്‌പീക്കറുടെ ചുമതലകൾ വഹിച്ച കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ
- ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്ന കേരളാ നിയമസഭ
- പത്താം നിയമസഭയിലെ വനിതകളുടെ എണ്ണം
- ഏറ്റവും കുറവ് വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്ന കേരളാ നിയമസഭ
- മൂന്നാം കേരളാ നിയമസഭയിലെ ഏക വനിതാ പ്രതിനിധി
- കോടതി വിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി
- കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി
- എത്ര തവണയാണ് കേരള മന്ത്രിസഭയ്ക്ക് അഞ്ചുവർഷം കാലാവധി തികയ്ക്കാനായത്
- ആദ്യമായി ഒരു ഇന്ത്യൻ പ്രസിഡൻറ് സംസാരിച്ച സംസ്ഥാന നിയമസഭ
- ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്
- ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്
- കേരള നിയമസഭയിലേക്ക് 140 മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത്
- എത്ര തവണയാണ് കേരളം രാഷ്‌ട്രപതി ഭരണത്തിൻ കീഴിലായത്
- കൂറുമാറ്റ നിരോധന നിയമപ്രകാരം കേരള നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ഏക വ്യക്തി
- ബാലകൃഷ്ണപിള്ളയെ അയോഗ്യനാക്കിയ സ്പീക്കർ
- പ്രിസണർ 5990 ആരുടെ ആത്മകഥയാണ്
(തുടരും)
No comments:
Post a Comment