- ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കുന്ന ജീവി
- മത്സ്യങ്ങളെ കുറിച്ചുള്ള പഠനം
- കണ്ണടയ്ക്കാതെ ഉറങ്ങുന്ന ജീവികൾ
- ലോകത്തിലെ ഏറ്റവും വലിയ മൽസ്യം
- തലയ്ക്കുള്ളിൽ ചെവിയുള്ള ജീവി
- ഏറ്റവും വലിയ ശുദ്ധജല മൽസ്യം
- ലോകത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൽസ്യം
- ഇന്ത്യയുടെ ദേശീയ മത്സ്യം
- പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
- പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന മത്സ്യം
- കൊലയാളി മത്സ്യം എന്നറിയപ്പെടുന്നത്
- ഏറ്റവും കൂടുതൽ മത്സ്യങ്ങൾ കാണപ്പെടുന്ന സമുദ്രം
- ചിരിക്കാൻ കഴിവുള്ള ജലജീവി
- ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ള ജലജീവി
- ഒരു കണ്ണടച്ച് ഉറങ്ങുന്ന ജീവി
- ഡോഗ് ഫിഷ് എന്നറിയപ്പെടുന്നത്
- മസ്തിഷ്കത്തിൻറെ ഒരു ഭാഗം ഉറങ്ങുകയും മറുഭാഗം ഉണർന്നിരിക്കുകയും ചെയ്യുന്ന ജീവികൾ
- വൈദ്യുതി ഉത്പാദിപ്പിക്കുന്ന മത്സ്യം
- മത്സ്യഎണ്ണകളിൽ നിന്നും ധാരാളമായി ലഭിക്കുന്ന ജീവകം
- മത്സ്യം വളർത്തലിനെക്കുറിച്ചുള്ള പഠനം
- അലങ്കാര മത്സ്യങ്ങളുടെ റാണി
- മത്സ്യങ്ങളുടെ ശ്വാസനാവയവം
- തിമിംഗലത്തിൻറെ ശ്വാസനാവയവം
- തേൾ, എട്ടുകാലി തുടങ്ങിയ ജീവികളുടെ ശ്വാസനാവയവം
- പാറ്റയുടെ വിസർജ്ജനാവയവം
- അമീബയുടെ വിസർജ്ജനാവയവം
- ഏറ്റവും വലിയ ഉഭയജീവി
- ബാഹ്യബീജ സംയോഗം നടക്കുന്ന ഒരു ജീവി
- വാലില്ലാത്ത ഉഭയജീവി
- പല്ലില്ലാത്ത ഉഭയജീവി
- കരയിലും ജലത്തിലും വസിക്കുന്ന ജീവികളുടെ ശ്വാസനാവയവം
- ആഗോള താപനം മൂലം വംശനാശം സംഭവിച്ച ആദ്യ ജീവി
(തുടരും)
No comments:
Post a Comment