Tuesday, September 19, 2017

ജീവശാസ്ത്രം 23


  • പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത് 
                  കഴുകൻ
  • പകൽ  ഏറ്റവും കൂടുതൽ കാഴ്‌ചശക്തിയുള്ള പക്ഷി 
                  കഴുകൻ
  • ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി 
                  കഴുകൻ
  • കഴുകൻറെ കുഞ്ഞ് അറിയപ്പെടുന്നത് 
                  ഈഗ്ലറ്റ്
  • ന്യൂസിലാന്റിൽ മാത്രം കാണപ്പെടുന്ന പക്ഷി 
                  കിവി
  • ഓസ്‌ട്രേലിയയിൽ മാത്രം കാണപ്പെടുന്ന പക്ഷി 
                  എമു
  • ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന പക്ഷി 
                  ആർട്ടിക് ടേൺ
  • ഇന്ത്യയിൽ കാണപ്പെടുന്ന പക്ഷികളിൽ ഏറ്റവും വലുത്  
                  സരസൻ കൊക്ക്
  • ഏറ്റവും കരുത്തുള്ള പക്ഷി 
                  ബാൾഡ് ഈഗിൾ
  • ഷോക്ക് അബ്സോർബർ സവിശേഷതയുള്ള പക്ഷി 
                  മരംകൊത്തി
  • കോഴിമുട്ടയുടെ ശരാശരി ഭാരം  
                  58 ഗ്രാം
  • കോഴിമുട്ട കൃത്രിമമായി വിരിയിക്കുന്ന ഊഷ്മാവ് 
                  37.5 ഡിഗ്രി സെൽഷ്യസ്
  • കോഴിമുട്ട വിരിയാൻ എടുക്കുന്ന സമയം 
                  21 ദിവസം
  • താറാവിൻറെ മുട്ട വിരിയാൻ എടുക്കുന്ന സമയം 
                  28 ദിവസം
  • ഒട്ടകപ്പക്ഷിയുടെ മുട്ട വിരിയാൻ എടുക്കുന്ന സമയം 
                  35-45 ദിവസം
  • പക്ഷിവർഗ്ഗത്തിലെ പോലീസ് എന്നറിയപ്പെടുന്നത് 
                  കാക്കത്തമ്പുരാട്ടി
  • തേനീച്ചക്കൂട്ടിൽ മുട്ടയിടുന്ന പക്ഷി 
                  പൊന്മാൻ
  • പക്ഷികളുടെ വൻകര എന്നറിയപ്പെടുന്നത് 
                  തെക്കേ അമേരിക്ക
  • ഉഷ്ണരക്ത ജീവികൾക്ക് ഉദാഹരണം 
                  സസ്തനികൾ, പക്ഷികൾ
  • ശീത രക്ത ജീവികൾക്ക് ഉദാഹരണം 
                  ഉരഗങ്ങൾ, മൽസ്യങ്ങൾ, ഉഭയജീവികൾ
  • മൗറീഷ്യസിൽ കാണപ്പെട്ടിരുന്ന വംശനാശം സംഭവിച്ച പക്ഷി 
                  ഡോഡോ
  • ജാപ്പനീസ് ക്വയിൽ എന്നറിയപ്പെടുന്ന പക്ഷി 
                  കാടപ്പക്ഷി
  • റാണിക്കേറ്റ് ഡിസീസ് (Ranikhet disease) ബാധിക്കുന്നത് 
                  കോഴികളെ
  • ചുണ്ടുകളുടെ അഗ്രം കൊണ്ട് മണം അറിയുന്ന പക്ഷി 
                  കിവി
  • പക്ഷികളിൽ ഏറ്റവും പ്രവർത്തനക്ഷമമായ അവയവം 
                  കണ്ണ്
  • പക്ഷികളിൽ ഏറ്റവും പ്രവർത്തനക്ഷമത കുറഞ്ഞ അവയവം 
                  മൂക്ക് (ഘ്രാണേന്ദ്രിയം)
  • പക്ഷികളിൽ ഘ്രാണശക്തി ഏറ്റവും കൂടിയത് 
                  കിവി
  • പക്ഷികളിൽ ഏറ്റവും കാഴ്ചശക്തിയുള്ളത്  
                  പെരിഗ്രിൻ ഫാൽക്കൺ
  • പക്ഷികളിൽ ഏറ്റവും  ശ്രവണശക്തിയുള്ളത് 
                  മൂങ്ങ
  • കൊക്കിൽ സഞ്ചിപോലെ ഭാഗമുള്ള പക്ഷി 
                  പെലിക്കൻ
  • ഏറ്റവും ആയുസുള്ള ജീവി 
                  ആമ (150 വർഷം)
  • ആനയുടെ ശരാശരി ജീവിതകാലം  
                  70 വർഷം
  • മനുഷ്യരുടെ ജീവിതകാലം  
                  100 വർഷം
                                                                                                                  (തുടരും)

No comments:

Post a Comment