- ഏറ്റവും വലിയ സസ്തനി
- ഏറ്റവും ചെറിയ സസ്തനി
- പറക്കുന്ന സസ്തനി
- ഹൃദയമിടിപ്പ് ഏറ്റവും കുറവുള്ള ജീവി
- രോമമില്ലാത്ത സസ്തനി
- ഏറ്റവും വലിയ നാവുള്ള സസ്തനി
- തിമിംഗലത്തിൻറെ ശരീരത്തുനിന്നും ലഭിക്കുന്ന സുഗന്ധ വസ്തു
- തിമിംഗല കൊഴുപ്പ് അറിയപ്പെടുന്നത്
- ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തുന്ന സസ്തനി
- നീലത്തിമിംഗലത്തിൻറെ ഗർഭകാലം
- ആനയുടെ ഗർഭകാലം
- മനുഷ്യൻറെ ഗർഭകാലം
- ഏറ്റവും വേഗം കൂടിയ സസ്തനി
- ഏറ്റവും വേഗം കുറഞ്ഞ സസ്തനി
- ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന ജീവി
- ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജീവി
- വെള്ളം കുടിക്കാത്ത സസ്തനി
- കരയിലെ ഏറ്റവും ആയുസുള്ള സസ്തനി
- ഏറ്റവും വലിയ കരളുള്ള ജീവി
- ഏറ്റവും കൂടിയ രക്തസമ്മർദ്ദമുള്ള ജീവി
- ഏറ്റവും ഉയരം കൂടിയ സസ്തനി
- ഏറ്റവും നീളം കൂടിയ വാലുള്ള മൃഗം
- ജിറാഫിൻറെ കഴുത്തിലെ കശേരുക്കളുടെ എണ്ണം
- പാണ്ടയുടെ ഭക്ഷണം
- നഖം ഉള്ളിലേക്ക് വലിക്കാൻ കഴിയാത്ത മാർജ്ജാര വർഗ്ഗത്തിലെ ജീവി
- മാർജ്ജാര വർഗ്ഗത്തിലെ ഏറ്റവും വലിയ മൃഗം
- മാർജ്ജാര വർഗ്ഗത്തിൽ സമൂഹജീവിതം നയിക്കുന്ന ഏക മൃഗം
- ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള സസ്തനി
- കാണ്ടാമൃഗത്തിൻറെ കൊമ്പ് എന്ത് രൂപാന്തരം പ്രാപിച്ചുണ്ടായതാണ്
- ആന കഴിഞ്ഞാൽ കരയിലെ ഏറ്റവും വലിയ മൃഗം
- കരയിലെ ഏറ്റവും വലിയ മാംസഭുക്ക്
- കരയിലെ ഏറ്റവും കട്ടികൂടിയ തൊലിയുള്ള സസ്തനി
(തുടരും)
No comments:
Post a Comment