Thursday, September 28, 2017

കേരള ചരിത്രം 18


  • കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നത് 
                       കെ എം മാണി
  • കേരള നിയമസഭയിൽ ഏറ്റവും കുറച്ചു കാലം അംഗമായിരുന്നത് 
                       സി ഹരിദാസ് (10 ദിവസം)
  • കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന വനിത  
                       കെ ആർ ഗൗരിയമ്മ
  • കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ തവണ അംഗമായിരുന്നത് 
                       കെ എം മാണി
  • കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്നത് 
                       കെ എം മാണി
  • കേരള നിയമസഭയിൽ ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്നത് 
                       എം പി വീരേന്ദ്രകുമാർ (5 ദിവസം)
  • ഏറ്റവും കൂടുതൽ തവണ ഒരേ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത വ്യക്തി 
                       കെ എം മാണി (പാലാ മണ്ഡലം)
  • കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ നിയമസഭ
                       നാലാം നിയമസഭ (1970-77)
  • കേരളത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നിയമസഭ
                       ആറാം നിയമസഭ (1980-82)
  • കേരളത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നിയമസഭ സിറ്റിങ് 
                       2 മിനുട്ട് (1979 ഒക്ടോബർ 8)
  • കേരളത്തിലെ ഏറ്റവും ദൈർഘ്യം കൂടിയ നിയമസഭ സിറ്റിങ് 
                       20 മണിക്കൂർ 5 മിനുട്ട് (1987 ഡിസംബർ)
  • ലോക്‌സഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി +
                       ചാൾസ് ഡയസ്
  • രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി 
                       സർദാർ കെ എം പണിക്കർ
  • ആദ്യ മലയാളി വനിതാ പാർലമെന്റംഗം 
                       ആനി മസ്‌ക്രീൻ
  • രാജ്യസഭാംഗമായ ആദ്യ മലയാളി വനിത 
                       ലക്ഷ്മി എൻ മേനോൻ
  • രാജ്യസഭാംഗമായ രണ്ടാമത്തെ മലയാളി വനിത 
                       ഭാരതി ഉദയഭാനു
  • രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാള കവി 
                       ജി ശങ്കരക്കുറുപ്പ്
  • രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാള സിനിമ താരം  
                       സുരേഷ് ഗോപി
  • കേരളം ആദ്യമായി രാഷ്ട്രപതി ഭരണത്തിന് കീഴിലായ കാലാവധി  
                       1956 മാർച്ച് 23 - 1957 ഏപ്രിൽ 4
  • കേരളം അവസാനമായി രാഷ്ട്രപതി ഭരണത്തിന് കീഴിലായ കാലാവധി  
                       1982 മാർച്ച് 17 - 1982 മെയ് 23
  • പുതിയ നിയമസഭാ മന്ദിരത്തിൻറെ നിർമ്മാണത്തിന് തറക്കല്ലിട്ട പ്രസിഡൻറ് 
                       നീലം സഞ്ജീവ റെഡ്‌ഡി (1979 ജൂൺ 4)
  • പുതിയ നിയമസഭാ മന്ദിരം ഉദ്‌ഘാടനം ചെയ്ത പ്രസിഡൻറ് 
                       കെ ആർ നാരായണൻ (1998 മെയ് 22)
  • പഴയ നിയമസഭാ മന്ദിരത്തിലെ അവസാന സഭ സമ്മേളിച്ചതെന്ന്  
                       1998 ജൂൺ 29
  • പുതിയ നിയമസഭാ മന്ദിരത്തിലെ ആദ്യ സഭ സമ്മേളിച്ചതെന്ന്  
                       1998 ജൂൺ 30
  • പഴയ നിയമസഭാ മന്ദിരത്തിൻറെ ചീഫ് ആർക്കിടെക്റ്റ് 
                       രാമസ്വാമി അയ്യർ
  • പഴയ നിയമസഭാ മന്ദിരത്തെ ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചത് 
                       കിഷൻകാന്ത് (2001 ഫെബ്രുവരി 24)
  • ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി 
                       ഇ എം എസ് നമ്പൂതിരിപ്പാട്
  • ഭരണഘടനയുടെ 356 ആം വകുപ്പനുസരിച്ച് പിരിച്ചുവിടപ്പെട്ട ആദ്യ മുഖ്യമന്ത്രി 
                       ഇ എം എസ് നമ്പൂതിരിപ്പാട്
  • മുഖ്യമന്ത്രി ആയശേഷം പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി  
                       ഇ എം എസ് നമ്പൂതിരിപ്പാട്
  • പ്രഭാതം എന്ന പത്രത്തിൻറെ സ്ഥാപകൻ 
                       ഇ എം എസ് നമ്പൂതിരിപ്പാട്
  • 1935 ലെ കെപിസിസി സെക്രട്ടറി 
                       ഇ എം എസ് നമ്പൂതിരിപ്പാട്
  • തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മുഖ്യമന്ത്രി 
                       ഇ എം എസ് നമ്പൂതിരിപ്പാട്
  • ഇ എം എസ്സിൻറെ പ്രധാന കൃതികൾ 
                       ഒന്നേകാൽ കോടി മലയാളികൾ, കേരളം മലയാളികളുടെ മാതൃഭൂമി, ബെർലിൻ ഡയറി, വേദങ്ങളുടെ നാട്, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം , A short history of the peasant movement in Kerala
                                                                                                              (തുടരും)

No comments:

Post a Comment