- ഇന്ത്യയിൽ ഹൈക്കോടതികൾ സ്ഥാപിക്കുന്നത് ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ അനുസരിച്ചാണ്
- ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി നിലവിൽ വന്ന വർഷം
- ഹൈക്കോടതി ജഡ്ജിമാരെയും ചീഫ് ജസ്റ്റിസിനെയും നിയമിക്കുന്നത്
- ഹൈക്കോടതി ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്
- ഹൈക്കോടതി ജഡ്ജിമാർ രാജി സമർപ്പിക്കുന്നത്
- ഹൈക്കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നത്
- ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം
- ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിമാസ വേതനം
- ഹൈക്കോടതി ജഡ്ജിയുടെ പ്രതിമാസ വേതനം
- ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണം
- ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി
- ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള ഹൈക്കോടതി
- ഏറ്റവും അവസാനം രൂപംകൊണ്ട ഹൈക്കോടതി
- ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ അധികാര പരിധിയിൽ വരുന്ന ഹൈക്കോടതി
- ഗുവാഹത്തി ഹൈക്കോടതിയുടെ കീഴിൽ വരുന്ന സംസ്ഥാനങ്ങൾ
- സ്വന്തമായി ഹൈക്കോടതിയുള്ള ഏക കേന്ദ്രഭരണപ്രദേശം
- ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ്
- ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്‌ട്രേറ്റ്
- കേരള ഹൈക്കോടതിയിൽ നിന്നും രാജിവെച്ച ആദ്യ ജഡ്ജി
- പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ മാത്രം രൂപീകരിച്ച കോടതികൾ
- നാഷണൽ ഗ്രീൻ ട്രൈബ്യുണലിൻറെ ആസ്ഥാനം
- നാഷണൽ ഗ്രീൻ ട്രൈബ്യുണൽ പ്രവർത്തനമാരംഭിച്ചതെന്ന്
- ഗ്രീൻ ബഞ്ച് ആദ്യമായി സ്ഥാപിച്ച ഹൈക്കോടതി
- നാഷണൽ ഗ്രീൻ ട്രൈബ്യുണൽ രൂപീകരിച്ചത് ഏത് ഭരണഘടനാ അനുച്ഛേദം അനുസരിച്ചാണ്
- നാഷണൽ ഗ്രീൻ ട്രൈബ്യുണലിൻറെ പ്രഥമ അധ്യക്ഷൻ
- നാഷണൽ ജുഡീഷ്യൽ അക്കാദമി സ്ഥിതിചെയ്യുന്നത്
- ജുഡീഷ്യൽ റിവ്യൂനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
- കുടുംബകോടതികൾ ആരംഭിച്ച വർഷം
- കേരളത്തിലെ ആദ്യത്തെ അബ്‌കാരി കോടതി പ്രവർത്തനമാരംഭിച്ചതെവിടെ
- അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ജഡ്ജിമാരായ ഇന്ത്യക്കാർ
(തുടരും)
Thnks🤩🤩
ReplyDelete