Saturday, September 2, 2017

ഭരണഘടന 37


  • ഫസ്റ്റ് എസ്റ്റേറ്റ് എന്ന്  അറിയപ്പെടുന്നത് 
                        നിയമനിർമ്മാണ സഭ (Legislative)
  • സെക്കൻഡ് എസ്റ്റേറ്റ് എന്ന്  അറിയപ്പെടുന്നത് 
                        കാര്യനിർവ്വഹണസമിതി  (Executive)
  • തേർഡ് എസ്റ്റേറ്റ് എന്ന്  അറിയപ്പെടുന്നത് 
                        നീതി ന്യായ വകുപ്പ് (Judiciary)
  • ഫോർത്ത് എസ്റ്റേറ്റ് എന്ന്  അറിയപ്പെടുന്നത് 
                        പത്ര മാധ്യമങ്ങൾ (Press)
  • ഇന്ത്യയിലെ ആദ്യത്തെ സുപ്രീം കോടതി സ്ഥാപിക്കപ്പെട്ടത് 
                        കൊൽക്കത്ത (1774)
  • ഇന്ത്യയിൽ സുപ്രീം കോടതി സ്ഥാപിക്കുന്നതിന് മുൻകൈ എടുത്ത ഗവർണ്ണർ ജനറൽ 
                        വാറൻ ഹേസ്റ്റിങ്സ്
  • ഇന്ത്യയിൽ സുപ്രീം കോടതി സ്ഥാപിക്കുന്നതിന് കാരണമായ നിയമം 
                        1773 ലെ റഗുലേറ്റിങ് ആക്ട്
  • അഴിമതി തുറന്നു കാണിക്കുന്നവരെ സംരക്ഷിക്കുന്നതിനായി പാസാക്കിയിരിക്കുന്ന നിയമം 
                        വിസിൽ ബ്ലോവെർസ് ആക്ട്
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയശേഷം ഗവർണറായ ഏക വ്യക്തി  
                        പി സദാശിവം
  • കേരളാ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ കേരള ഗവർണ്ണർ  
                        പി സദാശിവം
  • രാഷ്‌ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് തർക്കങ്ങൾ പരിഹരിക്കുന്നത്  
                        സുപ്രീം കോടതി
  • സുപ്രീം കോടതി ആദ്യ ചീഫ് ജസ്റ്റിസ്   
                        ഹരിലാൽ ജെ കനിയ
  • സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി 
                        ജസ്റ്റിസ് പി ഗോവിന്ദമേനോൻ
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി 
                        ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ
  • ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നത്   
                        ജസ്റ്റിസ് വൈ വി ചന്ദ്രചൂഡ്
  • ഏറ്റവും കുറച്ച് കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നത്   
                        ജസ്റ്റിസ് കെ എൻ സിങ്
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ വനിത 
                        ലീല സേഥ്
  • സുപ്രീം കോടതി ജഡ്ജിയായ ആദ്യ വനിത 
                        ഫാത്തിമ ബീവി
  • ഇന്ത്യയിലെ ആദ്യ വനിത അഡ്വക്കേറ്റ് 
                        കൊർണേലിയ സൊറാബ്ജി
  • ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത 
                        അന്നാ ചാണ്ടി (കേരളം)
  • ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വനിത കോടതി 
                        മാൽഡ (പശ്ചിമ ബംഗാൾ)
  • സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ഇന്ത്യയിലെ ആദ്യ ഫാസ്റ്റ്ട്രാക്ക് കോടതി സ്ഥാപിതമായത് 
                        കൊച്ചി
  • ഇന്ത്യയിലാദ്യമായി ഗ്രീൻ ബഞ്ച് സ്ഥാപിച്ച ഹൈക്കോടതി 
                        കൽക്കട്ട ഹൈക്കോടതി
  • കേരള ഹൈക്കോടതി സ്ഥാപിതമായത് 
                        1956 നവംബർ 1
  • കേരള ഹൈക്കോടതി സ്ഥിതിചെയ്യുന്നത് 
                        എറണാകുളം
  • കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്ന കേന്ദ്രഭരണ പ്രദേശം 
                        ലക്ഷദ്വീപ്
  • കേരള ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് 
                        കെ ടി കോശി
  • കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായ ആദ്യ വനിത 
                        സുജാത മനോഹർ
  • കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത 
                        കെ കെ ഉഷ
  • കോമൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ  വനിത 
                        അന്നാ ചാണ്ടി
                                                                                                               (തുടരും)

2 comments:

  1. ലീല സേത് ഫസ്റ്റ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അല്ലേ

    ReplyDelete
  2. ലീല സേത് ഫസ്റ്റ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അല്ലേ

    ReplyDelete