- ഇന്ത്യയിൽ ആദ്യ ക്രിക്കറ്റ് മത്സരം നടന്ന സ്ഥലം
- കേരളത്തിലെ ആദ്യ ക്രിക്കറ്റ് ക്ലബ്
- കേരളത്തിലെ ആദ്യ ബേക്കറി സ്ഥാപിതമായത്
- കേരളത്തിലെ സർക്കസ് കലയുടെ കേന്ദ്രം
- മലബാർ സർക്കസ് സ്ഥാപിച്ചത്
- കേരളത്തിലെ സർക്കസ് കലയുടെ പിതാവ് എന്നറിയപ്പെടുന്നത്
- കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്ത്
- ഇന്ത്യയിലെ ആദ്യ ജിംനാസ്റ്റിക്സ് പരിശീലന കേന്ദ്രം സ്ഥിതിചെയ്യുന്നത്
- നൂറു ശതമാനം സാക്ഷരത കൈവരിച്ച ആദ്യ പഞ്ചായത്ത്
- 1928 ഇൽ നെഹ്‌റു അധ്യക്ഷത വഹിച്ച കേരള പ്രദേശ് കോൺഗ്രസിൻറെ സംസ്ഥാന സമ്മേളനം നടന്ന സ്ഥലം
- സെൻറ് ആഞ്ചലോസ് കോട്ട, തലശ്ശേരി കോട്ട എന്നിവ സ്ഥിതിചെയ്യുന്ന ജില്ല
- സെൻറ് ആഞ്ചലോസ് കോട്ട പണികഴിപ്പിച്ചത്
- തലശ്ശേരി കോട്ട പണികഴിപ്പിച്ചത്
- മുത്തപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ
- മുത്തപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്ന നദീ തീരം
- ഏഷ്യയിലെ ഏറ്റവും വലിയ കറുവ തോട്ടം
- കേരളത്തിൻറെ വടക്കേയറ്റത്തെ വന്യജീവി സങ്കേതം
- ആറളം വന്യജീവി സങ്കേതം ഏത് രാജ്യത്തിൻറെ സഹായത്തോടെയാണ് സ്ഥാപിച്ചത്
- സൈലൻറ് വാലി ഓഫ് കണ്ണൂർ എന്നറിയപ്പെടുന്നത്
- ദക്ഷിണ വാരണാസി എന്നറിയപ്പെടുന്ന ക്ഷേത്രം
- കൊട്ടിയൂർ ക്ഷേത്രം സ്ഥിതിചെയ്യുന്ന നദീ തീരം
- പുരളിമല സ്ഥിതിചെയ്യുന്ന ജില്ല
- പിച്ചള പാത്രങ്ങളുടെ പറുദീസാ എന്നറിയപ്പെടുന്ന സ്ഥലം
- കണ്ണൂർ യൂണിവേഴ്‌സിറ്റി ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്
- കേരളത്തിലെ പാരീസ് എന്ന് യൂറോപ്യൻമാർ വിശേഷിപ്പിച്ച സ്ഥലം
- കേരളത്തിൻറെ കിരീടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജില്ല
- കേരളത്തിൽ സഹകരണ മേഖലയിൽ ആരംഭിച്ച ആദ്യത്തെ മെഡിക്കൽ കോളേജ്
- ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി
- മൂഷക രാജവംശത്തിൻറെ ആസ്ഥാനം
- കരിവള്ളൂർ കർഷകസമരം നടന്നത്
- കേരളത്തിലെ ഏക മുസ്ലിം രാജവംശം
- അറയ്ക്കൽ ഭരണാധികാരികൾ അറിയപ്പെട്ടിരുന്നത്
- കേരളത്തിലെ ഏക ക്രിസ്ത്യൻ രാജവംശം
(തുടരും)
Kottiyoor temple bavali river side alle
ReplyDeleteThis comment has been removed by the author.
ReplyDelete