- പ്രാചീന ശിലാലിഖിതങ്ങളുള്ള എടക്കൽ ഗുഹ സ്ഥിതിചെയ്യുന്നത്
- എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന മല
- വയനാട് കുടിയേറ്റം പശ്ചാത്തലമാക്കി എസ് കെ പൊറ്റക്കാട് എഴുതിയ നോവൽ
- അപൂർവ്വ ഇനം പക്ഷികളെ കാണാവുന്ന വയനാട്ടിലെ സ്ഥലം
- പക്ഷി പാതാളം സ്ഥിതിചെയ്യുന്ന മലനിര
- തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഏത് മലയുടെ താഴ്വരയിലാണ്
- രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കുവെയ്ക്കുന്ന കേരളത്തിലെ ഒരേയൊരു ജില്ല
- രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കുവെയ്ക്കുന്ന കേരളത്തിലെ ഒരേയൊരു താലൂക്ക്
- ട്രൈബൽ മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്ന ജില്ല
- പൂക്കോട് ശുദ്ധജല തടാകം സ്ഥിതിചെയ്യുന്ന ജില്ല
- സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകം
- പഴശ്ശി രാജയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്
- പഴശ്ശി രാജ മ്യൂസിയം സ്ഥിതിചെയ്യുന്നത്
- പഴശ്ശി ഡാം സ്ഥിതിചെയ്യുന്നത്
- തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത്
- ടോളമിയുടെ കൃതികളിൽ കണ്ണൂർ അറിയപ്പെട്ടിരുന്ന പഴയ പേര്
- പൈതൽ മല, തൃച്ചമ്പലം, കുട്ട്യേരി ഗുഹകൾ എന്നിവ സ്ഥിതിചെയ്യുന്ന സ്ഥലം
- ഭൂരഹിതർ ഇല്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല
- ഇന്ത്യയിൽ നൂറുശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല
- ഇന്ത്യയിൽ നൂറുശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുനിസിപ്പാലിറ്റി
- രണ്ടാം ബർദോളി എന്നറിയപ്പെടുന്നത്
- കേരളത്തിലെ ആദ്യ ജയിൽ മ്യൂസിയം നിലവിൽ വരുന്നത്
- സുൽത്താൻ കനാൽ സ്ഥിതിചെയ്യുന്ന ജില്ല
- കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയത്
- കേരളത്തിൽ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളം നിലവിൽ വരുന്നത്
- കേരളത്തിലെ ഏക കന്റോണ്മെൻറ് സ്ഥിതിചെയ്യുന്നത്
- ഏറ്റവും കൂടുതൽ കശുവണ്ടി ഉൽപ്പാദിപ്പിക്കുന്ന ജില്ല
- കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല
- കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച് \ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച്
- ധർമ്മടം തുരുത്ത് സ്ഥിതിചെയ്യുന്ന നദി
- കേരളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം പ്രസിദ്ധീകരിച്ചത്
- രാജ്യസമാചാരത്തിൻറെ പ്രസിദ്ധീകരണത്തിന് നേതൃത്വം നൽകിയത്
(തുടരും)
No comments:
Post a Comment