- pH സ്കെയിൽ കണ്ടുപിടിച്ചത്
- pH മൂല്യം 7 ന് മുകളിൽ വരുന്ന പദാർത്ഥങ്ങൾ
- pH മൂല്യം 7 ന് താഴെ വരുന്ന പദാർത്ഥങ്ങൾ
- ആസിഡ്, ബേസ് എന്നിവയുടെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്നത്
- നീല ലിറ്റ്മസിനെ ചുവപ്പാക്കുന്നത്
- ചുമന്ന ലിറ്റ്മസിനെ നീലയാക്കുന്നത്
- ജലത്തിൻറെ\നിർവീര്യ വസ്തുവിൻറെ pH മൂല്യം
- പാലിൻറെ pH മൂല്യം
- എല്ലാ ആസിഡുകളിലും പൊതുവായി കാണപ്പെടുന്ന മൂലകം
- സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ്
- ഡൈനാമിറ്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ആസിഡ്
- സൾഫ്യൂരിക് ആസിഡിൻറെ നിർമ്മാണപ്രക്രിയ
- സൾഫ്യൂരിക് ആസിഡിൻറെ നിർമ്മാണത്തിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്നത്
- രാസവസ്തുക്കളുടെ രാജാവ്
- ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നത്
- സ്പിരിറ്റ് ഓഫ് സാൾട്ട് എന്നറിയപ്പെടുന്നത്
- സ്പിരിറ്റ് ഓഫ് നൈറ്റർ എന്നറിയപ്പെടുന്നത്
- വിറ്റാമിൻ B9 ഇൽ അടങ്ങിയിരിക്കുന്ന ആസിഡ്
- വിറ്റാമിൻ B5 ഇൽ അടങ്ങിയിരിക്കുന്ന ആസിഡ്
- വിറ്റാമിൻ B3 ഇൽ അടങ്ങിയിരിക്കുന്ന ആസിഡ്
- 100% ശുദ്ധ സൾഫ്യൂരിക് ആസിഡിനെക്കാൾ വീര്യമുള്ള ആസിഡ്
- ഓക്സിജൻ ഇല്ലാത്ത ആസിഡ്
- മനുഷ്യൻറെ ആമാശയത്തിലുള്ള ആസിഡ്
- ദഹനത്തിന് സഹായിക്കുന്ന ആസിഡ്
- ഗാഢ നൈട്രിക് ആസിഡിൻറെയും ഹൈഡ്രോക്ലോറിക് ആസിഡിന്റെയും മിശ്രിതം
- രാജകീയ ദ്രവം എന്നറിയപ്പെടുന്നത്
- മനുഷ്യൻറെ പേശികളിലുള്ള ആസിഡ്
- റബർ പാൽ ഖരീഭവിക്കാൻ ഉപയോഗിക്കുന്ന ആസിഡ്
- ഹിപ്നോട്ടിസത്തിന് ഉപയോഗിക്കുന്ന ആസിഡ്
- ഇല, പഴം എന്നിവ പൊഴിയാൻ കാരണമാകുന്ന ആസിഡ്
- ഏറ്റവും മധുരമുള്ള ആസിഡ്
- ഏറ്റവും വീര്യമുള്ള ആസിഡ്
(തുടരും)
No comments:
Post a Comment