Friday, March 31, 2017

ഭൗതിക ശാസ്ത്രം 8


  • പാലിൻറെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം 
                ലാക്ടോമീറ്റർ
  • ജലത്തിൻറെ സാന്ദ്രത
                1000 Kg/m³ 
  • ഇരുമ്പാണി മെർക്കുറിയിൽ പൊങ്ങിക്കിടക്കാൻ കാരണം  
                ഇരുമ്പിന് മെർകുറിയേക്കാൾ സാന്ദ്രത കുറവായത് കൊണ്ട്
  • ഐസ് ആൽക്കഹോളിൽ താണുപോകാൻ കാരണം  
                ഐസിൻറെ സാന്ദ്രത ആൽക്കഹോളിനേക്കാൾ കൂടുതലായതിനാൽ
  • അന്തരീക്ഷ വായുവിലുള്ള നീരാവിയുടെ അളവാണ്  
                ആർദ്രത (Humidity)
  • ആപേക്ഷിക ആർദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം 
                ഹൈഗ്രോമീറ്റർ
  • ചലനത്തെ കുറിച്ചുള്ള പഠനം  
                ഡൈനാമിക്‌സ്
  • നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെ കുറിച്ചുള്ള പഠനം  
                സ്റ്റാറ്റിക്സ്
  • ഒരു കല്ലിൽ ചരടുകെട്ടി കറക്കുമ്പോൾ കല്ലിന്റെ ചലനം  
                വർത്തുള ചലനം
  • ക്രമാവർത്തന ചലനത്തിന് ഉദാഹരണം   
                ഭൂമിയുടെ ഭ്രമണം, പെന്ഡുലത്തിൻറെ ചലനം
  • അനുപ്രസ്ഥ തരംഗത്തിന് ഉദാഹരണം  
                പ്രകാശം
  • അനുദൈർഘ്യ തരംഗത്തിന് ഉദാഹരണം  
                ശബ്ദം
  • സമയം അളക്കുന്ന ശാസ്ത്രം, ക്ലോക്ക് നിർമ്മാണ കല അറിയപ്പെടുന്നത്   
                ഹോറോളജി
  • കറങ്ങുന്ന വസ്തുവിൻറെ അക്ഷം വസ്തുവിനുള്ളിൽ തന്നെ വരുന്ന ചലനം  
                ഭ്രമണം (Rotation)
  • കറങ്ങുന്ന വസ്തുവിൻറെ അക്ഷം വസ്തുവിന് പുറത്ത് വരുന്ന ചലനം  
                പരിക്രമണം (Revolution)
  • ജഡത്വ നിയമം ആവിഷ്കരിച്ചത്  
                ഗലീലിയോ
  • ഒരു വസ്തു നിശ്ചലാവസ്ഥയിലോ നേർ രേഖാ പാതയിലുള്ള സമാന ചലനത്തിലോ തുടരാനുള്ള പ്രവണത   
                ജഡത്വം (Inertia)
  • മാസ് കൂടുതലുള്ള വസ്തുക്കൾക്ക് ജഡത്വം   
                കൂടുതലായിരിക്കും
  • ഒരു പ്രത്യേക ദിശയിലേക്ക് വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റമാണ്   
                സ്ഥാനാന്തരം (Displacement)
  • യുണിറ്റ് സമയത്തിൽ ഒരു പ്രത്യേക ദിശയിലേക്ക് വസ്തുവിനുണ്ടാകുന്ന സ്ഥാനാന്തരമാണ്    
                പ്രവേഗം (Velocity)
  • ചലിക്കുന്ന ഒരു വസ്തുവിനുണ്ടാകുന്ന പ്രവേഗത്തിൻറെ നിരക്കാണ്   
                ത്വരണം (Acceleration)
  • ഒരു പ്രൊജക്ടൈലിന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കാൻ സാധിക്കുന്ന കോണളവ്    
                45 ഡിഗ്രി
  • ചലനനിയമങ്ങൾ ആവിഷ്കരിച്ചത്  
                ഐസക് ന്യൂട്ടൻ
  • ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തു മറ്റൊരു വസ്തുവിലുണ്ടാക്കുന്ന ആഘാതം  
                ആക്കം (Momentum) (ആക്കം=മാസ് x പ്രവേഗം)
  • ജഡത്വം ഏത് ചലനനിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു    
                ഒന്നാം ചലനനിയമം
  • റോക്കറ്റുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ചലനനിയമം 
                മൂന്നാം ചലനനിയമം
  • ബലത്തിൻറെ യുണിറ്റ് 
                ന്യൂട്ടൻ (CGS യുണിറ്റ് ഡൈൻ)
  • ബലം പ്രയോഗിക്കപ്പെട്ട ദിശയിൽ ഉണ്ടാകുന്ന സ്ഥാനചലനമാണ്    
                പ്രവൃത്തി (ബലം x സ്ഥാനാന്തരം)
  • ഒരു സെക്കന്റിൽ ചെയ്ത പ്രവൃത്തിയുടെ അളവാണ്    
                പവർ
  • പ്രവൃത്തിയുടെ യുണിറ്റ്     
                ജൂൾ (J)
  • പവറിൻറെ യുണിറ്റ്     
                വാട്ട് or ജൂൾ/സെക്കൻഡ്‌ (1 വാട്ട് = 1 ജൂൾ/സെക്കൻറ്)
  • ഒരു കുതിരശക്തി എത്ര വാട്ട്    
                746 വാട്ട്
  • പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം    
                ന്യൂക്ലിയർ ബലം
  • പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം    
                ഭൂഗുരുത്വാകർഷണ ബലം
  • വ്യത്യസ്തയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം    
                അഡ്ഹിഷൻ
  • ഒരേയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം    
                കൊഹിഷൻ
  • ജലത്തുള്ളിയിലെ തന്മാത്രകളെ തമ്മിൽ ആകർഷിച്ച് നിർത്തുന്ന ബലം   
                കൊഹിഷൻ
  • ജലത്തുള്ളികളെ  ഗ്ലാസിൽ ഒട്ടിച്ചു നിർത്തുന്ന ബലം   
                അഡ്ഹിഷൻ
                                                                                                                     (തുടരും)

Thursday, March 30, 2017

ഭൗതിക ശാസ്ത്രം 7

  • ഖരപദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന രീതി 
                   ചാലനം (തന്മാത്രയുടെ ചലനമില്ലാതെ കമ്പനം മൂലം)
  • ദ്രാവകങ്ങളിലും വാതകങ്ങളിലും താപം പ്രസരിക്കുന്ന രീതി 
                   സംവഹനം
  • കരക്കാറ്റിനും കടൽകാറ്റിനും കാരണം 
                   സംവഹനം
  • ഒരു മാധ്യമത്തിൻറെ ആവശ്യമില്ലാത്ത താപപ്രസരണ രീതി 
                   വികിരണം
  • സൂര്യനിൽ നിന്നുള്ള താപം ഭൂമിയിലേക്ക് എത്തുന്ന രീതി 
                   വികിരണം
  • ചൂടാക്കുമ്പോൾ ഏറ്റവും കൂടുതൽ വികസിക്കുന്നത് 
                   വാതകങ്ങൾ (കുറവ് ഖര വസ്തുക്കൾ)
  • ജലത്തിന് ഏറ്റവും കുറഞ്ഞ വ്യാപ്തവും ഏറ്റവും കൂടിയ സാന്ദ്രതയുമുള്ള താപനില 
                   4 ഡിഗ്രി സെൽഷ്യസ്
  • 4 ഡിഗ്രി മുതൽ പൂജ്യം ഡിഗ്രി വരെ ജലത്തെ തണുപ്പിക്കുമ്പോൾ അതിൻറെ വ്യാപ്തം 
                   കൂടുന്നു (അസാധാരണ വികാസം anomalous expansion)
  • ഒരു കിലോഗ്രാം പദാർത്ഥത്തിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്താനാവശ്യമായ താപം  
                   വിശിഷ്ട താപധാരിത (Specific Heat Capacity)
  • വിശിഷ്ട താപധാരിത ഏറ്റവും കൂടുതലുള്ള പദാർത്ഥം 
                   ജലം
  • വിശിഷ്ട താപധാരിത ഏറ്റവും കൂടുതലുള്ള മൂലകം 
                   ഹൈഡ്രജൻ
  • പ്രഷർ കുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ്  
                   120 ഡിഗ്രി സെൽഷ്യസ് (മർദ്ദം കൂടുമ്പോൾ തിളനില കൂടുന്നു)
  • ഒരു ഖരവസ്തു ചൂടാക്കുമ്പോൾ നേരിട്ട് വാതകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയ 
                   ഉത്പതനം (ഉദാ: കർപ്പൂരം, നാഫ്തലീൻ)
  • താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം പൂർണ്ണമായി ഇല്ലാതാകുന്ന പ്രതിഭാസം 
                   അതിചാലകത (Super Conductivity)
  • മെർക്കുറി അതിചാലകത പ്രകടിപ്പിക്കുന്ന താപനില (ക്രിട്ടിക്കൽ താപനില)
                   4.2 K
  • ബേരിയം, കോപ്പർ, ഓക്സിജൻ എന്നിവയുടെ ക്രിട്ടിക്കൽ താപനില
                   35 K
  • ആൽക്കഹോളിൻറെ ദ്രവണാങ്കം 
                   -115 ഡിഗ്രി സെൽഷ്യസ്
  • വളരെ താഴ്ന്ന താപനിലയിൽ പദാർത്ഥങ്ങൾ ഭൂഗുരുത്വത്തിനെതിരെ സഞ്ചരിക്കുന്ന പ്രതിഭാസം 
                   അതിദ്രവത്വം (Super Fluidity)
  • ആധുനിക ഭൗതിക ശാസ്ത്രത്തിൻറെ പിതാവ് 
                   ആൽബർട്ട് ഐൻസ്റ്റിൻ
  • ഐൻസ്റ്റീൻ വിശിഷ്ട ആപേക്ഷിക സിദ്ധാന്തം അവതരിപ്പിച്ച വർഷം 
                   1905 (പൊതു ആപേക്ഷിക സിദ്ധാന്തം 1915)
  • ഐൻസ്റ്റീന് നോബൽ സമ്മാനം ലഭിച്ച വർഷം 
                   1921 (ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിൻറെ വിശദീകരണത്തിന്)
  • റഫ്രിജറേറ്ററിൻറെ പ്രവർത്തന തത്വം 
                   ബാഷ്പീകരണം
  • ഒരു യുണിറ്റ് വിസ്തീർണ്ണത്തിൽ ലംബമായി അനുഭവപ്പെടുന്ന ബലമാണ് 
                   മർദ്ദം (ബലം/പ്രതല വിസ്തീർണ്ണം)
  • മർദ്ദത്തിന്റെ യുണിറ്റ്  
                   പാസ്കൽ (Pa), ബാർ, ടോർ (1 ബാർ = 100000 Pa)
  • അന്തരീക്ഷ മർദ്ദം   
                   760mm of മെർക്കുറി
  • അന്തരീക്ഷ മർദ്ദം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ 
                   ടോറിസെല്ലി
  • അന്തരീക്ഷ മർദ്ദം അളക്കുന്ന ഉപകരണം  
                   ബാരോമീറ്റർ (കണ്ടുപിടിച്ചത് ടോറിസെല്ലി)
  • ബാരോമീറ്ററിലെ പെട്ടെന്നുള്ള താഴ്ച്ച സൂചിപ്പിക്കുന്നത്  
                   കൊടുങ്കാറ്റിനെ
  • ബാരോമീറ്ററിലെ ഉയർച്ച സൂചിപ്പിക്കുന്നത്  
                   പ്രസന്നമായ കാലാവസ്ഥ
  • ദ്രാവകങ്ങൾ ഒന്നും ഉപയോഗിച്ചിട്ടില്ലാത്ത ബാരോമീറ്റർ   
                   അനിറോയ്ഡ് ബാരോമീറ്റർ
  • സ്ഥിരോഷ്മാവിൽ ഒരു വാതകത്തിൻറെ മർദ്ദം അതിൻറെ വ്യാപ്തത്തിൻറെ വിപരീതാനുപാതത്തിൽ ആണെന്ന് പറയുന്ന നിയമം   
                   ബോയിൽ നിയമം (P a 1/V)
  • ഫ്ലഷ് ടാങ്ക്, ഹൈഡ്രോളിക്ക് ബ്രെക്ക്, ഹൈഡ്രോളിക്ക് പ്രസ്സ്, ലിഫ്റ്റ് എന്നിവയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിയമം 
                   പാസ്‌ക്കൽ നിയമം
  • ദ്രവത്തിന്റെ ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മർദ്ദം അതിൻറെ എല്ലാ ഭാഗത്തും ഒരേ പോലെ അനുഭവപ്പെടും എന്ന് പറയുന്ന നിയമം   
                   പാസ്‌ക്കൽ നിയമം
                                                                                                            (തുടരും)

Wednesday, March 29, 2017

ഭൗതിക ശാസ്ത്രം 6


  • ജലാശയങ്ങളുടെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ 
                  എക്കോ സൗണ്ടർ, ഫാത്തോമീറ്റർ (1 ഫാത്തം = 6 അടി\1.828 മീറ്റർ)
  • കപ്പലുകളുടെ വേഗത അളക്കാൻ ഉപയോഗിക്കുന്ന യുണിറ്റ് 
                  നോട്ട്
  • നായകളെ വിളിക്കാൻ ഉപയോഗിക്കുന്ന വിസിൽ 
                  ഗാൾട്ടൻ വിസിൽ (മനുഷ്യർക്ക് കേൾക്കാൻ സാധിക്കാത്ത ശബ്ദം)
  • ശബ്ദത്തിൻറെ ഗ്രാഫിക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം
                  ഓസിലോസ്കോപ്പ്
  • ജലാന്തർ ഭാഗത്തെ ശബ്ദം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം
                  ഹൈഡ്രോഫോൺ
  • കേൾവിക്കുറവുള്ളവർ ശബ്ദം വ്യക്തമായി കേൾക്കാൻ ഉപയോഗിക്കുന്ന ഉപകരണം 
                  ഓഡിയോഫോൺ
  • റെക്കോർഡ് ചെയ്ത ശബ്ദം പുനഃസംപ്രേക്ഷണംചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണം 
                  ഫോണോഗ്രാഫ്
  • ശബ്ദത്തെ വൈദ്യുത സ്പന്ദനങ്ങളാക്കുന്ന ഉപകരണം 
                  മൈക്രോഫോൺ
  • വാഹനങ്ങളുടെ വേഗത അളക്കുന്ന ഉപകരണം  
                  എക്കോ സൗണ്ടർ, ഫാത്തോമീറ്റർ
  • വാഹനങ്ങൾ സഞ്ചരിച്ച ദൂരം രേഖപ്പെടുത്തുന്ന ഉപകരണം  
                  ഓഡോ മീറ്റർ
  • ചെവിക്ക് തകരാർ ഉണ്ടാക്കുന്ന ശബ്ദ തീവ്രത  
                  120 db ക്ക് മുകളിൽ
  • മനുഷ്യരുണ്ടാക്കുന്ന ശബ്ദത്തിൻറെ തീവ്രത  
                  60-65 db
  • അൾട്രാസോണിക്ക് തരംഗങ്ങൾ ഉപയോഗിച്ച് മാർഗ്ഗതടസങ്ങൾ തിരിച്ചറിയുന്ന പ്രതിഭാസം  
                  എക്കോ ലൊക്കേഷൻ
  • എക്കോ ലൊക്കേഷൻ ഉപയോഗിച്ച് സഞ്ചരിക്കുന്ന ജീവികൾ   
                  വവ്വാൽ, ഡോൾഫിൻ
  • സോണാറിൽ (Sound Navigation and Ranging) ഉപയോഗിച്ചിരിക്കുന്ന സാങ്കേതികത    
                  എക്കോ ലൊക്കേഷൻ (അൾട്രാ സോണിക്)
  • ഒരു പദാർത്ഥത്തിന്റെ എല്ലാ തന്മാത്രകളുടെയും ആകെ ഗതികോർജ്ജത്തിൻറെ അളവ്  
                  താപം
  • താപത്തെ കുറിച്ചുള്ള പഠനം   
                  തെർമോ ഡൈനാമിക്‌സ്
  • ഒരു വസ്തുവിൻറെ താപനിലയെ സൂചിപ്പിക്കുന്ന അളവ്   
                  ഊഷ്മാവ്
  • അത്യധികം താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനം   
                  ക്രയോജനിക്സ്
  • താപം അളക്കുന്ന യുണിറ്റ് 
                  ജൂൾ (1 കലോറി =4.2 ജൂൾ)
  • 1 ഗ്രാം ജലത്തിൻറെ ഊഷ്മാവ് 1 ഡിഗ്രി സെൽഷ്യസ് ഉയർത്താൻ ആവശ്യമായ താപത്തിൻറെ അളവ് 
                  1 കലോറി
  • സെൽഷ്യസ് സ്കെയിലിലും ഫാരൻഹീറ്റ്‌ സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്  
                  40  (0 ഡിഗ്രി =32 ഡിഗ്രി ഫാരൻ ഹീറ്റ്= 273 K )
  • കെൽ‌വിൻ സ്കെയിലിലും ഫാരൻഹീറ്റ്‌ സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്  
                  574.25
  • സാധാരണ ശരീര ഊഷ്മാവ്  
                  36.9 ഡിഗ്രി C or 98.4 F or 310 K
  • ഒരു പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം പൂർണ്ണമായും നിലക്കുന്ന ഊഷ്മാവ്  
                  അബ്സല്യൂട്ട് സീറോ (-273.15 ഡിഗ്രി C)
  • സൂര്യൻറെ ഉപരിതല താപനില   
                  5500  ഡിഗ്രി C
  • സൂര്യൻറെ പോലുള്ള ഉയർന്ന താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം 
                  പൈറോമീറ്റർ
  • ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം    
                  കറുപ്പ്
  • താപം കടത്തിവിടുന്ന വസ്തുക്കൾ    
                  താപ ചാലകങ്ങൾ
  • താപം കടത്തിവിടാത്ത വസ്തുക്കൾ    
                  ഇൻസുലേറ്ററുകൾ
  • സെൽഷ്യസിനെ കെൽ‌വിൻ സ്‌കെയിലാക്കാൻ 
                  K = C+273.15
  • കെൽ‌വിനെ സെൽഷ്യസ് സ്‌കെയിലാക്കാൻ 
                  C = K-273.15
  • ഫാരൻഹീറ്റിനെ സെൽഷ്യസ് സ്‌കെയിലാക്കാൻ 
                  C = (F-32)x5/9
  • സെൽഷ്യസിനെ ഫാരൻഹീറ്റ്‌ സ്‌കെയിലാക്കാൻ 
                  F = (Cx9/5)+32
                                                                                                (തുടരും)

Tuesday, March 28, 2017

രസതന്ത്രം 8


  • ഭൂമിയുടെ ഉൾക്കാമ്പിൽ കൂടുതൽ കാണപ്പെടുന്ന ലോഹം 
                  ഇരുമ്പ്
  • ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന ലോഹം 
                  ഇരുമ്പ്
  • നിത്യജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം 
                  ഇരുമ്പ്
  • പാറ, മണ്ണ് എന്നിവയുടെ തവിട്ടുനിറത്തിന് കാരണം 
                  അയൺ ഓക്സൈഡ്
  • ഇരുമ്പിൻറെ ഏറ്റവും ശുദ്ധമായ രൂപം  
                  പച്ചിരുമ്പ് (റോട്ട് അയൺ)
  • തുരുമ്പിക്കാതിരിക്കാൻ ഇരുമ്പിൽ സിങ്ക് പൂശുന്ന പ്രക്രിയ 
                  ഗാൽവനൈസേഷൻ
  • തുരുമ്പ് രാസപരമായി 
                  ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്
  • ഇരുമ്പ് തുരുമ്പിക്കുമ്പോൾ ഭാരം 
                  വർദ്ധിക്കുന്നു
  • സ്റ്റീൽ (ഉരുക്ക്) ഉണ്ടാക്കാൻ ഇരുമ്പിനോട് ചേർക്കുന്ന മൂലകം 
                  കാർബൺ
  • ശസ്ത്രക്രിയ ഉപകരണങ്ങൾ, സ്പ്രിങ്ങുകൾ, കത്തി എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ 
                  ഹൈകാർബൺ സ്റ്റീൽ
  • ഇരുമ്പ് ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള അയിര് 
                  മാഗ്നറ്റൈറ്റ്
  • വ്യാവസായികമായി ഇരുമ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന അയിര്  
                  ഹേമറ്റൈറ്റ്
  • ഇരുമ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉപകരണം 
                  ബ്ലാസ്റ്റ് ഫർണസ്
  • ചുട്ടുപഴുത്ത സ്റ്റീലിനെ സാവധാനം തണുപ്പിച്ച് മൃദുവാക്കുന്ന പ്രക്രിയ  
                  അനീലിങ്
  • ചുട്ടുപഴുത്ത സ്റ്റീലിനെ പെട്ടെന്ന് തണുപ്പിച്ച് കാഠിന്യം കൂട്ടുന്ന പ്രക്രിയ  
                  ഹാർഡനിങ്
  • സ്റ്റെയിൻലസ്സ് സ്റ്റീലിൽ ചേർക്കുന്ന ലോഹങ്ങൾ 
                  ഇരുമ്പ്, ക്രോമിയം, നിക്കൽ
  • ഇൻവാറിലെ പ്രധാന ഘടക ലോഹങ്ങൾ 
                  ഇരുമ്പ്, നിക്കൽ
  • അൽനിക്കോയിലെ പ്രധാന ഘടക ലോഹങ്ങൾ 
                  ഇരുമ്പ്, നിക്കൽ, അലൂമിനിയം, കൊബാൾട്ട്
  • നിക്രോമിലെ പ്രധാന ഘടക ലോഹങ്ങൾ 
                  ഇരുമ്പ്, നിക്കൽ, ക്രോമിയം
  • സിങ്കിൻറെ പ്രധാന അയിരുകൾ  
                  കലാമൈൻ, സിങ്ക് ബ്ലെൻഡ്
  • ലെഡിൻറെ പ്രധാന അയിര്   
                  ഗലീന
  • കോപ്പറിൻറെ പ്രധാന അയിര്  
                  മാലക്കൈറ്റ്
  • യുറേനിയത്തിൻറെ പ്രധാന അയിര് 
                  പിച്ച് ബ്ലെൻഡ്
  • മെർക്കുറിയുടെ പ്രധാന അയിര്   
                  സിന്നബാർ
  • നാകം എന്നറിയപ്പെടുന്ന ലോഹം 
                  സിങ്ക്
  • ഇൻസുലിനിലും കണ്ണുനീരിലും അടങ്ങിയിരിക്കുന്ന ലോഹം   
                  സിങ്ക്
  • എലിവിഷത്തിൻറെ രാസനാമം    
                  സിങ്ക് ഫോസ്‌ഫൈഡ്
  • പെയിൻ്റിലെ വെളുത്ത വർണ്ണകമായി ഉപയോഗിക്കുന്ന രാസവസ്തു  
                  സിങ്ക് ഓക്സൈഡ്
  • പൗഡർ, ക്രീം എന്നിവയിൽ ഉപയോഗിക്കുന്ന, റബറിലെ ഫില്ലർ ആയി ഉപയോഗിക്കുന്ന സിങ്ക് സംയുക്തം    
                  സിങ്ക് ഓക്സൈഡ്
  • രാസ സൂര്യൻ, അസാധാരണ ലോഹം, ക്വിക്ക് സിൽവർ എന്നൊക്കെ അറിയപ്പെടുന്നത്    
                  മെർക്കുറി
  • ഏറ്റവും കുറഞ്ഞ ദ്രവണാങ്കമുള്ള ലോഹം, അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ലോഹം   
                  മെർക്കുറി
  • മെർക്കുറിയുടെ ലോഹസങ്കരങ്ങൾ അറിയപ്പെടുന്നത്   
                  അമാൽഗം
  • മെർക്കുറി ഖരമായി മാറുന്ന ഊഷ്മാവ്    
                  -39 ഡിഗ്രി
  • കണ്ണാടിയിൽ പൂശുന്ന മെർക്കുറിയുടെ സംയുക്തം  
                  ടിൻ അമാൽഗം
  • മെർക്കുറിയുടെ അളവ് രേഖപ്പെടുത്തുന്ന യുണിറ്റ്  
                  ഫ്ലാസ്ക് (1 ഫ്ലാസ്ക് = 34.5 kg)
  • മെർക്കുറി തറയിൽ വീണാൽ അതിനുമേൽ വിതറുന്നത്    
                  സൾഫർ പൗഡർ
                                                                                   (തുടരും)

Monday, March 27, 2017

രസതന്ത്രം 7



  • പദാർത്ഥങ്ങളുടെ കാഠിന്യം അളക്കാനുപയോഗിക്കുന്ന സ്കെയിൽ 
                     മോഹ്സ് സ്കെയിൽ 
  • ഭൂമിയിലെ ഏറ്റവും കാഠിന്യം കൂടിയ പദാർത്ഥം  
                     വജ്രം (10 മോഹ്ർ)
  • ഭൂമിയിലെ ഏറ്റവും കാഠിന്യം കൂടിയ രണ്ടാമത്തെ പദാർത്ഥം  
                     കൊറണ്ടം (അലൂമിനിയം ഓക്സൈഡ്) (9 മോഹ്ർ)
  • ലിക്വിഡ് സിൽവർ എന്നറിയപ്പെടുന്ന ലോഹം   
                     ലെഡ് 
  • സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹം 
                     ലെഡ് 
  • പ്രകൃതിയിലെ ഏറ്റവും സ്ഥിരത കൂടിയ പദാർത്ഥം  
                     ലെഡ് 
  • വൈദ്യുത ചാലകത ഏറ്റവും കുറഞ്ഞ ലോഹം 
                     ലെഡ് 
  • ലേസർ രശ്മികൾ കടത്തിവിടാത്ത ലോഹം   
                     ലെഡ് 
  • പെട്രോളിൻറെ ആന്റി നോക്കിങ് ഏജൻറ് ആയി ചേർക്കുന്ന ലോഹം   
                     ലെഡ്
  • മനുഷ്യന് ഏറ്റവും ഹാനികരമായ ലോഹം   
                     ലെഡ്
  • ലെഡിൻറെ വിഷം ബാധിക്കുന്ന ശരീരഭാഗം    
                     വൃക്ക
  • വാഹനങ്ങളുടെ പുകയിലൂടെ പുറന്തള്ളപ്പെടുന്ന ലോഹം   
                     ലെഡ്
  • ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണപ്പെടുന്ന ലോഹം   
                     ടൈറ്റാനിയം
  • ഭാവിയുടെ ലോഹം\അത്ഭുത ലോഹം എന്നൊക്കെ വിളിക്കപ്പെടുന്ന ലോഹം    
                     ടൈറ്റാനിയം
  • വിമാനത്തിൻറെ എൻജിൻ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം   
                     ടൈറ്റാനിയം
  • വെണ്മയുടെ പ്രതീകം എന്ന് വിളിക്കപ്പെടുന്ന പദാർത്ഥം   
                     ടൈറ്റാനിയം ഡയോക്സൈഡ് (ഏറ്റവും വെളുപ്പ് കൂടിയ പദാർത്ഥം)
  • കേരളത്തിലെ കരിമണലിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ 
                     ഇൽമനൈറ്റ്, മോണോസൈറ്റ്
  • ഇൽമനൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം   
                     ടൈറ്റാനിയം
  • ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയുടെ ആസ്ഥാനം  
                     തിരുവനന്തപുരം
  • ടൈറ്റാനിയം സ്പോഞ്ച് മിൽ ഫാക്ടറി സ്ഥിതിചെയ്യുന്ന സ്ഥലം   
                     ചവറ, കൊല്ലം
  • ഗലീനയുടെ രാസനാമം    
                     ലെഡ് സൾഫൈഡ്
  • തുരിശിൻറെ രാസനാമം    
                     കോപ്പർ സൾഫേറ്റ്
  • തുരുമ്പിൻറെ രാസനാമം    
                     ഹൈഡ്രേറ്റഡ് അയൺ ഓക്‌സൈഡ്
  • ക്ലാവിന്റെ രാസനാമം    
                     ബേസിക് കോപ്പർ കാർബണേറ്റ്
  • ചൈനീസ് വൈറ്റ് \ ഫിലോസഫേഴ്‌സ് വൂൾ എന്ന് അറിയപ്പെടുന്ന വസ്തു    
                     സിങ്ക് ഓക്‌സൈഡ്
  • ഉരുക്കി ശുദ്ധിയാക്കുന്ന ലോഹങ്ങൾ    
                     ടിൻ, ലെഡ്
  • ക്ലോറിൻ വാതകം ഉൽപാദിപ്പിക്കുന്ന പ്രക്രിയ   
                     ഡീക്കൻസ് പ്രക്രിയ
  • സോഡിയം വേർതിരിച്ചെടുക്കുന്ന പ്രക്രിയ   
                     ഡൗൺസ് പ്രക്രിയ
  • മഗ്നീഷ്യം വേർതിരിച്ചെടുക്കുന്ന പ്രക്രിയ   
                     ഡോ പ്രക്രിയ
  • ഹൈഡ്രജൻറെ വ്യാവസായിക ഉൽപാദനം അറിയപ്പെടുന്നത്    
                     ബോഷ് പ്രക്രിയ
  • നൈട്രിക്ക് ഓക്സൈഡിന്റെ നിർമ്മാണ പ്രക്രിയ   
                     ഓസ്റ്റ്വാൾഡ് പ്രക്രിയ
  • കുലീന ലോഹങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ   
                     സയനൈഡ് പ്രക്രിയ
  • ബോക്സൈറ്റിൽ നിന്നും അലൂമിനിയം വേർതിരിച്ചെടുക്കുന്ന പ്രക്രിയ   
                     ബയേഴ്‌സ് പ്രക്രിയ
  • സൾഫ്യൂരിക്കാസിഡ് നിർമ്മിക്കുന്ന പ്രക്രിയ   
                     സമ്പർക്ക പ്രക്രിയ
  • ഉരുക്കിൻറെ വ്യാവസായിക നിർമ്മാണം അറിയപ്പെടുന്നത്    
                     ബെസിമർ പ്രക്രിയ
                                                                                                           (തുടരും)

Sunday, March 26, 2017

രസതന്ത്രം 6


  • വിന്നാഗിരിയിൽ ലയിക്കുന്ന രത്നം 
                  പവിഴം
  • പവിഴം രാസപരമായി ഏതിന്റെയൊക്കെ സംയുക്തമാണ്  
                  കാൽസ്യം കാർബണേറ്റ്, മഗ്നീഷ്യം കാർബണേറ്റ്
  • എഴുതുവാൻ ഉപയോഗിക്കുന്ന ചോക്കിൻറെ രാസനാമം 
                  കാൽസ്യം കാർബണേറ്റ്
  • പവിഴപ്പുറ്റുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം 
                  കാൽസ്യം കാർബണേറ്റ്
  • മാർബിൾ\ചുണ്ണാമ്പുകല്ല് എന്നിവയുടെ രാസനാമം 
                  കാൽസ്യം കാർബണേറ്റ്
  • നീറ്റുകക്ക(ക്വിക്ക് ലൈം) എന്നിവയുടെ രാസനാമം 
                  കാൽസ്യം ഓക്സൈഡ്
  • കുമ്മായം\ചുണ്ണാമ്പ് വെള്ളം (മിൽക്ക് ഓഫ് ലൈം) എന്നിവയുടെ രാസനാമം  
                  കാൽസ്യം ഹൈഡ്രോക്സൈഡ്
  • ബ്ലീച്ചിങ് പൗഡറിൻറെ രാസനാമം 
                  കാൽസ്യം ഹൈപ്പോക്ലോറേറ്റ്
  • പ്ലാസ്റ്റർ ഓഫ് പാരീസ്, ജിപ്സംഎന്നിവയുടെ രാസനാമം 
                  കാൽസ്യം സൾഫേറ്റ്
  • ബറൈറ്റ്സിൻറെ  രാസനാമം 
                  ബേരിയം സൾഫേറ്റ്
  • മനുഷ്യരിലും മൃഗങ്ങളിലും ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം 
                  കാൽസ്യം
  • സിമൻറ് നിർമ്മാണത്തിനുപയോഗിക്കുന്ന അസംസ്കൃത വസ്തു  
                  ചുണ്ണാമ്പുകല്ല്
  • ജലത്തിൻറെ കാഠിന്യം മാറ്റാൻ ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം  
                  കാൽസ്യം ഹൈഡ്രോക്സൈഡ്
  • സിമന്റിൻറെ സെറ്റിങ് സമയം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു
                  ജിപ്സം
  • ജിപ്സം 125 ഡിഗ്രി ചൂടാക്കുമ്പോൾ ലഭിക്കുന്ന ഉൽപന്നം 
                  പ്ലാസ്റ്റർ ഓഫ് പാരീസ്
  • ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം 
                  മഗ്നീഷ്യം
  • ടാൽക്കം പൗഡറിൻറെ രാസനാമം 
                  ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്
  • സമുദ്രജലത്തിൽ നിന്നും മഗ്നീഷ്യം വേർതിരിച്ചെടുക്കുന്ന പ്രക്രിയ 
                  ഡോ പ്രക്രിയ
  • അലൂമിനിയത്തിൻറെ അയിര്  
                  ബോക്സൈറ്റ് (അലൂമിനിയം ഓക്സൈഡ്)
  • ശക്തിയേറിയ കാന്തങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്ന അലൂമിനിയം സംയുക്തം
                  അൽനിക്കോ
  • അലക്കുമ്പോൾ വസ്ത്രങ്ങൾക്ക് വെണ്മ നൽകുന്ന അലൂമിനിയം ധാതു 
                  ലാപിസ് ലസൂലി (നീല നിറം)
  • അലൂമിനയുടെ രാസനാമം 
                  അലൂമിനിയം ഓക്സൈഡ്
  • റൂബി, സഫയർ എന്നീ രത്നങ്ങൾ ഏത് ലോഹത്തിൻറെ രൂപങ്ങളാണ് 
                  അലൂമിനിയത്തിൻറെ
  • പ്രകൃത്യാലുള്ള അലൂമിനോ സിലിക്കേറ്റുകളാണ്  
                  മൈക്ക
  • അഗ്നി ശമനികളിൽ ഉപയോഗിക്കുന്ന അലൂമിനിയം സംയുക്തം  
                  ആലം (അലൂമിനിയത്തിൻറെ ഡബിൾ സൾഫേറ്റ്)
  • റോക്ക് കോട്ടൺ എന്നറിയപ്പെടുന്നത്  
                  ആസ്ബസ്റ്റോസ്
  • സി ഡി കൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം 
                  അലൂമിനിയം
  • ആസിഡിൻറെയും ആൽക്കലിയുടെയും ഗുണങ്ങൾ പ്രകടിപ്പിക്കുന്ന ലോഹം  
                  അലൂമിനിയം
  • കളിമണ്ണിൽ അടങ്ങിയിരിക്കുന്ന ലോഹം 
                  അലൂമിനിയം
  • തുണികൾക്ക് ചായം കൊടുക്കാനുപയോഗിക്കുന്ന മോർഡൻറ്റ് ആയി ഉപയോഗിക്കുന്ന അലൂമിനിയം സംയുക്തം  
                  ആലം
  • സിഗരറ്റ് റാപ്പറുകൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം  
                  അലൂമിനിയം
  • റിഫ്ളക്റ്റിങ് ടെലസ്കോപ്പിൽ ഉപയോഗിക്കുന്ന ലോഹം 
                  അലൂമിനിയം
                                                                                                             (തുടരും)

Saturday, March 25, 2017

ജീവശാസ്ത്രം 8


  • ആഹാരവും വായുവും കടന്നുപോകുന്ന പൊതുവായ ഭാഗം 
                    ഗ്രസനി
  • അന്നനാളം ആരംഭിക്കുന്നത് 
                    ഗ്രസനിയിൽ നിന്ന്
  • ഭക്ഷണത്തെ അന്നനാളത്തിലൂടെ കടത്തിവിടുന്ന തരംഗ ചലനം 
                    പെരിസ്റ്റലിസിസ്
  • ധാന്യകം, മാംസ്യം, കൊഴുപ്പ് എന്നിവയുടെ ദഹനം നടക്കുന്നത് 
                    ചെറുകുടലിൽ വെച്ച്
  • ചെറുകുടലിൻറെ ഏകദേശ നീളം 
                    6 മീറ്റർ
  • ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി 
                    ടയലിൻ
  • ഭക്ഷണത്തിലെ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്ന എൻസൈം 
                    ലൈസോസോം
  • ആമാശയത്തിലുള്ള ആസിഡ് 
                    ഹൈഡ്രോക്ലോറിക്കാസിഡ്
  • കൊഴുപ്പിനെ ചെറുകണികകളായി വിഘടിപ്പിക്കുന്ന ദഹനരസം 
                    പിത്തരസം
  • അന്നജത്തെ ദഹിപ്പിക്കുന്നത് 
                    അമിലേസ്
  • കൊഴുപ്പിനെ ദഹിപ്പിക്കുന്നത്  
                    ലിപേസ്
  • ജലത്തിന്റെ ആഗിരണം നടക്കുന്നത് 
                    വൻകുടലിൽ വെച്ച്
  • ചെറുകുടലിൻറെ ഭാഗങ്ങൾ 
                    ഡിയോഡിനം, ഇലിയം, ജിജിനം
  • വൻ കുടലിൻറെ ഭാഗങ്ങൾ 
                    സീക്കം, കോളൻ, റെക്റ്റം
  • സീക്കത്തിലെ വിരൽ പോലെ തള്ളി നിൽക്കുന്ന ഭാഗം 
                    വെർമിഫോം അപ്പൻഡിക്സ്
  • ശരീരത്തിലെ രാസപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന രാസപദാർത്ഥങ്ങൾ 
                    എൻസൈമുകൾ (രാസാഗ്നികൾ)
  • രാസാഗ്നികളുടെ പ്രവർത്തനത്തിന് അനുകൂലമായ താപനില  
                    37 ഡിഗ്രി
  • ടെസ്റ്റ് ട്യൂബ് ശിശുവിൻറെ സാങ്കേതികവിദ്യ (ഇൻവിട്രോ ഫെർട്ടിലൈസേഷൻ) കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ  
                    റോബർട്ട് ജി എഡ്വേർഡ്
  • ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു 
                    ലൂയി ബ്രൗൺ (1978 ജൂലൈ 25, ഇംഗ്ലണ്ട്)
  • ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവിനെ സൃഷ്ടിച്ച ഡോക്ടർ 
                    ഡോ സുഭാഷ് മുഖോപാധ്യായ (1978, കൊൽക്കത്ത)
  • ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു 
                    ബേബി ദുർഗ
  • ദക്ഷിണേന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു
                    കമലാരത്നം
  • അമ്മയായ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു
                    നതാലി ബ്രൗൺ
  • ബീജസംയോഗം നടക്കുന്നത്  
                    അണ്ഡവാഹിനിക്കുള്ളിൽ (ഫാലോപ്പിയൻ ട്യൂബ്)
  • ഭ്രൂണത്തിനാവശ്യമായ ഓക്സിജനും പോഷക ഘടകങ്ങളും ലഭിക്കുന്നത്  
                    പ്ലാസെൻറയിലൂടെ
  • ഗർഭസ്ഥ ശിശുവിനെ പ്ലാസന്റയുമായി ബന്ധിപ്പിക്കുന്നത്  
                    പൊക്കിൾക്കൊടി
  • ഭ്രൂണത്തിന് സംരക്ഷണം നൽകുന്ന ദ്രാവകം 
                    അമ്നിയോട്ടിക്ക് ദ്രവം
  • ഭ്രൂണത്തിന് ഒരു കിലോഗ്രാം ആകാൻ വേണ്ട കാലയളവ് 
                    28 ആഴ്ച്ച
  • മനുഷ്യൻറെ ഗർഭകാലം 
                    270 -280 ദിവസം
  • പുരുഷനെ വന്ധീകരിക്കുന്ന ശസ്ത്രക്രിയ 
                    വാസക്ടമി
  • സ്ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയ 
                    ട്യൂബക്ടമി
                                                                                                                    (തുടരും)

Friday, March 24, 2017

ജീവശാസ്ത്രം 7


  • ശരീരത്തിലെ ഏറ്റവും ദൃഢതയേറിയ കല 
                     അസ്ഥി
  • അസ്ഥികളിൽ അടങ്ങിയിരിക്കുന്ന ലോഹമൂലകം  
                     കാൽസ്യം
  • ശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം  
                     206
  • ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി 
                     ഫീമർ (തുടയെല്ല്)
  • ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി 
                     സ്റ്റേപ്പിസ് (ചെവിയിലെ അസ്ഥി)
  • തലയോട്ടിയിൽ ചലന സ്വാതന്ത്ര്യമുള്ള ഏക അസ്ഥി 
                     കീഴ്ത്താടിയിലെ അസ്ഥി
  • മുട്ടിലെ അസ്ഥിയുടെ ശാസ്ത്രീയനാമം  
                     പാറ്റെല്ലാ
  • കണങ്കാലിലെ അസ്ഥികൾ 
                     ടിബിയ, ഫിബുല
  • തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം  
                     22 (മുഖാസ്ഥികൾ 14)
  • കൈ വിരലുകളുടെ\കാൽ വിരലുകളുടെ അസ്ഥികളുടെ എണ്ണം  
                     14
  • തോളെല്ല് (കോളർ ബോൺ) എന്നറിയപ്പെടുന്ന അസ്ഥി 
                     ക്ലാവിക്കിൾ
  • അസ്ഥികളിൽ ഏറ്റവും കൂടുതൽ കാണുന്ന സംയുക്തം  
                     കാൽസ്യം ഫോസ്‌ഫേറ്റ് (85 %)
  • ഇന്ത്യയിലെ ആദ്യത്തെ അസ്ഥി ബാങ്ക് സ്ഥിതിചെയ്യുന്നത് 
                     ചെന്നൈ
  • മനുഷ്യൻറെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം  
                     26 (കുട്ടികളിൽ 33)
  • മനുഷ്യൻറെ വാരിയെല്ലുകളുടെ എണ്ണം  
                     24 (12 ജോഡി)
  • നട്ടെല്ലിലെ ആദ്യത്തെ കശേരു  
                     അറ്റ്‌ലസ് (അവസാനത്തേത് കോക്സിക്സ്)
  • അസ്ഥികളിൽ ഏറ്റവും കൂടുതലുള്ള മൂലകം  
                     ഓക്സിജൻ
  • അസ്ഥികളെ ബാധിക്കുന്ന പ്രധാന അസുഖങ്ങൾ  
                     സന്ധിവീക്കം, സന്ധിവാതം, കണ (Rickets), ഓസ്റ്റിയോ മലേഷ്യ
  • രണ്ടോ അതിലധികമോ അസ്ഥികൾ ചേരുന്ന ഭാഗം  
                     സന്ധി
  • അസ്ഥികളെയും പേശികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം  
                     ടെൻഡൻ
  • അസ്ഥികളെ തമ്മിൽ ചേർത്ത് നിർത്തുന്ന ചരടുപോലുള്ള ഭാഗം  
                     ലിഗ്മെൻറ്
  • കയ്യിലെ പ്രധാന പേശികൾ 
                     ബൈസപ്സ്, ട്രൈസപ്സ്
  • പേശിസങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം  
                     കൈമോഗ്രാഫ്
  • പേശികളിൽ കാണപ്പെടുന്ന വർണ്ണകം  
                     മയോഗ്ലോബിൻ
  • നെഞ്ചിനെ വയറിൽ നിന്നും വേർതിരിക്കുന്ന പേശി നിർമ്മിതഭാഗം 
                     ഡയഫ്രം
  • വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന പേശി
                     ഹൃദയപേശി
  • ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന പേശി
                     കൺപോളയിലെ പേശി
  • ഏറ്റവും ബലിഷ്ഠമായ പേശി
                     ഗർഭാശയ പേശി
  • ഏറ്റവും വലിയ പേശി
                     ഗ്ലൂട്ടിയസ് മാക്സിമസ്
  • ഏറ്റവും ചെറിയ പേശി
                     സ്റ്റെപ്പിഡിയസ്
  • പാൽ പല്ലുകളുടെ എണ്ണം 
                     20
  • പ്രായപൂർത്തിയായവരിലെ പല്ലുകളുടെ എണ്ണം 
                     32
  • പല്ലുകൾ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം 
                     ഡെന്റ്റെയിൻ
  • ഡെൻറ്റെയിനെ പൊതിഞ്ഞു കാണുന്ന പദാർത്ഥം 
                     ഇനാമൽ  
  • ശരീരത്തിലെ ഏറ്റവും കടുപ്പമുള്ള പദാർത്ഥം 
                     ഇനാമൽ
  • ഇനാമലിൻറെ ആരോഗ്യത്തിനാവശ്യമായ മൂലകം 
                     ഫ്ലൂറിൻ
  • ഏറ്റവും കൂടുതൽ പല്ലുള്ള ജീവി  
                     ഒപ്പോസം
  • പല്ലില്ലാത്ത സസ്തനികൾ 
                     നീലത്തിമിംഗലം, പൻഗോലിൻ
                                                                                                    (തുടരും)

Thursday, March 23, 2017

ജീവശാസ്ത്രം 6

  • ശരീരത്തിലെ രാസപരീക്ഷണശാല 
                     കരൾ
  • ജീവകം A ഏറ്റവും കൂടുതൽ സംഭരിക്കപ്പെടുന്നത് 
                     കരളിൽ
  • മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കൊഴുപ്പ്, ഇരുമ്പ് എന്നിവ സംഭരിക്കുന്ന അവയവം 
                     കരൾ
  • ശരീരത്തിൽ ഏറ്റവും കൂടുതൽ താപം ഉൽപ്പാദിപ്പിക്കുന്ന അവയവം 
                     കരൾ
  • പുനഃരുജ്ജീവന ശക്തിയുള്ള അവയവം 
                     കരൾ
  • മനുഷ്യശരീരീരത്തിലെ ഏറ്റവും ഭാരമേറിയ ആന്തരികാവയവം\ഗ്രന്ഥി  
                     കരൾ (1.5 kg)
  • പിത്തരസം ഉൽപാദിപ്പിക്കുന്ന അവയവം 
                     കരൾ
  • പിത്തരസം സംഭരിക്കുന്ന അവയവം 
                     പിത്താശയം
  • പിത്തരസത്തിൽ അടങ്ങിയിരിക്കുന്ന വർണ്ണകങ്ങൾ 
                     ബിലിറുബിൻ, ബിലീവിർഡിൻ
  • ബിലിറുബിൻ ശരീരകലകളിൽ വ്യാപിച്ച് കലകൾക്ക് മഞ്ഞനിറം ഉണ്ടാകുന്ന അവസ്ഥ 
                     മഞ്ഞപ്പിത്തം
  • കരളിൽ നിർമ്മിക്കപ്പെടുന്ന വിഷവസ്തു  
                     അമോണിയ
  • കരളിൽ വെച്ച് അമോണിയ കാർബൺ ഡൈ ഓക്സൈഡുമായി ചേർന്ന് ഉണ്ടാകുന്ന വസ്തു 
                     യൂറിയ
  • കരളിൽ സൂക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ് 
                     ഗ്ലൈക്കോജൻ
  • മദ്യപാനം മൂലമുണ്ടാകുന്ന ഹെപ്പറ്റെയ്റ്റിസ് 
                     ടോക്സിക് ഹെപ്പറ്റയ്റ്റിസ്
  • അമിത മദ്യപാനം മൂലം കരളിലെ കോശങ്ങൾക്കുണ്ടാകുന്ന ജീർണ്ണാവസ്ഥ 
                     സിറോസിസ്
  • മദ്യത്തോടുള്ള അമിതമായ ആർത്തി  
                     ഡിപ്‌സോമാനിയ
  • ഏറ്റവും മാരകമായ ഹെപ്പറ്റയ്റ്റിസ് 
                     ഹെപ്പറ്റയ്റ്റിസ് ബി
  • കരളിൽ നിർമ്മിക്കുന്ന പ്രോട്ടീനുകൾ  
                     പ്രോത്രോംബിൻ, ഫൈബ്രിനോജൻ, ആൽബുമിൻ
  • മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിസർജ്ജനാവയവം  
                     വൃക്കകൾ
  •  വൃക്കകളുടെ പുറമെയുള്ള ഭാഗം 
                     കോർട്ടക്സ്
  • മെഡുല, ബോമൻസ് ക്യാപ്സ്യൂൾ എന്നിവ ഏത് അവയവത്തിൻറെ ഭാഗമാണ് 
                     വൃക്കയുടെ
  • വൃക്കയുടെ അടിസ്ഥാന ഘടകം 
                     നെഫ്രോൺ
  • മനുഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നത്  
                     വൃക്കകൾ
  • മൂത്രത്തിന് മഞ്ഞനിറം നൽകുന്ന വർണ്ണകം 
                     യൂറോക്രോം
  • വൃക്കകളിലെ ജലത്തിൻറെ പുനരാഗിരണം നിയന്ത്രിക്കുന്ന ഹോർമോൺ  
                     ആന്റി ഡൈയൂററ്റിക്ക് ഹോർമോൺ (ADH \ വാസോപ്രസിൻ)
  • വാസോപ്രസിൻറെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം 
                     ഡയബറ്റിസ് ഇൻസിപ്പിഡസ്
  • വൃക്ക നീക്കം ചെയ്യുന്ന പ്രക്രിയ 
                     നെഫ്രക്റ്റമി
  • രക്തത്തിൽ നിന്നും മൂത്രം അരിച്ചുമാറ്റുന്നത് 
                     നെഫ്രോണുകൾ
  • വൃക്കയിലെ കല്ല് രാസപരമായി 
                     കാൽസ്യം ഓക്സലേറ്റ്
  • രക്തത്തിലെ യൂറിയ നീക്കം ചെയ്യുന്നത്  
                     വൃക്കകൾ
  • രക്തത്തിലെ യൂറിയയുടെ അളവ് കൂടുന്ന അവസ്ഥ 
                     യുറീമിയ
  • വൃക്ക രോഗങ്ങൾക്ക് കാരണമാകുന്ന മൂലകം  
                     കാഡ്മിയം
  • വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുമ്പോൾ നൽകുന്ന ജീവൻ രക്ഷാ മാർഗ്ഗം
                     ഡയാലിസിസ്
  • ആദ്യമായി മാറ്റിവെയ്ക്കപ്പെട്ട അവയവം  
                     വൃക്ക
  • അണലി വിഷം മൂലം വൃക്കകളെ ബാധിക്കുന്ന അസുഖം 
                     യുറീമിയ
  • രണ്ടു വൃക്കകളും പ്രവർത്തനക്ഷമമാകുന്ന അവസ്ഥ  
                     യുറീമിയ
  • വൃക്കകളിൽ ഉണ്ടാകുന്ന അണുബാധ 
                     നെഫ്രയ്റ്റിസ്
  • മൂത്രത്തിൽ കല്ല് മൂലമുണ്ടാകുന്ന വേദന 
                     റീനൽ കോളിക്ക്
  • വൃക്കകളുടെ ശരാശരി ഭാരം  
                     150 ഗ്രാം
                                                                                                                         (തുടരും)

Wednesday, March 22, 2017

ഇന്ത്യൻ സ്വാതന്ത്ര്യസമരം : 1857 ന് ശേഷം 12

  • ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോകാൻ കാരണക്കാരനായ വ്യവസായി
                    ദാദ അബ്ദുള്ള
  • ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി  
                    ബാരിസ്റ്റർ ജി പി പിള്ള 
  • ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട് 
                    5 തവണ
  • ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം എന്നായിരുന്നു 
                    1920 ആഗസ്റ്റ് 18
  • ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം എന്തിനായിരുന്നു 
                    ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ പ്രചരണാർത്ഥം
  • ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനവേളയിൽ കൂടെ ഉണ്ടായിരുന്ന നേതാവ് 
                    ഷൗക്കത്ത് അലി
  • ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനവേളയിൽ കോഴിക്കോട് പ്രസംഗിച്ചപ്പോൾ പരിഭാഷപ്പെടുത്തിയത് ആര് 
                    കെ മാധവൻ നായർ
  • 1929 ഇൽ ഗാന്ധിജി നവജീവൻ ട്രസ്റ്റ് സ്ഥാപിച്ചതെവിടെ  
                    അഹമ്മദാബാദിൽ
  • ഗാന്ധിജിയുടെ രണ്ടാമത്തെ കേരള സന്ദർശനം (1925 മാർച്ച് 8) എന്തിനായിരുന്നു  
                    വൈക്കം സത്യാഗ്രഹത്തിന് പരിഹാരം കാണാൻ
  • ഗാന്ധിജി ശ്രീ നാരായണ ഗുരുവിനെയും റാണി ലക്ഷ്മിഭായിയെയും കണ്ടത് ഏത് കേരള സന്ദർശന വേളയിലാണ് 
                    രണ്ടാമത്തെ
  • 1927 ഒക്ടോബർ 9 ന് ഗാന്ധിജി നടത്തിയ മൂന്നാമത്തെ കേരള സന്ദർശനത്തിൻറെ ഉദ്ദേശം 
                    തെക്കേ ഇന്ത്യൻ പര്യടനം
  • 1934 ജനുവരി 10 ന് ഗാന്ധിജി നടത്തിയ നാലാമത്തെ കേരള സന്ദർശനത്തിൻറെ ഉദ്ദേശം 
                    ഹരിജൻ ഫണ്ട് സമാഹരണം
  • 1937 ജനുവരി 13 ന് ഗാന്ധിജി നടത്തിയ അഞ്ചാമത്തേയും അവസാനത്തെയും കേരള സന്ദർശനത്തിൻറെ ഉദ്ദേശം 
                    ക്ഷേത്രപ്രവേശന വിളംബരത്തിൻറെ പശ്ചാത്തലം
  • ഒരു തീർത്ഥാടനം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച കേരള സന്ദർശനം 
                    അഞ്ചാമത്തെ സന്ദർശനം
  • ആധുനിക കാലത്തെ മഹാത്ഭുതമെന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്  
                    ക്ഷേത്രപ്രവേശന വിളംബരത്തെ
  • ജനങ്ങളുടെ ആധ്യാത്മിക വിമോചനത്തിൻറെ ആധികാരിക രേഖയായ സ്മൃതി എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്  
                    ക്ഷേത്രപ്രവേശന വിളംബരത്തെ
  • കാതറിൻ മേയോയുടെ മദർ ഇന്ത്യ എന്ന കൃതിയെ അഴുക്കുചാൽ പരിശോധകയുടെ റിപ്പോർട്ട് എന്ന് വിശേഷിപ്പിച്ചത്  
                    ഗാന്ധിജി
  • ഇന്ത്യയിൽ മാതൃ സുരക്ഷാ ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ് 
                    കസ്തുർബാ ഗാന്ധിയുടെ
  • ഗാന്ധിജിയെ കുറിച്ച് എൻറെ ഗുരുനാഥൻ എന്ന കൃതി എഴുതിയത്  
                    വള്ളത്തോൾ
  • ഗാന്ധിജിയെ കുറിച്ച് അക്കിത്തം എഴുതിയ മഹാകാവ്യം 
                    ധർമ്മസൂര്യൻ
  • ഗാന്ധിജി സർവോദയ എന്ന പേരിൽ ഗുജറാത്തിയിലേക്ക് തർജ്ജമ ചെയ്ത കൃതി 
                    അൺ ടു ദിസ് ലാസ്റ്റ്
  • ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പറഞ്ഞത്  
                    ഗാന്ധിജി
  • ഗാന്ധിജിയൻ സാമ്പത്തിക ദർശനങ്ങളിലെ അടിസ്ഥാന യുണിറ്റ്   
                    ഗ്രാമം
  • ഗാന്ധിജിയെ മഹാത്മാ എന്ന് വിളിച്ചത്   
                    ടാഗോർ
  • ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് വിളിച്ചത്   
                    സുഭാഷ് ചന്ദ്രബോസ്
  • ഗാന്ധിജിയെ അർദ്ധ നഗ്നനായ ഫക്കീർ എന്ന് വിളിച്ചത്   
                    വിൻസ്റ്റൺ ചർച്ചിൽ
  • ഗാന്ധിജിയെ എൻറെ ഏകാംഗ സേന എന്ന് വിശേഷിപ്പിച്ചത്   
                    മൗണ്ട് ബാറ്റൺ പ്രഭു
  • ഗാന്ധിജി ടാഗോറിനെ വിളിച്ചിരുന്നത്   
                    ഗുരുദേവ്
  • ഗാന്ധിജി സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചിരുന്നത്  
                    രാജ്യസ്നേഹികളുടെ രാജകുമാരൻ
  • സുഭാഷ് ചന്ദ്രബോസിനെ നേതാജി എന്ന് വിശേഷിപ്പിച്ചിരുന്നത്  
                    ഗാന്ധിജി
  • ഗാന്ധിജി സത്യാഗ്രഹികളുടെ രാജകുമാരൻ എന്ന് വിശേഷിപ്പിച്ചിരുന്നത്  
                    യേശു ക്രിസ്തുവിനെ
  • ഗാന്ധിജി ഗംഗയെ പോലെ എന്ന് വിശേഷിപ്പിച്ചിരുന്നത്  
                    ഗോഖലയെ
  • ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച വർഷം   
                    2007
  • ഗാന്ധിജിയുടെ നൂറാം ജന്മവാർഷിക ദിനമായ 1969 ഒക്ടോബർ 2 ന് നിലവിൽ വന്ന സംഘടന   
                    നാഷണൽ സർവീസ് സ്‌കീം (NSS)
  • രക്തമാംസാദികളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്ന് വരും തലമുറ വിശ്വസിക്കില്ല എന്ന് ഗാന്ധിയെ പറ്റി പറഞ്ഞത്   
                    ആൽബർട്ട് ഐൻസ്റ്റീൻ
  • ഗാന്ധിജിയുടെ മരണവാർത്തയറിഞ്ഞ് കൂടുതൽ നല്ലതാവുന്നത് നല്ലതല്ല എന്ന് പറഞ്ഞത്   
                    ബർണാഡ് ഷാ
                                                                                                  (തുടരും) 

Tuesday, March 21, 2017

ഇന്ത്യൻ സ്വാതന്ത്ര്യസമരം : 1857 ന് ശേഷം 11



  • ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഗാന്ധിജിയെ തടവിൽ പാർപ്പിച്ചിരുന്ന ജയിൽ 
                   ആഗാഖാൻ കൊട്ടാരം, പൂനെ
  • ഗാന്ധിജിയെ അവസാനമായി തടവിൽ പാർപ്പിച്ചിരുന്ന ജയിൽ 
                   ആഗാഖാൻ കൊട്ടാരം
  • ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറി 
                   മഹാദേവ് ദേശായി
  • 1944 ഇൽ കസ്തൂർബാ ഗാന്ധി മരിച്ചത് എവിടെവെച്ച് 
                   ആഗാഖാൻ കൊട്ടാരത്തിൽ വെച്ച്
  • ഗാന്ധിജിയെ ഏറ്റവും സ്വാധീനിച്ച പുസ്തകം  
                   ജോൺ റസ്കിന്റെ അൺ ടു ദിസ് ലാസ്റ്റ്
  • ഗാന്ധിജിയെ ഏറ്റവും സ്വാധീനിച്ച ടോൾസ്റ്റോയിയുടെ പുസ്തകം  
                   ദി കിങ്ഡം ഓഫ് ഗോഡ് വിത്തിൻ യു
  • ഗാന്ധിജി ആദ്യം രചിച്ച പുസ്തകം  
                   ഹിന്ദ് സ്വരാജ്
  • ഗാന്ധിജിയുടെ ആത്മകഥ 
                   എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ
  • ഗാന്ധിജി ആത്മകഥ എഴുതിയ ഭാഷ 
                   ഗുജറാത്തി
  • ഗാന്ധിജി ആത്മകഥ എഴുതിയത് എവിടെ വെച്ച് 
                   യർവാദാ ജയിലിൽ വെച്ച്
  • ഗാന്ധിജിയുടെ ആത്മകഥയിൽ പറയുന്ന കാലം  
                   1869 -1921
  • ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് 
                   മഹാദേവ് ദേശായി
  • ഗാന്ധിജിയുടെ ആത്മകഥ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് 
                   സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
  • ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു 
                   ഗോപാലകൃഷ്ണ ഗോഖലെ
  • ഗാന്ധിജിയുടെ ആത്മീയ ഗുരു 
                   ലിയോ ടോൾസ്റ്റോയ്
  • ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി  
                   നെഹ്‌റു
  • ഗാന്ധിജിയുടെ ആത്മീയ പിൻഗാമി 
                   വിനോബഭാവെ
  • ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ 
                   സി രാജഗോപാലാചാരി
  • ഇന്ത്യയിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് രാജ്യം ചുറ്റി സഞ്ചരിക്കാൻ ഗാന്ധിജിയെ ഉപദേശിച്ചത് 
                   ഗോപാലകൃഷ്ണ ഗോഖലെ
  • ഗാന്ധിജി മൈ ലിറ്റിൽ ഡിറ്റക്ടർ എന്ന് വിശേഷിപ്പിച്ചത് 
                   തൂക്ക് വാച്ചിനെ
  • ഗാന്ധിജി "എന്റെ അമ്മയെപ്പോലെ എന്ന് കരുതിയിരുന്ന പുസ്തകം 
                   ഭഗവദ് ഗീത
  • ഭഗവദ് ഗീതയ്ക്ക് ഗാന്ധിജി എഴുതിയ വ്യാഖ്യാനം 
                   അനാസക്തി യോഗം
  • ഗാന്ധിജി ജനിച്ച വീടിൻറെ പേര് 
                   കീർത്തി മന്ദിർ
  • ഗാന്ധിജി ബ്രഹ്മചര്യം ജീവിത വ്രതമായി സ്വീകരിച്ച വർഷം 
                   1906 (37 ആം വയസിൽ)
  • ഗാന്ധിജിക്ക് ഇഷ്ടപ്പെട്ട പ്രാർത്ഥനാ ഗീതം 
                   വൈഷ്ണവ ജനതോ (എഴുതിയത് ഭഗത് നരസിംഹ മേത്ത)
  • ഗാന്ധിജിക്ക് വെടിയേറ്റത് എവിടെ വെച്ച് 
                   ബിർള ഹവ്സിൽ  (Birla House)
  • ഗാന്ധിജിയുടെ അവസാന വാക്കുകൾ 
                   ഹേ റാം
  • ഗാന്ധിജിയുടെ ഘാതകൻ 
                   നാഥുറാം വിനായക് ഗോഡ്‌സെ
  • ഗാന്ധിജിയുടെ വധത്തെ തുടർന്ന് നിരോധിക്കപ്പെട്ട സംഘടന 
                   ആർ എസ് എസ്
  • നാഥുറാമിനെ തൂക്കിലേറ്റിയ ജയിൽ 
                   അംബാല ജയിൽ
  • നാഥുറാമിനൊപ്പം തൂക്കിലേറ്റപ്പെട്ട തീവ്രവാദി 
                   നാരായൺ ദത്തത്രേയ ആപ്‌തെ
  • ഗാന്ധിജിയുടെ സമാധിസ്ഥലം 
                   രാജ്ഘട്ട്
  • Waiting for Mahathma എന്ന ബുക്ക് എഴുതിയത് 
                   ആർ കെ നാരായൺ
                                                                                                          (തുടരും)

Monday, March 20, 2017

ഇന്ത്യൻ സ്വാതന്ത്ര്യസമരം : 1857 ന് ശേഷം 10


മഹാത്മാ ഗാന്ധി 

ജനിച്ച വർഷം  : 1869 ഒക്ടോബർ 2 

മരിച്ച വർഷം  :  1948 ജനുവരി 30 (78 വയസ്)

അച്ഛൻ                : കരംചന്ദ് ഗാന്ധി 

അമ്മ                    : പുത്‌ലി ഭായ് 

ഭാര്യ                    : കസ്‌തൂർബാ ഗാന്ധി 

കുട്ടികൾ             : 4 (ഹരിലാൽ, മണിലാൽ, രാംദാസ്, ദേവദാസ്)
  • കുട്ടിക്കാലത്തെ ഗാന്ധിജിയുടെ വിളിപ്പേര് 
                     മനു 
  • ഗാന്ധിജി വിവാഹം കഴിച്ച പ്രായം  
                     13 വയസ് 
  • ഗാന്ധിജി ഇന്ത്യയിൽ വക്കീൽ പ്രാക്റ്റീസ് നടത്തിയ കോടതി  
                     രാജ്‌കോട്ട്, ബോംബെ 
  • ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ പോയ വർഷം  
                     1893 
  • ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജർ രൂപം കൊടുത്ത സംഘടന 
                     നേറ്റാൾ ഇന്ത്യൻ കോൺഗ്രസ്സ് 
  • ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം 
                     ഇന്ത്യൻ ഒപ്പീനിയൻ 
  • ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം  
                     1906 ഇൽ ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്‌വാളിൽ  
  • ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹത്തിൻറെ കാരണം 
                     ഏഷ്യാറ്റിക് ഓർഡിനൻസിനെതിരെ 
  • ദക്ഷിണാഫ്രിക്കയിൽ വെച്ച് ഗാന്ധിജിയെ ഇറക്കിവിട്ട റയിൽവെ സ്റ്റേഷൻ   
                     പീറ്റർ മാറ്റിസ്ബർഗ് 
  • ഗാന്ധിജി ജോഹന്നാസ് ബർഗ്ഗിൽ സ്ഥാപിച്ച ആശ്രമം  
                     ടോൾസ്റ്റോയ് ഫാം (1910)
  • ഗാന്ധിജി ഡർബനിൽ സ്ഥാപിച്ച ആശ്രമം  
                     ഫീനിക്സ് സെറ്റിൽമെൻറ് 
  • പ്രവാസി ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയത്
                     1915 ജനുവരി 9 (2003 മുതൽ ജനുവരി 9 പ്രവാസി ദിനം)
  • ഗാന്ധിജി സബർമതിയിൽ ആശ്രമം സ്ഥാപിച്ച വർഷം 
                     1915 (അഹമ്മദാബാദിൽ)
  • ഗാന്ധിജി ഇന്ത്യയിൽ ആരംഭിച്ച രണ്ടു പത്രങ്ങൾ 
                     നവജീവൻ (ഗുജറാത്തി), യങ് ഇന്ത്യ (ഇംഗ്ലീഷ്), ഹരിജൻ (ഇംഗ്ലീഷ്)
  • ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം 
                     ചമ്പാരൻ സത്യാഗ്രഹം (1917, ബീഹാറിൽ)
  • ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ നിരാഹാര സമരം 
                     ഹൈദരാബാദ് മിൽ തൊഴിലാളി സമരം (1918)
  • ഗാന്ധിജിയുടെ ഇന്ത്യയിൽ മുഴുവൻ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ സമരം 
                     റൗലറ്റ് സത്യാഗ്രഹം 
  • ജാലിയൻ വാലാബാഗ് സംഭവത്തിൽ പ്രതിക്ഷേധിച്ച് കൈസർ ഇ ഹിന്ദ് ബഹുമതി തിരിച്ചു നൽകിയ നേതാവ് 
                     ഗാന്ധിജി 
  • ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ വെച്ച് സേവനം അനുഷ്ടിച്ച യുദ്ധം  
                     ബോർ യുദ്ധം 
  • ഗാന്ധിജിക്ക് കൈസർ ഇ ഹിന്ദ് ബഹുമതി ലഭിക്കാനിടയായ സംഭവം 
                     ബോർ യുദ്ധത്തിലെ സേവനം 
  • ഗാന്ധിജി ചർക്ക സംഘം സ്ഥാപിച്ച വർഷം  
                     1925 
  • ഗാന്ധിജി അയിത്തോച്ഛാടനം ലക്‌ഷ്യം വെച്ച് 1932 ഇൽ സ്ഥാപിച്ച സംഘടന 
                     അഖിലേന്ത്യാ ഹരിജൻ സമാജം 
  • ഗാന്ധിജി ഹരിജൻ പ്രസിദ്ധീകരണം ആരംഭിച്ച വർഷം 
                     1933 
  • ഗാന്ധിജി 1936 ഇൽ വാർധയിൽ സ്ഥാപിച്ച ആശ്രമം 
                     വാർധ സേവാ ഗ്രാമം 
  • ഗാന്ധിജി അവതരിപ്പിച്ച അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി  
                     വാർധ പദ്ധതി 
  • ഗാന്ധിജിയുടെ ശിഷ്യയായി മാറിയ ബ്രിട്ടീഷ് വനിത 
                     മെഡലിൻ സ്ലെയ്ഡിൻ
  • ഗാന്ധിജി മെഡലിൻ സ്ലെയ്ഡിന് നൽകിയ പേര് 
                     മീരാബെൻ
  • ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ച വർഷം 
                     1940
  • ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിന് ആദ്യം തിരഞ്ഞെടുത്ത വ്യക്തി 
                     വിനോബ ഭാവെ (രണ്ടാമത് നെഹ്‌റു)
  • ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിന് തിരഞ്ഞെടുത്ത ആദ്യ മലയാളി 
                     കെ കേളപ്പൻ  
                                                                                                 (തുടരും)

Sunday, March 19, 2017

ഇന്ത്യൻ സ്വാതന്ത്ര്യസമരം : 1857 ന് ശേഷം 9


  • കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും ഒന്നിച്ച സമ്മേളനം 
                           1916 ലെ ലക്‌നൗ സമ്മേളനം
  • ഗാന്ധിയും നെഹ്രുവും തമ്മിൽ കണ്ടുമുട്ടിയ കോൺഗ്രസ് സമ്മേളനം 
                           1916 ലെ ലക്‌നൗ സമ്മേളനം
  • 1916 ലെ ലക്‌നൗ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത്  
                           എ സി മജൂംദാർ
  • ആദ്യത്തെ കോൺഗ്രസ്-മുസ്ലിം ലീഗ് സംയുക്ത സമ്മേളനം നടന്നത്  
                           1916 ലക്‌നൗ സമ്മേളനം
  • കോൺഗ്രസ് പാർട്ടി ഭരണഘടന രൂപീകരിച്ച കോൺഗ്രസ് സമ്മേളനം 
                           1916 ലെ ലക്‌നൗ സമ്മേളനം
  • കോൺഗ്രസിന് ഒരു ഭരണഘടന വേണമെന്ന് ആദ്യമായി അഭിപ്രായപ്പെട്ടത് 
                           ആനന്ദ മോഹൻ ബോസ്
  • പ്രവർത്തകർക്ക് ഖാദി നിർബന്ധമാക്കിയ കോൺഗ്രസ് സമ്മേളനം  
                           1926 ലെ ഗുവാഹട്ടി സമ്മേളനം
  • ഹിന്ദി ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുത്ത കോൺഗ്രസ് സമ്മേളനം  
                           1925 ലെ കാൺപൂർ സമ്മേളനം
  • അടുത്തടുത്ത കോൺഗ്രസ് സമ്മേളനങ്ങളിൽ അധ്യക്ഷനായ അച്ഛനും മകനും 
                           മോത്തിലാൽ നെഹ്‌റു (1928), ജവാഹർലാൽ നെഹ്‌റു (1929)
  • ബ്രിട്ടീഷുകാർ നിരോധിച്ച കോൺഗ്രസ് സമ്മേളനങ്ങൾ   
                           ന്യൂഡൽഹി (1932), കൽക്കട്ട(1933)
  • മൗലികാവകാശങ്ങളെക്കുറിച്ച് പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം  
                           1931 ലെ കറാച്ചി സമ്മേളനം
  • 1939 ഇൽ നേതാജി രാജിവെച്ചതിനെ തുടർന്ന് പ്രസിഡന്റായത്   
                           രാജേന്ദ്രപ്രസാദ്
  • ക്വിറ്റ് ഇൻഡ്യാ സമരകാലത്തെ കോൺഗ്രസ്സ് പ്രസിഡൻറ്   
                           മൗലാനാ അബ്ദുൾ കലാം ആസാദ്
  • ക്യാബിനറ്റ് മിഷനുമായി ചർച്ച നടത്തിയ കോൺഗ്രസ്സ് പ്രസിഡൻറ്   
                           മൗലാനാ അബ്ദുൾ കലാം ആസാദ്
  • ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷമുള്ള ആദ്യ കോൺഗ്രസ്സ് സമ്മേളനവേദി 
                           ജയ്പൂർ (1948)
  • കോൺഗ്രസ്സിൻറെ ശതാബ്ദി സമ്മേളനത്തിലെ(1985)  പ്രസിഡൻറ്   
                           രാജീവ് ഗാന്ധി
  • കോൺഗ്രസ്സിൻറെ ഔദ്യോഗിക ചരിത്രകാരൻ എന്നറിയപ്പെടുന്നത്   
                           പട്ടാഭി സീതാരാമയ്യ
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ ചരിത്രം എന്ന കൃതി എഴുതിയത്    
                           പട്ടാഭി സീതാരാമയ്യ
  • സോഷ്യലിസം കോൺഗ്രസ്സിൻറെ ലക്ഷ്യമായി പ്രഖ്യാപിച്ചത് 
                           1955 ലെ ആവഡി സമ്മേളനം
  • ഇന്ത്യൻ പ്രശ്നങ്ങൾക്ക് പരിഹാരമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമൻറ്റ് ആറ്റ്ലിയുടെ പ്രഖ്യാപനം നടന്ന വർഷം  
                           1947
  • ആറ്റ്ലിയുടെ പ്രഖ്യാപനത്തെ ധീരമായ ഒരു കാൽവെപ്പ് എന്ന് വിശേഷിപ്പിച്ചത് 
                           നെഹ്‌റു
  • ബ്രിട്ടീഷ് പാർലമെൻറിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ  
                           ദാദാഭായ് നവറോജി
  • സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്  
                           ദാദാഭായ് നവറോജി
  • ബ്രിട്ടനിലെ ഇന്ത്യയുടെ അനൗദ്യോഗിക പ്രതിനിധി   
                           ദാദാഭായ് നവറോജി
  • ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും തത്വശാസ്ത്രത്തിന്റെയും പിതാവ് 
                           ദാദാഭായ് നവറോജി
  • ഇന്ത്യയുടെ വന്ദ്യ വയോധികൻ 
                           ദാദാഭായ് നവറോജി
  • ചോർച്ച സിദ്ധാന്തം, മസ്തിഷ്ക സിദ്ധാന്തം എന്നിവ ആവിഷ്കരിച്ചത്  
                           ദാദാഭായ് നവറോജി
  • 1805 ഇൽ ലണ്ടനിൽ ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ സ്ഥാപിച്ച ഇൻഡ്യാക്കാരൻ  
                           ദാദാഭായ് നവറോജി
  • ഇന്ത്യയുടെ ദേശീയ വരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കാക്കിയത്   
                           ദാദാഭായ് നവറോജി
  • ആധുനിക ഇന്ത്യയുടെ സാമ്പത്തിക ശാസ്ത്രജ്ഞൻ 
                           ദാദാഭായ് നവറോജി
  • ഏത് പാർട്ടിയുടെ അംഗമായാണ് നവറോജി ബ്രിട്ടീഷ് പാർലമെൻറിൽ  എത്തിയത്
                           ലിബറൽ പാർട്ടിയുടെ
  • നവറോജിയുടെ പ്രധാന കൃതി
                           പോവാർട്ടി ആൻഡ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ
                                                                                                                             (തുടരും)

Saturday, March 18, 2017

കേരള ചരിത്രം 11


  • ആധുനിക തിരുവിതാംകൂറിൻറെ സുവർണ്ണകാലം എന്നറിയപ്പെടുന്നത് 
                   സ്വാതി തിരുനാളിൻറെ ഭരണകാലം (1829 -1847)
  • ഗർഭശ്രീമാൻ, സംഗീതജ്ഞരിലെ രാജാവ്, രാജാക്കന്മാരിലെ സംഗീതജ്ഞൻ എന്നിങ്ങനെ വിളിക്കപെട്ടത് 
                   സ്വാതി തിരുനാൾ
  • സ്വാതി തിരുനാളിൻറെ യഥാർത്ഥ നാമം 
                   രാമവർമ്മ
  • ഹജൂർ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയ ഭരണാധികാരി 
                   സ്വാതി തിരുനാൾ
  • ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയ ഭരണാധികാരി 
                   സ്വാതി തിരുനാൾ
  • തഞ്ചാവൂർ നാൽവർ എന്ന പണ്ഡിതന്മാർ അലങ്കരിച്ചത് ഏത് ഭരണാധികാരിയുടെ  സദസ്സിനെയാണ് 
                   സ്വാതി തിരുനാളിന്റെ
  • വീണവായനയിലും സംഗീതത്തിലും വിദഗ്ദ്ധനായിരുന്ന ഭരണാധികാരി 
                   സ്വാതി തിരുനാൾ
  • സ്വാതി തിരുനാളിൻറെ പ്രധാന കൃതികൾ  
                   ഭക്തിമഞ്ജരി, ഉത്സവ പ്രബന്ധം, പത്മനാഭ ശതകം
  • 1837 ഇൽ ആധുനിക ലിപി വിളംബരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ഭരണാധികാരി 
                   സ്വാതി തിരുനാൾ
  • തിരുവിതാംകൂറിൽ ജലസേചന വകുപ്പ്, എൻജിനീയറിങ് വകുപ്പ്, കൃഷി, പൊതുമരാമത്ത് വകുപ്പ് എന്നിവ കൊണ്ടുവന്ന ഭരണാധികാരി 
                   സ്വാതി തിരുനാൾ
  • തിരുവനന്തപുരം മൃഗശാല, നക്ഷത്ര ബംഗ്ളാവ്,തൈക്കാട് ആശുപത്രി, കുതിര മാളിക എന്നിവ ആരംഭിച്ച ഭരണാധികാരി 
                   സ്വാതി തിരുനാൾ
  • മോഹിനിയാട്ടത്തിന് രൂപം കൊടുത്ത ഭരണാധികാരി 
                   സ്വാതി തിരുനാൾ
  • തിരുവിതാംകൂറിൽ മുൻസിഫ് കോടതികൾക്ക് രൂപം കൊടുത്ത രാജാവ് 
                   സ്വാതി തിരുനാൾ
  • ഇരുപതിലധികം ഭാഷകൾ കൈകാര്യം ചെയ്തിരുന്ന ഭരണാധികാരി 
                   സ്വാതി തിരുനാൾ
  • ഭക്ഷണ ഭോജൻ എന്നറിയപ്പെട്ടത് 
                   രവി വർമ്മ കുലശേഖരൻ (വേണാട് രാജാവ്)
  • ദക്ഷിണ ഭക്ഷണ ഭോജൻ എന്നറിയപ്പെട്ടത് 
                   സ്വാതി തിരുനാൾ
  • ആന്ധ്ര ഭോജൻ എന്നറിയപ്പെട്ടത് 
                   കൃഷ്ണദേവരായർ
  • ഇരയിമ്മൻ തമ്പി, ഷഡ്കാല ഗോവിന്ദമാരാർ തുടങ്ങിയവർ ആരുടെ സദസ്യരായിരുന്നു  
                   സ്വാതി തിരുനാൾ
  • ഓമനത്തിങ്കൾ കിടാവോ എന്ന താരാട്ട് രചിച്ചത് 
                   ഇരയിമ്മൻ തമ്പി
  • തിരുവിതാംകൂറിൽ (ഇന്ത്യയിലെ തന്നെ ആദ്യത്തെ) സെൻസസ് നടത്തിയത്
                   സ്വാതി തിരുനാൾ (1836)
  • തിരുവിതാംകൂറിലെ ആദ്യ ക്രമീകൃത സെൻസസ് നടത്തിയത്
                   ആയില്യം തിരുനാൾ (1875)
  • തിരുവിതാംകൂറിൽ വാനനിരീക്ഷണ കേന്ദ്രം, ഇംഗ്ലീഷ് സ്കൂൾ എന്നിവ സ്ഥാപിച്ചത് 
                   സ്വാതി തിരുനാൾ
  • തിരുവിതാംകൂറിനെ ഒരു മാതൃകാരാജ്യം ആയി മാറ്റാൻ ഉള്ള ഭരണമണ്ഡലത്തിന് അടിത്തറ പാകിയത്  
                   സ്വാതി തിരുനാൾ
  • സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ് 
                   സ്വാതി തിരുനാൾ
  • തിരുവിതാംകൂറിൽ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ച വർഷം  
                   1834 (1836: രാജാസ് ഫ്രീ സ്കൂൾ, 1966: യൂണിവേഴ്സിറ്റി കോളേജ്)
  • ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ഭരണകാലഘട്ടം 
                   1847 - 1860
  • തിരുവിതാംകൂറിലെ\കേരളത്തിലെ ആദ്യത്തെ പോസ്റ്റാഫീസ് സ്ഥാപിതമായത് 
                   ആലപ്പുഴ (1857)
  • കേരളത്തിലെ ആദ്യ കയർ ഫാക്ടറി, ഡാറാസ്‌ മെയിൽ സ്ഥാപിതമായത്  
                   ആലപ്പുഴ (1859)
  • ചാന്നാർ സ്ത്രീകൾക്ക് മാറുമറച്ച് വസ്ത്രം ധരിക്കാൻ അനുമതി നൽകിയ ഭരണാധികാരി  
                   ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
  • ഒന്നാം സ്വാതന്ത്ര്യസമരക്കാലത്തെ തിരുവിതാംകൂർ രാജാവ്  
                   ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
                                                                                                        (തുടരും)