- ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് സുപ്രീം കോടതി റിട്ട് പുറപ്പെടുവിക്കുന്നത്
- ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് ഹൈ കോടതി റിട്ട് പുറപ്പെടുവിക്കുന്നത്
- മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്
- റിട്ടുകൾ എത്ര എണ്ണം
- റിട്ടുകൾ ഏതെല്ലാം
മൻഡാമസ്
ക്വോ വാറന്റോ
പ്രൊഹിബിഷൻ
സെർഷിയോററി
- ഭരണഘടനയുടെ ആത്മാവ്,ഹൃദയം എന്നൊക്കെ അംബേദ്‌കർ വിശേഷിപ്പിച്ചത്
- മൗലികാവകാശങ്ങളിൽ മൗലികമായത് എന്നറിയപ്പെടുന്നത്
- വ്യക്തി സ്വാതന്ത്ര്യത്തിൻറെ സംരക്ഷകൻ എന്നറിയപ്പെടുന്നത്
- ഹേബിയസ് കോർപ്പസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്
- ഹേബിയസ് കോർപ്പസ് എന്ന ലാറ്റിൻ വാക്കിൻറെ അർത്ഥം
- നിയമ വിധേയമല്ലാതെ തടവിൽ വെച്ചിരിക്കുന്ന ആളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന റിട്ട്
- 'നാം കൽപ്പിക്കുന്നു' എന്നർത്ഥം വരുന്ന റിട്ട്
- സ്വന്തം കർത്തവ്യം ചെയ്യാൻ ഒരു ഉദ്യോഗസ്ഥനെയോ പൊതു സ്ഥാപനത്തെയോ അനുശാസിച്ചുകൊണ്ടു പുറപ്പെടുവിക്കുന്ന റിട്ട്
- 'എന്ത് അധികാരം' എന്നർത്ഥം വരുന്ന റിട്ട്
- ഒരു വ്യക്തി അയാൾക്ക് അർഹമല്ലാത്ത ജോലി ചെയ്യുന്നത് തടയുന്ന റിട്ട്
- കീഴ് കോടതി അതിൻറെ അധികാരപരിധി ലംഘിക്കുന്നത് തടയുന്ന തടയുന്ന റിട്ട്
- ഒരു വ്യക്തി കേസ് കീഴ്കോടതിയിൽ നിന്നും മേൽക്കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുന്ന റിട്ട്
- ഇന്ത്യൻ ഭരണഘടനയിൽ നിർദ്ദേശക തത്ത്വങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗം
- നിർദ്ദേശക തത്ത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം
- ഗാന്ധിജിയുടെ ക്ഷേമരാഷ്ട്ര സങ്കൽപ്പങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഭരണഘടനാ ഭാഗം
- ഗാന്ധിയൻ, സോഷ്യലിസ്റ്റ്, ലിബറൽ എന്നിങ്ങനെ വേർതിരിച്ചിരിക്കുന്നത്
- പുരുഷനും സ്ത്രീക്കും തുല്യജോലിക്ക് തുല്യവേതനം അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്
- തുല്യനീതിയും പാവപ്പെട്ടവർക്ക് സൗജന്യ നിയമസഹായവും നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്
- ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണത്തെ പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
- ഏകീകൃത സിവിൽകോഡ് നടപ്പിലാക്കണമെന്ന് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
- ഏകീകൃത സിവിൽകോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം
- ആറു വയസിന് താഴെയുള്ള കുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്
- മദ്യനിരോധനം നടപ്പാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്
- ഗോ വധ നിരോധനത്തെക്കുറിച്ച് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്
- ഗോ വധ നിരോധനം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
- പരിസ്ഥിതി സംരക്ഷണം കടമയാണെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്
- നീതിന്യായ വ്യവസ്ഥയെ(Judiciary) കാര്യനിർവ്വഹണ (Executive) വിഭാഗത്തിൽ നിന്നും വേർതിരിക്കുന്ന ഭരണഘടനാ വകുപ്പ്
(തുടരും)
No comments:
Post a Comment