ജനിച്ച വർഷം : 1889
മരിച്ച വർഷം : 1968
ജന്മസ്ഥലം : ചെറായി (എറണാകുളം)
അച്ഛൻ : കൊചാവു വൈദ്യർ
അമ്മ : ഉണ്ണൂലിയമ്മ
ഭാര്യ : പാർവതി
- "കർമ്മത്താൽ ചണ്ഡാലൻ, കർമ്മത്താൽ ബ്രാഹ്മണൻ" എന്ന് അഭിപ്രായപ്പെട്ടത്
- കേരള സഹോദരസംഘം ആരംഭിച്ചത്
- അയ്യപ്പൻ സഹോദരസംഘം ആരംഭിച്ച വർഷം
- സഹോദരസംഘത്തിൻറെ മുഖപത്രം
- മിശ്ര ഭോജന പ്രസ്ഥാനം ആരംഭിച്ചത്
- മിശ്ര ഭോജന പ്രസ്ഥാനം ആരംഭിച്ച വർഷം
- അയ്യപ്പൻ മിശ്ര ഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം
- സഹോദരൻ അയ്യപ്പൻ ആരംഭിച്ച പത്രം (മാസിക)
- യുക്തിവാദി ആരംഭിച്ച വർഷം
- "ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്" എന്ന് പറഞ്ഞത്
- വിദ്യാപോഷിണി എന്ന സാംസ്കാരിക സംഘടനയ്ക്ക് രൂപം കൊടുത്തത്
- സഹോദരൻ അയ്യപ്പൻ കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം
- സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച പാർട്ടി
- സഹോദരൻ അയ്യപ്പൻ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാപിച്ച വർഷം
- കൊച്ചി മന്ത്രിസഭയിലും തിരുക്കൊച്ചി മന്ത്രിസഭയിലും അംഗമായിരുന്ന സാമൂഹിക പരിഷ്‌കർത്താവ്
- വേലക്കാരൻ എന്ന പേരിൽ പത്രം ആരംഭിച്ച സാമൂഹിക പരിഷ്‌കർത്താവ്
- സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലം
- സഹോദരൻ അയ്യപ്പൻറെ പ്രധാന കൃതികൾ
- സഹോദരൻ അയ്യപ്പൻ എന്ന പുസ്തകത്തിൻറെ രചയിതാവ്
ബ്രഹ്മാനന്ദ ശിവയോഗി
ജനിച്ച വർഷം : 1852
മരിച്ച വർഷം : 1929
ജന്മസ്ഥലം : കൊല്ലങ്കോട്, ചിറ്റൂർ, പാലക്കാട്
അച്ഛൻ : കുഞ്ഞികൃഷ്ണ മേനോൻ
അമ്മ : നാണിയമ്മ
ഭാര്യ : താവുക്കുട്ടി അമ്മ
- ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ നാമം
- ആനന്ദ മഹാസഭ സ്ഥാപിച്ചത്
- ആനന്ദ മഹാസഭ സ്ഥാപിച്ച വർഷം
- നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത്
- ബ്രഹ്മാനന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത് എവിടെ
- ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം
- "മനസ്സാണ് ദൈവം", "മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും അശാന്തി നരകവുമാണ്, വേറെ സ്വർഗ്ഗ നരകങ്ങളില്ല" എന്ന് പറഞ്ഞതാര്
- ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻ
- ബ്രഹ്മാനന്ദ ശിവയോഗി പ്രചരിപ്പിച്ച യോഗാ മാർഗം
- ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന കൃതികൾ
(തുടരും)
No comments:
Post a Comment