- മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി
- മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ വർഷം
- ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലിക കടമകൾ ഉൾപ്പെടുത്തിയത്
- മൗലിക കടമകളെക്കുറിച്ച്പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്
- മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ച കമ്മറ്റി
- മൗലിക കടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി
- 1976 ഇൽ ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ട മൗലിക കടമകളുടെ എണ്ണം
- ഇപ്പോഴുള്ള മൗലിക കടമകളുടെ എണ്ണം
- 11- മത് മൗലിക കടമ കൂട്ടിച്ചേർത്ത ഭേദഗതി
- 11- മത് കൂട്ടിച്ചേർത്ത മൗലിക കടമ
- ഭരണഘടനയനുസരിച്ച് ഇന്ത്യൻ യൂണിയൻറെ എക്സിക്യൂട്ടിവ് അധികാരങ്ങൾ നിക്ഷിപ്തമായിരിക്കുന്നത്
- രാഷ്ട്രത്തിൻറെ തലവൻ, സർവ്വ സൈന്യാധിപൻ, പ്രഥമ പുരുഷൻ എന്നൊക്കെ അറിയപ്പെടുന്നത്
- കേന്ദ്ര മന്ത്രിസഭയുടെ തലവൻ
- രാഷ്ട്രപതി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നത്
- രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ തർക്കങ്ങൾ പരിഹരിക്കുന്നത്
- രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നത്
- രാഷ്ട്രപതിയുടെ ഭരണ കാലാവധി
- ഒരു വ്യക്തിക്ക് എത്ര പ്രാവശ്യം രാഷ്‌ട്രപതി ആകാൻ സാധിക്കും
- രാഷ്‌ട്രപതിയാകാൻ വേണ്ട പ്രായപരിധി
- രാഷ്‌ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്
- സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻറെ അഭാവത്തിൽ രാഷ്‌ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്
- രാഷ്‌ട്രപതിക്ക് രാജിക്കത്ത് സമർപ്പിക്കുന്നത്
- രാഷ്‌ട്രപതിയെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യുന്ന നടപടി
- രാഷ്‌ട്രപതിയെ ഇമ്പീച്ച്മെൻറ് ചെയ്യുന്നതിനുള്ള ഏക കാരണം
- രാഷ്‌ട്രപതിയെ ഇമ്പീച്ച്മെൻറ് ചെയ്യുന്നതിനുള്ള ഭരണഘടനാ വകുപ്പ്
- ഇമ്പീച്ച്മെൻറ് പ്രമേയം അവതരിപ്പിക്കാനാവശ്യമായ പിന്തുണ
- ഇമ്പീച്ച്മെൻറ് പ്രമേയം പാസാകുന്നതിനാവശ്യമായ പിന്തുണ
- ഇന്ത്യയിൽ ഇമ്പീച്ച്മെൻറ് നേരിടേണ്ടിവന്ന രാഷ്ട്രപതിമാർ
- രാഷ്ട്രപതിസ്ഥാനം ഒഴിവുവന്നാൽ എത്ര നാളിനുള്ളിൽ പുതിയ ആളെ നിയമിക്കണം
- രാഷ്ട്രപതിയുടെ അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ വഹിക്കുന്നത്
- രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ വഹിക്കുന്നത്
- രാഷ്ട്രപതിയുടെ ചുമതല വഹിച്ച ഏക ചീഫ് ജസ്റ്റിസ്
(തുടരും)
Your blog is very very helpful dear...greatful to you
ReplyDelete