Saturday, March 25, 2017

ജീവശാസ്ത്രം 8


  • ആഹാരവും വായുവും കടന്നുപോകുന്ന പൊതുവായ ഭാഗം 
                    ഗ്രസനി
  • അന്നനാളം ആരംഭിക്കുന്നത് 
                    ഗ്രസനിയിൽ നിന്ന്
  • ഭക്ഷണത്തെ അന്നനാളത്തിലൂടെ കടത്തിവിടുന്ന തരംഗ ചലനം 
                    പെരിസ്റ്റലിസിസ്
  • ധാന്യകം, മാംസ്യം, കൊഴുപ്പ് എന്നിവയുടെ ദഹനം നടക്കുന്നത് 
                    ചെറുകുടലിൽ വെച്ച്
  • ചെറുകുടലിൻറെ ഏകദേശ നീളം 
                    6 മീറ്റർ
  • ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി 
                    ടയലിൻ
  • ഭക്ഷണത്തിലെ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്ന എൻസൈം 
                    ലൈസോസോം
  • ആമാശയത്തിലുള്ള ആസിഡ് 
                    ഹൈഡ്രോക്ലോറിക്കാസിഡ്
  • കൊഴുപ്പിനെ ചെറുകണികകളായി വിഘടിപ്പിക്കുന്ന ദഹനരസം 
                    പിത്തരസം
  • അന്നജത്തെ ദഹിപ്പിക്കുന്നത് 
                    അമിലേസ്
  • കൊഴുപ്പിനെ ദഹിപ്പിക്കുന്നത്  
                    ലിപേസ്
  • ജലത്തിന്റെ ആഗിരണം നടക്കുന്നത് 
                    വൻകുടലിൽ വെച്ച്
  • ചെറുകുടലിൻറെ ഭാഗങ്ങൾ 
                    ഡിയോഡിനം, ഇലിയം, ജിജിനം
  • വൻ കുടലിൻറെ ഭാഗങ്ങൾ 
                    സീക്കം, കോളൻ, റെക്റ്റം
  • സീക്കത്തിലെ വിരൽ പോലെ തള്ളി നിൽക്കുന്ന ഭാഗം 
                    വെർമിഫോം അപ്പൻഡിക്സ്
  • ശരീരത്തിലെ രാസപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന രാസപദാർത്ഥങ്ങൾ 
                    എൻസൈമുകൾ (രാസാഗ്നികൾ)
  • രാസാഗ്നികളുടെ പ്രവർത്തനത്തിന് അനുകൂലമായ താപനില  
                    37 ഡിഗ്രി
  • ടെസ്റ്റ് ട്യൂബ് ശിശുവിൻറെ സാങ്കേതികവിദ്യ (ഇൻവിട്രോ ഫെർട്ടിലൈസേഷൻ) കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ  
                    റോബർട്ട് ജി എഡ്വേർഡ്
  • ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു 
                    ലൂയി ബ്രൗൺ (1978 ജൂലൈ 25, ഇംഗ്ലണ്ട്)
  • ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവിനെ സൃഷ്ടിച്ച ഡോക്ടർ 
                    ഡോ സുഭാഷ് മുഖോപാധ്യായ (1978, കൊൽക്കത്ത)
  • ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു 
                    ബേബി ദുർഗ
  • ദക്ഷിണേന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു
                    കമലാരത്നം
  • അമ്മയായ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു
                    നതാലി ബ്രൗൺ
  • ബീജസംയോഗം നടക്കുന്നത്  
                    അണ്ഡവാഹിനിക്കുള്ളിൽ (ഫാലോപ്പിയൻ ട്യൂബ്)
  • ഭ്രൂണത്തിനാവശ്യമായ ഓക്സിജനും പോഷക ഘടകങ്ങളും ലഭിക്കുന്നത്  
                    പ്ലാസെൻറയിലൂടെ
  • ഗർഭസ്ഥ ശിശുവിനെ പ്ലാസന്റയുമായി ബന്ധിപ്പിക്കുന്നത്  
                    പൊക്കിൾക്കൊടി
  • ഭ്രൂണത്തിന് സംരക്ഷണം നൽകുന്ന ദ്രാവകം 
                    അമ്നിയോട്ടിക്ക് ദ്രവം
  • ഭ്രൂണത്തിന് ഒരു കിലോഗ്രാം ആകാൻ വേണ്ട കാലയളവ് 
                    28 ആഴ്ച്ച
  • മനുഷ്യൻറെ ഗർഭകാലം 
                    270 -280 ദിവസം
  • പുരുഷനെ വന്ധീകരിക്കുന്ന ശസ്ത്രക്രിയ 
                    വാസക്ടമി
  • സ്ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയ 
                    ട്യൂബക്ടമി
                                                                                                                    (തുടരും)

4 comments:

  1. പുരുഷനെ വന്ധീകരിക്കുന്ന ശസ്ത്രക്രിയ
    ട്യൂബക്ടമി

    Please correct this.

    ReplyDelete
  2. ഇപ്പോൾ തിരുത്തിയിട്ടുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി

    ReplyDelete
  3. ഇരുമ്പിനെ രാസനാമം

    ReplyDelete