- പാർലമെൻറ് അംഗങ്ങളുടെ അയോഗ്യതയെ സംബന്ധിച്ച് തർക്കം ഉണ്ടായാൽ തീരുമാനമെടുക്കുന്നത്
- പാർലമെൻറ് വിളിച്ചുകൂട്ടുന്നതിനും പിരിച്ചുവിടുന്നതിനുമുള്ള അധികാരം ആർക്കാണ്
- കേന്ദ്ര സർക്കാരിൻറെ നയപ്രഖ്യാപനം പാർലമെൻറിൽ വായിക്കുന്നത്
രാഷ്‌ട്രപതി
- രാഷ്ട്രപതിക്ക് പാർലമെന്റിലേക്ക് നാമനിർദ്ദേശം ചെയ്യാവുന്ന അംഗങ്ങളുടെ എണ്ണം
14
- രാഷ്ട്രപതിക്ക് ലോകസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാവുന്ന അംഗങ്ങളുടെ എണ്ണം
2 (ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ)
- രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാവുന്ന അംഗങ്ങളുടെ എണ്ണം
12 (കല, സാഹിത്യം, ശാസ്ത്രം, സാമൂഹ്യ സേവനം എന്നീ മേഖലകളിൽ നിന്നും)
- കുറ്റവാളികൾക്ക് മാപ്പ് നൽകാൻ രാഷ്ട്രപതിക്ക് അധികാരം കൊടുക്കുന്ന ഭരണഘടനാ വകുപ്പ്
അനുച്ഛേദം 72
- രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി
രാഷ്‌ട്രപതി ഭവൻ
- രാഷ്ട്രപതി ഭവന്റെ ആദ്യ നാമം
വൈസ് റീഗൽ പാലസ്
- രാഷ്ട്രപതി ഭവൻ പണികഴിപ്പിച്ച ശില്പി
എഡ്വിൻ ല്യൂട്ടിൻസ്
- രാഷ്ട്രപതി ഭവനിൽ താമസിച്ച ആദ്യ വ്യക്തി
ലോർഡ് ഇർവിൻ
- രാഷ്ട്രപതി ഭവനിൽ താമസിച്ച ആദ്യ ഇന്ത്യൻ ഭരണാധികാരി
സി രാജഗോപാലാചാരി
- രാഷ്ട്രപതി ഭവൻ സ്ഥിതിചെയ്യുന്ന സ്ഥലം
റൈസിന ഹിൽ, ന്യൂ ഡൽഹി
- മുഗൾ ഗാർഡൻ, ഹെർബൽ ഗാർഡൻ എന്നിവ സ്ഥിതിചെയ്യുന്ന സ്ഥലം
രാഷ്‌ട്രപതി ഭവൻ
- രാഷ്‌ട്രപതി ഭവനെ മാലിന്യമുക്തമാക്കുന്ന പദ്ധതി
റോഷ്‌നി
- രാഷ്‌ട്രപതിയുടെ ദക്ഷിണേന്ത്യയിലെ വസതി
രാഷ്‌ട്രപതി നിലയം
- രാഷ്‌ട്രപതി നിലയം സ്ഥിതി ചെയ്യുന്നത്
ഹൈദരാബാദിൽ
- രാഷ്‌ട്രപതി നിലയം പണികഴിപ്പിച്ചത്
ഹൈദരാബാദ് നൈസാം
- രാഷ്‌ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത്
സിംലയിൽ
- രാഷ്‌ട്രപതി നിവാസിൻറെ പഴയ പേര്
വൈസ് റീഗൽ ലോഡ്ജ്
- രാഷ്‌ട്രപതി നിവാസ് പണി കഴിപ്പിച്ചത്
ഹെൻറി ഇർവിൻ
- രാഷ്‌ട്രപതി നിവാസിലെ ആദ്യ താമസക്കാരൻ
ഡഫറിൻ പ്രഭു
- രാഷ്‌ട്രപതി നിവാസ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിട്ടുനൽകിയ രാഷ്‌ട്രപതി
ഡോ എസ് രാധാകൃഷ്ണൻ
- ഇന്ത്യയുടെ പ്രഥമ രാഷ്‌ട്രപതി
ഡോ രാജേന്ദ്രപ്രസാദ്
- രണ്ടുപ്രാവശ്യം രാഷ്‌ട്രപതിയായ ഏക വ്യക്തി
ഡോ രാജേന്ദ്രപ്രസാദ്
- ഏറ്റവും കൂടുതൽ കാലം രാഷ്‌ട്രപതിയായിരുന്ന വ്യക്തി
ഡോ രാജേന്ദ്രപ്രസാദ്
- ബീഹാർ ഗാന്ധി എന്നറിയപ്പെട്ട രാഷ്‌ട്രപതി
ഡോ രാജേന്ദ്രപ്രസാദ്
- രാഷ്‌ട്രപതി ആകുന്നതിന് മുൻപ് രാജേന്ദ്രപ്രസാദ് മന്ത്രിസഭയിൽ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ
കൃഷി-ഭക്ഷ്യം
- ഏറ്റവും കുറച്ചു കാലം രാഷ്‌ട്രപതിയായിരുന്ന വ്യക്തി
സക്കീർ ഹുസൈൻ
- കേന്ദ്ര ധനമന്ത്രി ആയിരുന്നതിനുശേഷം രാഷ്‌ട്രപതിയായ ആദ്യ വ്യക്തി
ആർ വെങ്കിട്ടരാമൻ
- കേന്ദ്ര ധനമന്ത്രി ആയിരുന്നതിനുശേഷം രാഷ്‌ട്രപതിയായ രണ്ടാമത്തെ വ്യക്തി
പ്രണബ് മുഖർജി
(തുടരും)
No comments:
Post a Comment