Wednesday, March 8, 2017

ഭരണഘടന 10


  • ഏറ്റവും പ്രായം കൂടിയ രാഷ്ട്രപതി 
                       ആർ വെങ്കിട്ടരാമൻ
  • ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി 
                       നീലം സഞ്ജീവ റെഡ്‌ഡി
  • തമിഴ്നാടിൻറെ വ്യവസായ ശില്പി എന്നറിയപ്പെടുന്ന രാഷ്ട്രപതി 
                       ആർ വെങ്കിട്ടരാമൻ
  • ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി 
                       ഡോ എസ് രാധാകൃഷ്ണൻ
  • ആദ്യ മുസ്ലിം രാഷ്ട്രപതി 
                       സക്കീർ ഹുസൈൻ
  • അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ രാഷ്ട്രപതി 
                       സക്കീർ ഹുസൈൻ
  • അധികാരത്തിലിരിക്കെ അന്തരിച്ച രണ്ടാമത്തെ രാഷ്ട്രപതി 
                       ഫക്രുദ്ദീൻ അലി അഹമ്മദ്
  • തത്ത്വചിന്തകനായ രാഷ്ട്രപതി 
                       ഡോ എസ് രാധാകൃഷ്ണൻ
  • വിദ്യാഭ്യാസ തത്ത്വചിന്തകനായ രാഷ്ട്രപതി 
                       സക്കീർ ഹുസൈൻ
  • ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി 
                       ഡോ എസ് രാധാകൃഷ്ണൻ
  • പ്ളേറ്റോയുടെ 'റിപ്പബ്ലിക്ക്' ഉറുദു ഭാഷയിലേക്ക് തർജ്ജമ ചെയ്ത  രാഷ്ട്രപതി 
                       സക്കീർ ഹുസൈൻ
  • ഒരിക്കൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു ശേഷം രാഷ്ട്രപതിയായ ഏക വ്യക്തി 
                       നീലം സഞ്ജീവ റെഡ്‌ഡി
  • രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നീലം സഞ്ജീവ റെഡ്‌ഡിയെ പരാജയപ്പെടുത്തിയ വ്യക്തി 
                       വി വി ഗിരി
  • ബിരുദധാരിയല്ലാത്ത ആദ്യ രാഷ്ട്രപതി  
                       നീലം സഞ്ജീവ റെഡ്‌ഡി
  • ലോകസഭാ സ്പീക്കറായിരുന്ന രാഷ്ട്രപതി  
                       നീലം സഞ്ജീവ റെഡ്‌ഡി
  • മുഖ്യമന്ത്രിയായ ശേഷം രാഷ്ട്രപതിയായ ആദ്യ രാഷ്ട്രപതി  
                       നീലം സഞ്ജീവ റെഡ്‌ഡി
  • എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്ട്രപതി  
                       നീലം സഞ്ജീവ റെഡ്‌ഡി
  • എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക ഉപരാഷ്ട്രപതി  
                       എസ് രാധാകൃഷ്ണൻ
  • കാറപകടത്തിൽ കൊല്ലപ്പെട്ട രാഷ്ട്രപതി  
                       സെയിൽ സിംഗ്
  • ജ്ഞാനി എന്നറിയപ്പെട്ട രാഷ്ട്രപതി  
                       സെയിൽ സിംഗ്
  • ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ സമയത്തെ രാഷ്ട്രപതി  
                       സെയിൽ സിംഗ്
  • പാർലമെൻറ് സമ്മേളിക്കാത്ത സമയങ്ങളിൽ ഓർഡിനൻസ് പുറപ്പെടുവിക്കുന്നത്  
                       രാഷ്ട്രപതി
  • രാഷ്ട്രപതി ഓർഡിനൻസ് പുറപ്പെടുവിക്കുന്നത് ഭരണഘടനയുടെ എത്രാം വകുപ്പ് അനുസരിച്ചാണ് 
                       123 ആം വകുപ്പ്
  • ഓർഡിനൻസിൻറെ കാലാവധി   
                       6 മാസം
  • പാർലമെൻറ് സമ്മേളിച്ച് എത്ര നാളിനുള്ളിൽ ഓർഡിനൻസ് അംഗീകരിക്കപ്പെടണം 
                       6 ആഴ്‍ച
  • ഏറ്റവും കൂടുതൽ ഓർഡിനൻസ് പുറപ്പെടുവിച്ചിട്ടുള്ള രാഷ്ട്രപതി 
                       ഫക്രുദ്ദീൻ അലി അഹമ്മദ്
  • രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി   
                       വി ആർ കൃഷ്ണയ്യർ (1987 ഇൽ വെങ്കിട്ടരാമനെതിരെ)
  • മലയാളിയായ ആദ്യ രാഷ്ട്രപതി/ഉപരാഷ്ട്രപതി  
                       കെ ആർ നാരായണൻ
  • ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി 
                       കെ ആർ നാരായണൻ
  • രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കെ ആർ നാരായണനെതിരെ മത്സരിച്ച മലയാളി   
                       ടി എൻ ശേഷൻ
                                                                                                                     (തുടരും)

2 comments:

  1. വിദ്യാഭ്യാസ തത്ത്വചിന്തകനായ രാഷ്ട്രപതി
    ഡോ ഫക്രുദ്ദീൻ അലി അഹമ്മദ്
    Ith currect anoo

    ReplyDelete
    Replies
    1. സക്കീർ ഹുസൈൻ ആണ് വിദ്യാഭ്യാസ തത്ത്വചിന്തകനായ രാഷ്‌ട്രപതി എന്നറിയപ്പെട്ടത്.തെറ്റ് തിരുത്തിയിട്ടുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി

      Delete