- ഭൂമിയുടെ ഉൾക്കാമ്പിൽ കൂടുതൽ കാണപ്പെടുന്ന ലോഹം
- ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന ലോഹം
- നിത്യജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം
- പാറ, മണ്ണ് എന്നിവയുടെ തവിട്ടുനിറത്തിന് കാരണം
- ഇരുമ്പിൻറെ ഏറ്റവും ശുദ്ധമായ രൂപം
- തുരുമ്പിക്കാതിരിക്കാൻ ഇരുമ്പിൽ സിങ്ക് പൂശുന്ന പ്രക്രിയ
- തുരുമ്പ് രാസപരമായി
- ഇരുമ്പ് തുരുമ്പിക്കുമ്പോൾ ഭാരം
- സ്റ്റീൽ (ഉരുക്ക്) ഉണ്ടാക്കാൻ ഇരുമ്പിനോട് ചേർക്കുന്ന മൂലകം
- ശസ്ത്രക്രിയ ഉപകരണങ്ങൾ, സ്പ്രിങ്ങുകൾ, കത്തി എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ
- ഇരുമ്പ് ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള അയിര്
- വ്യാവസായികമായി ഇരുമ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന അയിര്
- ഇരുമ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉപകരണം
- ചുട്ടുപഴുത്ത സ്റ്റീലിനെ സാവധാനം തണുപ്പിച്ച് മൃദുവാക്കുന്ന പ്രക്രിയ
- ചുട്ടുപഴുത്ത സ്റ്റീലിനെ പെട്ടെന്ന് തണുപ്പിച്ച് കാഠിന്യം കൂട്ടുന്ന പ്രക്രിയ
- സ്റ്റെയിൻലസ്സ് സ്റ്റീലിൽ ചേർക്കുന്ന ലോഹങ്ങൾ
- ഇൻവാറിലെ പ്രധാന ഘടക ലോഹങ്ങൾ
- അൽനിക്കോയിലെ പ്രധാന ഘടക ലോഹങ്ങൾ
- നിക്രോമിലെ പ്രധാന ഘടക ലോഹങ്ങൾ
- സിങ്കിൻറെ പ്രധാന അയിരുകൾ
- ലെഡിൻറെ പ്രധാന അയിര്
- കോപ്പറിൻറെ പ്രധാന അയിര്
- യുറേനിയത്തിൻറെ പ്രധാന അയിര്
- മെർക്കുറിയുടെ പ്രധാന അയിര്
- നാകം എന്നറിയപ്പെടുന്ന ലോഹം
- ഇൻസുലിനിലും കണ്ണുനീരിലും അടങ്ങിയിരിക്കുന്ന ലോഹം
- എലിവിഷത്തിൻറെ രാസനാമം
- പെയിൻ്റിലെ വെളുത്ത വർണ്ണകമായി ഉപയോഗിക്കുന്ന രാസവസ്തു
- പൗഡർ, ക്രീം എന്നിവയിൽ ഉപയോഗിക്കുന്ന, റബറിലെ ഫില്ലർ ആയി ഉപയോഗിക്കുന്ന സിങ്ക് സംയുക്തം
- രാസ സൂര്യൻ, അസാധാരണ ലോഹം, ക്വിക്ക് സിൽവർ എന്നൊക്കെ അറിയപ്പെടുന്നത്
- ഏറ്റവും കുറഞ്ഞ ദ്രവണാങ്കമുള്ള ലോഹം, അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ലോഹം
- മെർക്കുറിയുടെ ലോഹസങ്കരങ്ങൾ അറിയപ്പെടുന്നത്
- മെർക്കുറി ഖരമായി മാറുന്ന ഊഷ്മാവ്
- കണ്ണാടിയിൽ പൂശുന്ന മെർക്കുറിയുടെ സംയുക്തം
- മെർക്കുറിയുടെ അളവ് രേഖപ്പെടുത്തുന്ന യുണിറ്റ്
- മെർക്കുറി തറയിൽ വീണാൽ അതിനുമേൽ വിതറുന്നത്
(തുടരും)
No comments:
Post a Comment