- കേരളത്തിന് പത്തിന കർമ്മപരിപാടി സംഭാവന ചെയ്ത രാഷ്ട്രപതി
- യുദ്ധവിമാനത്തിൽ യാത്രചെയ്ത ആദ്യ രാഷ്ട്രപതി
- സിയാച്ചിൻ സന്ദർശിച്ച ആദ്യ രാഷ്ട്രപതി
- രാഷ്ട്രപതിയുടെ പ്രതിമാസ ശമ്പളം
- മുൻ രാഷ്ട്രപതിമാരുടെ വാർഷിക പെൻഷൻ
- അബ്ദുൾ കലാമിനെതിരെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച മലയാളി വനിത
- മിസൈൽ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെട്ട രാഷ്ട്രപതി
- മിസൈൽ വുമൺ ഓഫ് ഇന്ത്യ എന്നറിയപ്പെട്ട വനിത
- മുൻ ഉപരാഷ്ട്രപതിയെ പരാജയപ്പെടുത്തി രാഷ്ട്രപതിയായ ഏക വ്യക്തി
- രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിഭ പാട്ടിലിനോട് പരാജയപ്പെട്ട ഉപരാഷ്ട്രപതി
- ഇന്ത്യൻ രാഷ്ട്രപതിയായ ഏക വനിത
- ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ വിജയിച്ച രാഷ്ട്രപതി
- ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ രാഷ്ട്രപതി
- നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ രാഷ്ട്രപതി
- ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വോട്ട് നേടി വിജയിച്ച രാഷ്ട്രപതി
- ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ച രാഷ്ട്രപതി
- വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തിട്ടുള്ള രാഷ്ട്രപതി
- കേരള ഗവർണ്ണർ ആയശേഷം രാഷ്ട്രപതിയായ ഏക വ്യക്തി
- സെക്കൻറ് പ്രിഫറൻഷ്യൽ വോട്ട് എണ്ണി വിജയിച്ച രാഷ്ട്രപതി
- മനുഷ്യൻ ചന്ദ്രനിൽ കാല് കുത്തിയ സമയത്ത് ചന്ദ്രനിൽ സ്ഥാപിക്കാൻ ഇന്ത്യയുടെ സന്ദേശം നൽകിയ രാഷ്ട്രപതി
- പ്രഥമ ആക്ടിങ് പ്രസിഡൻറ്
- ഏറ്റവും കൂടുതൽ കാലം ആക്ടിങ് പ്രസിഡൻറ് ആയിരുന്നത്
- ഏറ്റവും കുറച്ചു കാലം ആക്ടിങ് പ്രസിഡൻറ് ആയിരുന്നത്
- ഇന്ത്യയിലെ ആക്ടിങ് പ്രസിഡൻറ് മാരുടെ എണ്ണം
- ഇന്ത്യയുടെ പതിന്നാലാമത് പ്രസിഡൻറ്
- പതിന്നാലാമത് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ പ്രണബ് മുഖർജി തോൽപ്പിച്ചത് ആരെയാണ്
- പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച രാഷ്ട്രപതി
- രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ വനിത
- അബ്ദുൾ കലാം ആരംഭിച്ച ഇ-ന്യൂസ് പേപ്പർ
- ലോക വിദ്യാർത്ഥി ദിനമായി ഐക്യ രാഷ്ട്രസഭ ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്
- മേജർ ജനറൽ പൃഥ്വിരാജ് എന്നറിയപ്പെട്ട രാഷ്ട്രപതി
- അബ്ദുൾ കലാം അന്തരിച്ച ദിവസം
- പ്രണബ് മുഖർജിയുടെ ഗ്രന്ഥങ്ങൾ
(തുടരും)
No comments:
Post a Comment