അയ്യങ്കാളി
ജന്മസ്ഥലം : വെങ്ങാനൂർ, തിരുവനന്തപുരം
ജനിച്ച വർഷം : 1863
മരിച്ച വർഷം : 1941
അച്ഛൻ : അയ്യൻ
അമ്മ : മാല
ഭാര്യ : ചെല്ലമ്മ
ജന്മഗൃഹം : പ്ലാവത്തറ വീട്
- അയ്യങ്കാളിയുടെ കുട്ടിക്കാലത്തെ പേര്
- ആധുനിക ദളിതരുടെ പിതാവ് എന്നറിയപ്പെടുന്നത്
- അയ്യങ്കാളിയെ പുലയരാജ എന്ന് വിശേഷിപ്പിച്ചത്
- സാധുജന പരിപാലന സംഘം സ്ഥാപിച്ചത്
- സാധുജന പരിപാലന സംഘം സ്ഥാപിച്ച വർഷം
- സാധുജന പരിപാലന സംഘം, പുലയമഹാസഭ എന്ന് പേര് മാറ്റിയ വർഷം
- സാധുജന പരിപാലന സംഘത്തിൻറെ മുഖപത്രം
- ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ദളിതൻ
- അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം
- തിരുവിതാംകൂറിൽ ആദ്യ കർഷകത്തൊഴിലാളി പണിമുടക്ക് നയിച്ചത്
- തിരുവിതാംകൂറിൽ ആദ്യ കർഷകത്തൊഴിലാളി പണിമുടക്ക് അറിയപ്പെടുന്നത്
- തൊണ്ണൂറാം ആണ്ട് സമരം നടന്ന വർഷം
- ഊരൂട്ടമ്പലം ലഹള എന്നറിയപ്പെടുന്ന സമരം
- അയ്യങ്കാളി പിന്നോക്ക ജാതിയിലെ കുട്ടികൾക്കായി സ്കൂൾ ആരംഭിച്ചത്
- അയ്യങ്കാളി വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം ആരംഭിച്ച വർഷം
- പിന്നോക്ക ജാതിയിലെ കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കാൻ സ്വാതന്ത്ര്യം നൽകിയ രാജാവ്
- പൊതുവഴിയിലൂടെ പിന്നോക്ക ജാതിക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി അയ്യങ്കാളി നടത്തിയ സമരം
- അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയതെവിടെയാണ്
- വില്ലുവണ്ടി സമരം നടത്തിയ വർഷം
- അയ്യങ്കാളി കല്ലുമാല സമരം നടത്തിയതെവിടെയാണ്
- അയ്യങ്കാളി കല്ലുമാല സമരം നടത്തിയ വർഷം
- "ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു" എന്ന് പറഞ്ഞതാര്
- കൊച്ചി പുലയസഭ ആരംഭിച്ചതാര്
- അയ്യങ്കാളി സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ
- കേരള SC\ST ഡെവലപ്പ്മെൻറ് കോർപ്പറേഷൻറെ ആസ്ഥാനമന്ദിരത്തിന്റെ പേര്
- അയ്യങ്കാളി ഭവൻ സ്ഥിതിചെയ്യുന്നതെവിടെ
- അയ്യങ്കാളിയെ ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് വിളിച്ചത്
- അയ്യങ്കാളി പ്രതിമ തിരുവനന്തപുരം കവടിയാർ അനാച്ഛാദനം ചെയ്തത് ആര്
- കേരള സർക്കാർ, അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം
- അയ്യങ്കാളിയുടെ പേരിൽ പോസ്റ്റൽ സ്റ്റാമ്പ് ഇറക്കിയ വർഷം
- അയ്യങ്കാളിയുടെ 152 ആം ജന്മദിനാഘോഷത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി
(തുടരും)
പുലയ ശിവെനെ പ്രതിഷ്ടിച്ചത് താപസ്വിഓമൽ ആണ്
ReplyDeleteIt is very good
ReplyDelete