Monday, March 20, 2017

ഇന്ത്യൻ സ്വാതന്ത്ര്യസമരം : 1857 ന് ശേഷം 10


മഹാത്മാ ഗാന്ധി 

ജനിച്ച വർഷം  : 1869 ഒക്ടോബർ 2 

മരിച്ച വർഷം  :  1948 ജനുവരി 30 (78 വയസ്)

അച്ഛൻ                : കരംചന്ദ് ഗാന്ധി 

അമ്മ                    : പുത്‌ലി ഭായ് 

ഭാര്യ                    : കസ്‌തൂർബാ ഗാന്ധി 

കുട്ടികൾ             : 4 (ഹരിലാൽ, മണിലാൽ, രാംദാസ്, ദേവദാസ്)
  • കുട്ടിക്കാലത്തെ ഗാന്ധിജിയുടെ വിളിപ്പേര് 
                     മനു 
  • ഗാന്ധിജി വിവാഹം കഴിച്ച പ്രായം  
                     13 വയസ് 
  • ഗാന്ധിജി ഇന്ത്യയിൽ വക്കീൽ പ്രാക്റ്റീസ് നടത്തിയ കോടതി  
                     രാജ്‌കോട്ട്, ബോംബെ 
  • ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ പോയ വർഷം  
                     1893 
  • ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജർ രൂപം കൊടുത്ത സംഘടന 
                     നേറ്റാൾ ഇന്ത്യൻ കോൺഗ്രസ്സ് 
  • ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം 
                     ഇന്ത്യൻ ഒപ്പീനിയൻ 
  • ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം  
                     1906 ഇൽ ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്‌വാളിൽ  
  • ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹത്തിൻറെ കാരണം 
                     ഏഷ്യാറ്റിക് ഓർഡിനൻസിനെതിരെ 
  • ദക്ഷിണാഫ്രിക്കയിൽ വെച്ച് ഗാന്ധിജിയെ ഇറക്കിവിട്ട റയിൽവെ സ്റ്റേഷൻ   
                     പീറ്റർ മാറ്റിസ്ബർഗ് 
  • ഗാന്ധിജി ജോഹന്നാസ് ബർഗ്ഗിൽ സ്ഥാപിച്ച ആശ്രമം  
                     ടോൾസ്റ്റോയ് ഫാം (1910)
  • ഗാന്ധിജി ഡർബനിൽ സ്ഥാപിച്ച ആശ്രമം  
                     ഫീനിക്സ് സെറ്റിൽമെൻറ് 
  • പ്രവാസി ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയത്
                     1915 ജനുവരി 9 (2003 മുതൽ ജനുവരി 9 പ്രവാസി ദിനം)
  • ഗാന്ധിജി സബർമതിയിൽ ആശ്രമം സ്ഥാപിച്ച വർഷം 
                     1915 (അഹമ്മദാബാദിൽ)
  • ഗാന്ധിജി ഇന്ത്യയിൽ ആരംഭിച്ച രണ്ടു പത്രങ്ങൾ 
                     നവജീവൻ (ഗുജറാത്തി), യങ് ഇന്ത്യ (ഇംഗ്ലീഷ്), ഹരിജൻ (ഇംഗ്ലീഷ്)
  • ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം 
                     ചമ്പാരൻ സത്യാഗ്രഹം (1917, ബീഹാറിൽ)
  • ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ നിരാഹാര സമരം 
                     ഹൈദരാബാദ് മിൽ തൊഴിലാളി സമരം (1918)
  • ഗാന്ധിജിയുടെ ഇന്ത്യയിൽ മുഴുവൻ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ സമരം 
                     റൗലറ്റ് സത്യാഗ്രഹം 
  • ജാലിയൻ വാലാബാഗ് സംഭവത്തിൽ പ്രതിക്ഷേധിച്ച് കൈസർ ഇ ഹിന്ദ് ബഹുമതി തിരിച്ചു നൽകിയ നേതാവ് 
                     ഗാന്ധിജി 
  • ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ വെച്ച് സേവനം അനുഷ്ടിച്ച യുദ്ധം  
                     ബോർ യുദ്ധം 
  • ഗാന്ധിജിക്ക് കൈസർ ഇ ഹിന്ദ് ബഹുമതി ലഭിക്കാനിടയായ സംഭവം 
                     ബോർ യുദ്ധത്തിലെ സേവനം 
  • ഗാന്ധിജി ചർക്ക സംഘം സ്ഥാപിച്ച വർഷം  
                     1925 
  • ഗാന്ധിജി അയിത്തോച്ഛാടനം ലക്‌ഷ്യം വെച്ച് 1932 ഇൽ സ്ഥാപിച്ച സംഘടന 
                     അഖിലേന്ത്യാ ഹരിജൻ സമാജം 
  • ഗാന്ധിജി ഹരിജൻ പ്രസിദ്ധീകരണം ആരംഭിച്ച വർഷം 
                     1933 
  • ഗാന്ധിജി 1936 ഇൽ വാർധയിൽ സ്ഥാപിച്ച ആശ്രമം 
                     വാർധ സേവാ ഗ്രാമം 
  • ഗാന്ധിജി അവതരിപ്പിച്ച അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി  
                     വാർധ പദ്ധതി 
  • ഗാന്ധിജിയുടെ ശിഷ്യയായി മാറിയ ബ്രിട്ടീഷ് വനിത 
                     മെഡലിൻ സ്ലെയ്ഡിൻ
  • ഗാന്ധിജി മെഡലിൻ സ്ലെയ്ഡിന് നൽകിയ പേര് 
                     മീരാബെൻ
  • ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ച വർഷം 
                     1940
  • ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിന് ആദ്യം തിരഞ്ഞെടുത്ത വ്യക്തി 
                     വിനോബ ഭാവെ (രണ്ടാമത് നെഹ്‌റു)
  • ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിന് തിരഞ്ഞെടുത്ത ആദ്യ മലയാളി 
                     കെ കേളപ്പൻ  
                                                                                                 (തുടരും)

6 comments:

  1. ഹൈദരാബാദ് മിൽ തൊഴിലാളി സമരം (1918)... ഇതൊന്നു തിരുത്തുക...typing mistake

    ReplyDelete
  2. ഗാന്ധിക്കു ചർക്ക പരിച്ചയ പെടുത്തിയതാര്

    ReplyDelete
  3. ഗാന്ധിജി അവതരിപ്പിച്ച അടിസ്ഥാന വിദ്യപ്യാസ പദ്ധതി

    ReplyDelete
    Replies
    1. വാർത്ഥാ പദ്തതി

      Delete
    2. Vardha വിദ്യാഭ്യാസ പദ്ധതി

      Delete