Friday, March 24, 2017

ജീവശാസ്ത്രം 7


  • ശരീരത്തിലെ ഏറ്റവും ദൃഢതയേറിയ കല 
                     അസ്ഥി
  • അസ്ഥികളിൽ അടങ്ങിയിരിക്കുന്ന ലോഹമൂലകം  
                     കാൽസ്യം
  • ശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം  
                     206
  • ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി 
                     ഫീമർ (തുടയെല്ല്)
  • ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി 
                     സ്റ്റേപ്പിസ് (ചെവിയിലെ അസ്ഥി)
  • തലയോട്ടിയിൽ ചലന സ്വാതന്ത്ര്യമുള്ള ഏക അസ്ഥി 
                     കീഴ്ത്താടിയിലെ അസ്ഥി
  • മുട്ടിലെ അസ്ഥിയുടെ ശാസ്ത്രീയനാമം  
                     പാറ്റെല്ലാ
  • കണങ്കാലിലെ അസ്ഥികൾ 
                     ടിബിയ, ഫിബുല
  • തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം  
                     22 (മുഖാസ്ഥികൾ 14)
  • കൈ വിരലുകളുടെ\കാൽ വിരലുകളുടെ അസ്ഥികളുടെ എണ്ണം  
                     14
  • തോളെല്ല് (കോളർ ബോൺ) എന്നറിയപ്പെടുന്ന അസ്ഥി 
                     ക്ലാവിക്കിൾ
  • അസ്ഥികളിൽ ഏറ്റവും കൂടുതൽ കാണുന്ന സംയുക്തം  
                     കാൽസ്യം ഫോസ്‌ഫേറ്റ് (85 %)
  • ഇന്ത്യയിലെ ആദ്യത്തെ അസ്ഥി ബാങ്ക് സ്ഥിതിചെയ്യുന്നത് 
                     ചെന്നൈ
  • മനുഷ്യൻറെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം  
                     26 (കുട്ടികളിൽ 33)
  • മനുഷ്യൻറെ വാരിയെല്ലുകളുടെ എണ്ണം  
                     24 (12 ജോഡി)
  • നട്ടെല്ലിലെ ആദ്യത്തെ കശേരു  
                     അറ്റ്‌ലസ് (അവസാനത്തേത് കോക്സിക്സ്)
  • അസ്ഥികളിൽ ഏറ്റവും കൂടുതലുള്ള മൂലകം  
                     ഓക്സിജൻ
  • അസ്ഥികളെ ബാധിക്കുന്ന പ്രധാന അസുഖങ്ങൾ  
                     സന്ധിവീക്കം, സന്ധിവാതം, കണ (Rickets), ഓസ്റ്റിയോ മലേഷ്യ
  • രണ്ടോ അതിലധികമോ അസ്ഥികൾ ചേരുന്ന ഭാഗം  
                     സന്ധി
  • അസ്ഥികളെയും പേശികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം  
                     ടെൻഡൻ
  • അസ്ഥികളെ തമ്മിൽ ചേർത്ത് നിർത്തുന്ന ചരടുപോലുള്ള ഭാഗം  
                     ലിഗ്മെൻറ്
  • കയ്യിലെ പ്രധാന പേശികൾ 
                     ബൈസപ്സ്, ട്രൈസപ്സ്
  • പേശിസങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം  
                     കൈമോഗ്രാഫ്
  • പേശികളിൽ കാണപ്പെടുന്ന വർണ്ണകം  
                     മയോഗ്ലോബിൻ
  • നെഞ്ചിനെ വയറിൽ നിന്നും വേർതിരിക്കുന്ന പേശി നിർമ്മിതഭാഗം 
                     ഡയഫ്രം
  • വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന പേശി
                     ഹൃദയപേശി
  • ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന പേശി
                     കൺപോളയിലെ പേശി
  • ഏറ്റവും ബലിഷ്ഠമായ പേശി
                     ഗർഭാശയ പേശി
  • ഏറ്റവും വലിയ പേശി
                     ഗ്ലൂട്ടിയസ് മാക്സിമസ്
  • ഏറ്റവും ചെറിയ പേശി
                     സ്റ്റെപ്പിഡിയസ്
  • പാൽ പല്ലുകളുടെ എണ്ണം 
                     20
  • പ്രായപൂർത്തിയായവരിലെ പല്ലുകളുടെ എണ്ണം 
                     32
  • പല്ലുകൾ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം 
                     ഡെന്റ്റെയിൻ
  • ഡെൻറ്റെയിനെ പൊതിഞ്ഞു കാണുന്ന പദാർത്ഥം 
                     ഇനാമൽ  
  • ശരീരത്തിലെ ഏറ്റവും കടുപ്പമുള്ള പദാർത്ഥം 
                     ഇനാമൽ
  • ഇനാമലിൻറെ ആരോഗ്യത്തിനാവശ്യമായ മൂലകം 
                     ഫ്ലൂറിൻ
  • ഏറ്റവും കൂടുതൽ പല്ലുള്ള ജീവി  
                     ഒപ്പോസം
  • പല്ലില്ലാത്ത സസ്തനികൾ 
                     നീലത്തിമിംഗലം, പൻഗോലിൻ
                                                                                                    (തുടരും)

5 comments: