Sunday, March 26, 2017

രസതന്ത്രം 6


  • വിന്നാഗിരിയിൽ ലയിക്കുന്ന രത്നം 
                  പവിഴം
  • പവിഴം രാസപരമായി ഏതിന്റെയൊക്കെ സംയുക്തമാണ്  
                  കാൽസ്യം കാർബണേറ്റ്, മഗ്നീഷ്യം കാർബണേറ്റ്
  • എഴുതുവാൻ ഉപയോഗിക്കുന്ന ചോക്കിൻറെ രാസനാമം 
                  കാൽസ്യം കാർബണേറ്റ്
  • പവിഴപ്പുറ്റുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം 
                  കാൽസ്യം കാർബണേറ്റ്
  • മാർബിൾ\ചുണ്ണാമ്പുകല്ല് എന്നിവയുടെ രാസനാമം 
                  കാൽസ്യം കാർബണേറ്റ്
  • നീറ്റുകക്ക(ക്വിക്ക് ലൈം) എന്നിവയുടെ രാസനാമം 
                  കാൽസ്യം ഓക്സൈഡ്
  • കുമ്മായം\ചുണ്ണാമ്പ് വെള്ളം (മിൽക്ക് ഓഫ് ലൈം) എന്നിവയുടെ രാസനാമം  
                  കാൽസ്യം ഹൈഡ്രോക്സൈഡ്
  • ബ്ലീച്ചിങ് പൗഡറിൻറെ രാസനാമം 
                  കാൽസ്യം ഹൈപ്പോക്ലോറേറ്റ്
  • പ്ലാസ്റ്റർ ഓഫ് പാരീസ്, ജിപ്സംഎന്നിവയുടെ രാസനാമം 
                  കാൽസ്യം സൾഫേറ്റ്
  • ബറൈറ്റ്സിൻറെ  രാസനാമം 
                  ബേരിയം സൾഫേറ്റ്
  • മനുഷ്യരിലും മൃഗങ്ങളിലും ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം 
                  കാൽസ്യം
  • സിമൻറ് നിർമ്മാണത്തിനുപയോഗിക്കുന്ന അസംസ്കൃത വസ്തു  
                  ചുണ്ണാമ്പുകല്ല്
  • ജലത്തിൻറെ കാഠിന്യം മാറ്റാൻ ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം  
                  കാൽസ്യം ഹൈഡ്രോക്സൈഡ്
  • സിമന്റിൻറെ സെറ്റിങ് സമയം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു
                  ജിപ്സം
  • ജിപ്സം 125 ഡിഗ്രി ചൂടാക്കുമ്പോൾ ലഭിക്കുന്ന ഉൽപന്നം 
                  പ്ലാസ്റ്റർ ഓഫ് പാരീസ്
  • ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം 
                  മഗ്നീഷ്യം
  • ടാൽക്കം പൗഡറിൻറെ രാസനാമം 
                  ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്
  • സമുദ്രജലത്തിൽ നിന്നും മഗ്നീഷ്യം വേർതിരിച്ചെടുക്കുന്ന പ്രക്രിയ 
                  ഡോ പ്രക്രിയ
  • അലൂമിനിയത്തിൻറെ അയിര്  
                  ബോക്സൈറ്റ് (അലൂമിനിയം ഓക്സൈഡ്)
  • ശക്തിയേറിയ കാന്തങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്ന അലൂമിനിയം സംയുക്തം
                  അൽനിക്കോ
  • അലക്കുമ്പോൾ വസ്ത്രങ്ങൾക്ക് വെണ്മ നൽകുന്ന അലൂമിനിയം ധാതു 
                  ലാപിസ് ലസൂലി (നീല നിറം)
  • അലൂമിനയുടെ രാസനാമം 
                  അലൂമിനിയം ഓക്സൈഡ്
  • റൂബി, സഫയർ എന്നീ രത്നങ്ങൾ ഏത് ലോഹത്തിൻറെ രൂപങ്ങളാണ് 
                  അലൂമിനിയത്തിൻറെ
  • പ്രകൃത്യാലുള്ള അലൂമിനോ സിലിക്കേറ്റുകളാണ്  
                  മൈക്ക
  • അഗ്നി ശമനികളിൽ ഉപയോഗിക്കുന്ന അലൂമിനിയം സംയുക്തം  
                  ആലം (അലൂമിനിയത്തിൻറെ ഡബിൾ സൾഫേറ്റ്)
  • റോക്ക് കോട്ടൺ എന്നറിയപ്പെടുന്നത്  
                  ആസ്ബസ്റ്റോസ്
  • സി ഡി കൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം 
                  അലൂമിനിയം
  • ആസിഡിൻറെയും ആൽക്കലിയുടെയും ഗുണങ്ങൾ പ്രകടിപ്പിക്കുന്ന ലോഹം  
                  അലൂമിനിയം
  • കളിമണ്ണിൽ അടങ്ങിയിരിക്കുന്ന ലോഹം 
                  അലൂമിനിയം
  • തുണികൾക്ക് ചായം കൊടുക്കാനുപയോഗിക്കുന്ന മോർഡൻറ്റ് ആയി ഉപയോഗിക്കുന്ന അലൂമിനിയം സംയുക്തം  
                  ആലം
  • സിഗരറ്റ് റാപ്പറുകൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം  
                  അലൂമിനിയം
  • റിഫ്ളക്റ്റിങ് ടെലസ്കോപ്പിൽ ഉപയോഗിക്കുന്ന ലോഹം 
                  അലൂമിനിയം
                                                                                                             (തുടരും)

No comments:

Post a Comment