Monday, March 27, 2017

രസതന്ത്രം 7



  • പദാർത്ഥങ്ങളുടെ കാഠിന്യം അളക്കാനുപയോഗിക്കുന്ന സ്കെയിൽ 
                     മോഹ്സ് സ്കെയിൽ 
  • ഭൂമിയിലെ ഏറ്റവും കാഠിന്യം കൂടിയ പദാർത്ഥം  
                     വജ്രം (10 മോഹ്ർ)
  • ഭൂമിയിലെ ഏറ്റവും കാഠിന്യം കൂടിയ രണ്ടാമത്തെ പദാർത്ഥം  
                     കൊറണ്ടം (അലൂമിനിയം ഓക്സൈഡ്) (9 മോഹ്ർ)
  • ലിക്വിഡ് സിൽവർ എന്നറിയപ്പെടുന്ന ലോഹം   
                     ലെഡ് 
  • സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹം 
                     ലെഡ് 
  • പ്രകൃതിയിലെ ഏറ്റവും സ്ഥിരത കൂടിയ പദാർത്ഥം  
                     ലെഡ് 
  • വൈദ്യുത ചാലകത ഏറ്റവും കുറഞ്ഞ ലോഹം 
                     ലെഡ് 
  • ലേസർ രശ്മികൾ കടത്തിവിടാത്ത ലോഹം   
                     ലെഡ് 
  • പെട്രോളിൻറെ ആന്റി നോക്കിങ് ഏജൻറ് ആയി ചേർക്കുന്ന ലോഹം   
                     ലെഡ്
  • മനുഷ്യന് ഏറ്റവും ഹാനികരമായ ലോഹം   
                     ലെഡ്
  • ലെഡിൻറെ വിഷം ബാധിക്കുന്ന ശരീരഭാഗം    
                     വൃക്ക
  • വാഹനങ്ങളുടെ പുകയിലൂടെ പുറന്തള്ളപ്പെടുന്ന ലോഹം   
                     ലെഡ്
  • ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണപ്പെടുന്ന ലോഹം   
                     ടൈറ്റാനിയം
  • ഭാവിയുടെ ലോഹം\അത്ഭുത ലോഹം എന്നൊക്കെ വിളിക്കപ്പെടുന്ന ലോഹം    
                     ടൈറ്റാനിയം
  • വിമാനത്തിൻറെ എൻജിൻ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം   
                     ടൈറ്റാനിയം
  • വെണ്മയുടെ പ്രതീകം എന്ന് വിളിക്കപ്പെടുന്ന പദാർത്ഥം   
                     ടൈറ്റാനിയം ഡയോക്സൈഡ് (ഏറ്റവും വെളുപ്പ് കൂടിയ പദാർത്ഥം)
  • കേരളത്തിലെ കരിമണലിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ 
                     ഇൽമനൈറ്റ്, മോണോസൈറ്റ്
  • ഇൽമനൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം   
                     ടൈറ്റാനിയം
  • ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയുടെ ആസ്ഥാനം  
                     തിരുവനന്തപുരം
  • ടൈറ്റാനിയം സ്പോഞ്ച് മിൽ ഫാക്ടറി സ്ഥിതിചെയ്യുന്ന സ്ഥലം   
                     ചവറ, കൊല്ലം
  • ഗലീനയുടെ രാസനാമം    
                     ലെഡ് സൾഫൈഡ്
  • തുരിശിൻറെ രാസനാമം    
                     കോപ്പർ സൾഫേറ്റ്
  • തുരുമ്പിൻറെ രാസനാമം    
                     ഹൈഡ്രേറ്റഡ് അയൺ ഓക്‌സൈഡ്
  • ക്ലാവിന്റെ രാസനാമം    
                     ബേസിക് കോപ്പർ കാർബണേറ്റ്
  • ചൈനീസ് വൈറ്റ് \ ഫിലോസഫേഴ്‌സ് വൂൾ എന്ന് അറിയപ്പെടുന്ന വസ്തു    
                     സിങ്ക് ഓക്‌സൈഡ്
  • ഉരുക്കി ശുദ്ധിയാക്കുന്ന ലോഹങ്ങൾ    
                     ടിൻ, ലെഡ്
  • ക്ലോറിൻ വാതകം ഉൽപാദിപ്പിക്കുന്ന പ്രക്രിയ   
                     ഡീക്കൻസ് പ്രക്രിയ
  • സോഡിയം വേർതിരിച്ചെടുക്കുന്ന പ്രക്രിയ   
                     ഡൗൺസ് പ്രക്രിയ
  • മഗ്നീഷ്യം വേർതിരിച്ചെടുക്കുന്ന പ്രക്രിയ   
                     ഡോ പ്രക്രിയ
  • ഹൈഡ്രജൻറെ വ്യാവസായിക ഉൽപാദനം അറിയപ്പെടുന്നത്    
                     ബോഷ് പ്രക്രിയ
  • നൈട്രിക്ക് ഓക്സൈഡിന്റെ നിർമ്മാണ പ്രക്രിയ   
                     ഓസ്റ്റ്വാൾഡ് പ്രക്രിയ
  • കുലീന ലോഹങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ   
                     സയനൈഡ് പ്രക്രിയ
  • ബോക്സൈറ്റിൽ നിന്നും അലൂമിനിയം വേർതിരിച്ചെടുക്കുന്ന പ്രക്രിയ   
                     ബയേഴ്‌സ് പ്രക്രിയ
  • സൾഫ്യൂരിക്കാസിഡ് നിർമ്മിക്കുന്ന പ്രക്രിയ   
                     സമ്പർക്ക പ്രക്രിയ
  • ഉരുക്കിൻറെ വ്യാവസായിക നിർമ്മാണം അറിയപ്പെടുന്നത്    
                     ബെസിമർ പ്രക്രിയ
                                                                                                           (തുടരും)

No comments:

Post a Comment