ജനിച്ച വർഷം : 1885
മരിച്ച വർഷം : 1939
ജന്മസ്ഥലം : പാട്യം, കണ്ണൂർ
അച്ഛൻ : കോരൻ ഗുരുക്കൾ
അമ്മ : ചീരുവമ്മ
ഭാര്യ : വാഗ്ദേവി
- വാഗ്ഭടാനന്ദൻറെ യഥാർത്ഥ നാമം
- ബാലഗുരു എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്‌കർത്താവ്
- വാഗ്ഭടാനന്ദൻറെ ഗുരു
- വാഗ്ഭടാനന്ദ എന്ന പേര് നൽകിയത്
- സാമൂഹിക പ്രവർത്തനങ്ങൾക്ക് വാഗ്ഭടാനന്ദൻ മാതൃകയാക്കിയത്
- വാഗ്ഭടാനന്ദൻറെ പ്രധാന പ്രവർത്തന മേഖല
- ആത്മവിദ്യാ സംഘം എന്ന സംഘടന സ്ഥാപിച്ചത്
- ആത്മവിദ്യാ സംഘം എന്ന സംഘടന സ്ഥാപിച്ച വർഷം
- ആത്മവിദ്യാ സംഘത്തിൻറെ മുഖപത്രം
- അഭിനവ കേരളം പത്രം പ്രസിദ്ധീകരണം ആരംഭിച്ച വർഷം
- ആത്മവിദ്യാ കാഹളം, ശിവയോഗി വിലാസം എന്നീ മാസികകൾ ആരംഭിച്ചത്
- ആത്മവിദ്യാ കാഹളം പ്രസിദ്ധീകരണം ആരംഭിച്ച വർഷം
- "ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ" എന്ന് ആഹ്വാനം ചെയ്തത്
- "ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ" എന്ന് അച്ചടിച്ച മാസിക
- ജാതി വ്യവസ്ഥ ഹിന്ദുമതത്തിൻറെ അടിസ്ഥാന പ്രമാണങ്ങൾക്ക് എതിരാണെന്ന് പ്രഖ്യാപിച്ച പരിഷ്‌കർത്താവ്
- വാഗ്ഭടാനന്ദൻ കോഴിക്കോട് കാരപ്പറമ്പിൽ സ്ഥാപിച്ച സംസ്കൃത പഠനകേന്ദ്രം
- വാഗ്ഭടാനന്ദൻ തത്ത്വപ്രകാശിക ആശ്രമം ആരംഭിച്ച വർഷം
- "ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം" എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത്
- ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്ട് സൊസൈറ്റി
- രാജയോഗാനന്ദ കൗമുദി യോഗശാല സ്ഥാപിച്ചതാര്
- രാജയോഗാനന്ദ കൗമുദി യോഗശാല സ്ഥാപിച്ചതെവിടെ
- രാജയോഗാനന്ദ കൗമുദി യോഗശാല സ്ഥാപിച്ചതെന്ന്
- 1914 ഇൽ വാഗ്ഭടാനന്ദൻ ശ്രീ നാരായണഗുരുവിനെ കണ്ടുമുട്ടിയത് എവിടെ വെച്ച്
- വാഗ്ഭടാനന്ദൻ ആരംഭിച്ച മാഗസിൻ
- വാഗ്ഭടാനന്ദൻ ആരംഭിച്ച മാസിക
- നിർഗുണോപാസന അഥവാ വിഗ്രഹം ഇല്ലാത്ത ആരാധന പ്രചരിപ്പിച്ച സാമൂഹിക പരിഷ്‌കർത്താവ്
- കോഴിക്കോട് പ്രീതിഭോജനം നടത്തിയ സാമൂഹിക പരിഷ്‌കർത്താവ്
- വാഗ്ഭടാനന്ദൻ കോഴിക്കോട് പ്രീതിഭോജനം നടത്തിയ വർഷം
- വാഗ്ഭടാനന്ദൻ 1932 ഇൽ ആത്മ വിദ്യാ മഹോത്സവം സംഘടിപ്പിച്ചത് എവിടെ
- എട്ടേ മട്ട് എന്ന ദുരാചാരത്തിനെതിരെ ശബ്ദമുയർത്തിയ സാമൂഹിക പരിഷ്‌കർത്താവ്
- വാഗ്ഭടാനന്ദൻറെ കൃതികൾ
(തുടരും)
Adhma vidhya sangam formed in 1917
ReplyDelete1917 ആയി തിരുത്തിയിട്ടുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി
Delete