Saturday, March 4, 2017

ആനുകാലികം 5

  • 2015 ലെ മികച്ച ചിത്രതിനുള്ള സംസ്ഥാന അവാർഡ് നേടിയ സിനിമ 
                   ഒഴിവുദിവസത്തെ കളി (സംവിധാനം : സനൽകുമാർ ശശിധരൻ)
  • 2014 ലെ മികച്ച ചിത്രതിനുള്ള സംസ്ഥാന അവാർഡ് നേടിയ സിനിമ 
                   ഒറ്റാൽ (സംവിധാനം : ജയരാജ്)
  • മികച്ച ചിത്രതിനുള്ള സംസ്ഥാന അവാർഡ് നേടിയ ആദ്യ സിനിമ 
                   കുമാരസംഭവം (സംവിധാനം : പി സുബ്രഹ്മണ്യം, 1969)
  • 2015 ലെ രണ്ടാമത്തെ മികച്ച ചിത്രതിനുള്ള സംസ്ഥാന അവാർഡ് നേടിയ സിനിമ 
                   അമീബ (സംവിധാനം : മനോജ് കാന)
  • 2015 ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയത് 
                   ദുൽഖർ സൽമാൻ (ചാർലി)
  • 2014 ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയത് 
                   നിവിൻ പോളി (1983, ബാംഗ്ലൂർ ഡേയ്സ്), സുദേവ് നായർ(മൈ ലൈഫ് പാർട്ണർ)
  • 2013 ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയത് 
                   ഫഹദ് ഫാസിൽ (24 നോർത്ത് കാതം, ആർട്ടിസ്റ്റ്), ലാൽ (സക്കറിയായുടെ ഗർഭിണികൾ, അയാൾ)
  • മികച്ച നടനുള്ള സംസ്ഥാന അവാർഡ് ആദ്യം നേടിയത് 
                   സത്യൻ (കടൽപ്പാലം)
  • 2015 ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയത് 
                   പാർവതി (ചാർലി, എന്ന് നിൻറെ മൊയ്‌ദീൻ)
  • 2014 ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയത് 
                   നസ്രിയ നസിം (ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്സ്)
  • 2013 ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയത് 
                   ആൻ അഗസ്റ്റിൻ (ആർട്ടിസ്റ്റ്)
  • മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ആദ്യം നേടിയത് 
                   ഷീല (കള്ളിച്ചെല്ലമ്മ)
  • 2015 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയത് 
                   മാർട്ടിൻ പ്രക്കാട്ട് (ചാർലി)
  • 2014 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയത് 
                   സനൽകുമാർ ശശിധരൻ (ഒരാൾപ്പൊക്കം)
  • 2013 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയത് 
                   ശ്യാമപ്രസാദ് (ആർട്ടിസ്റ്റ്)
  • 2015 ലെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡ് നേടിയത് 
                   ജോമോൻ ടി ജോൺ
  • 2015 ലെ സംസ്ഥാന അവാർഡ് കമ്മറ്റി ജൂറി ചെയർമാൻ  
                   മോഹൻ
  • ഏറ്റവും കൂടുതൽ സംസ്ഥാന അവാർഡുകൾ നേടിയത് 
                   കെ ജെ യേശുദാസ് (24)
  • ഏറ്റവും കൂടുതൽ മികച്ച നടനുള്ള സംസ്ഥാന അവാർഡുകൾ നേടിയത് 
                   മോഹൻലാൽ (6)
  • ഏറ്റവും കൂടുതൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡുകൾ നേടിയത് 
                   ഉർവശി (5)
  • ഏറ്റവും കൂടുതൽ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡുകൾ നേടിയത് 
                   ജി അരവിന്ദൻ
  • സിനിമ മേഖലയിലെ സമഗ്ര സംഭാവനയ്ക്കായി നൽകുന്ന അവാർഡ് 
                   ജെ സി ഡാനിയൽ അവാർഡ്
  • 2013 ലെ ജെ സി ഡാനിയൽ അവാർഡ് ജേതാവ് 
                   എം ടി വാസുദേവൻ നായർ
  • പ്രഥമ ജെ സി ഡാനിയൽ അവാർഡ് ജേതാവ് 
                   ടി ഇ വാസുദേവൻ (1992)
  • മികച്ച സംഗീത സംവിധാനത്തിനുള്ള 2016 ലെ ദേശീയ അവാർഡ് നേടിയ മലയാളി 
                   എം ജയചന്ദ്രൻ (എന്ന് നിന്റെ മൊയ്‌ദീൻ)
  • മികച്ച ബാലനടനുള്ള 2016 ലെ ദേശീയ അവാർഡ് നേടിയ മലയാളി 
                   ഗൗരവ് മേനോൻ (ബെൻ)
  • മികച്ച മലയാള ചിത്രത്തിനുള്ള 2016 ലെ ദേശീയ അവാർഡ് നേടിയ ചിത്രം
                   പത്തേമാരി (സലിം അഹമ്മദ്)
  • മികച്ച മലയാള ചിത്രത്തിനുള്ള 2015 ലെ ദേശീയ അവാർഡ് നേടിയ ചിത്രം
                   ഐൻ (സിദ്ധാർഥ്‌ ശിവ)
  • മികച്ച മലയാള ചിത്രത്തിനുള്ള 2014 ലെ ദേശീയ അവാർഡ് നേടിയ ചിത്രം
                   24 നോർത്ത് കാതം (അനിൽ രാധാകൃഷ്ണ മേനോൻ)
  • മികച്ച നടനുള്ള 2016 ലെ സ്‌പെഷ്യൽ ജൂറി ദേശീയ അവാർഡ് നേടിയ മലയാളി
                   ജയസൂര്യ (സു സു സുധി വാത്മീകം, ലുക്കാ ചുപ്പി)
  • പരിസ്ഥിതി മൂല്യമുള്ള ചിത്രത്തിനുള്ള 2016 ലെ ദേശീയ അവാർഡ് നേടിയ ചിത്രം
                   വലിയ ചിറകുള്ള പക്ഷികൾ (ഡോ. ബിജു )
                                                                                                                (തുടരും)

No comments:

Post a Comment