Wednesday, March 29, 2017

ഭൗതിക ശാസ്ത്രം 6


  • ജലാശയങ്ങളുടെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ 
                  എക്കോ സൗണ്ടർ, ഫാത്തോമീറ്റർ (1 ഫാത്തം = 6 അടി\1.828 മീറ്റർ)
  • കപ്പലുകളുടെ വേഗത അളക്കാൻ ഉപയോഗിക്കുന്ന യുണിറ്റ് 
                  നോട്ട്
  • നായകളെ വിളിക്കാൻ ഉപയോഗിക്കുന്ന വിസിൽ 
                  ഗാൾട്ടൻ വിസിൽ (മനുഷ്യർക്ക് കേൾക്കാൻ സാധിക്കാത്ത ശബ്ദം)
  • ശബ്ദത്തിൻറെ ഗ്രാഫിക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം
                  ഓസിലോസ്കോപ്പ്
  • ജലാന്തർ ഭാഗത്തെ ശബ്ദം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം
                  ഹൈഡ്രോഫോൺ
  • കേൾവിക്കുറവുള്ളവർ ശബ്ദം വ്യക്തമായി കേൾക്കാൻ ഉപയോഗിക്കുന്ന ഉപകരണം 
                  ഓഡിയോഫോൺ
  • റെക്കോർഡ് ചെയ്ത ശബ്ദം പുനഃസംപ്രേക്ഷണംചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണം 
                  ഫോണോഗ്രാഫ്
  • ശബ്ദത്തെ വൈദ്യുത സ്പന്ദനങ്ങളാക്കുന്ന ഉപകരണം 
                  മൈക്രോഫോൺ
  • വാഹനങ്ങളുടെ വേഗത അളക്കുന്ന ഉപകരണം  
                  എക്കോ സൗണ്ടർ, ഫാത്തോമീറ്റർ
  • വാഹനങ്ങൾ സഞ്ചരിച്ച ദൂരം രേഖപ്പെടുത്തുന്ന ഉപകരണം  
                  ഓഡോ മീറ്റർ
  • ചെവിക്ക് തകരാർ ഉണ്ടാക്കുന്ന ശബ്ദ തീവ്രത  
                  120 db ക്ക് മുകളിൽ
  • മനുഷ്യരുണ്ടാക്കുന്ന ശബ്ദത്തിൻറെ തീവ്രത  
                  60-65 db
  • അൾട്രാസോണിക്ക് തരംഗങ്ങൾ ഉപയോഗിച്ച് മാർഗ്ഗതടസങ്ങൾ തിരിച്ചറിയുന്ന പ്രതിഭാസം  
                  എക്കോ ലൊക്കേഷൻ
  • എക്കോ ലൊക്കേഷൻ ഉപയോഗിച്ച് സഞ്ചരിക്കുന്ന ജീവികൾ   
                  വവ്വാൽ, ഡോൾഫിൻ
  • സോണാറിൽ (Sound Navigation and Ranging) ഉപയോഗിച്ചിരിക്കുന്ന സാങ്കേതികത    
                  എക്കോ ലൊക്കേഷൻ (അൾട്രാ സോണിക്)
  • ഒരു പദാർത്ഥത്തിന്റെ എല്ലാ തന്മാത്രകളുടെയും ആകെ ഗതികോർജ്ജത്തിൻറെ അളവ്  
                  താപം
  • താപത്തെ കുറിച്ചുള്ള പഠനം   
                  തെർമോ ഡൈനാമിക്‌സ്
  • ഒരു വസ്തുവിൻറെ താപനിലയെ സൂചിപ്പിക്കുന്ന അളവ്   
                  ഊഷ്മാവ്
  • അത്യധികം താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനം   
                  ക്രയോജനിക്സ്
  • താപം അളക്കുന്ന യുണിറ്റ് 
                  ജൂൾ (1 കലോറി =4.2 ജൂൾ)
  • 1 ഗ്രാം ജലത്തിൻറെ ഊഷ്മാവ് 1 ഡിഗ്രി സെൽഷ്യസ് ഉയർത്താൻ ആവശ്യമായ താപത്തിൻറെ അളവ് 
                  1 കലോറി
  • സെൽഷ്യസ് സ്കെയിലിലും ഫാരൻഹീറ്റ്‌ സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്  
                  40  (0 ഡിഗ്രി =32 ഡിഗ്രി ഫാരൻ ഹീറ്റ്= 273 K )
  • കെൽ‌വിൻ സ്കെയിലിലും ഫാരൻഹീറ്റ്‌ സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്  
                  574.25
  • സാധാരണ ശരീര ഊഷ്മാവ്  
                  36.9 ഡിഗ്രി C or 98.4 F or 310 K
  • ഒരു പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം പൂർണ്ണമായും നിലക്കുന്ന ഊഷ്മാവ്  
                  അബ്സല്യൂട്ട് സീറോ (-273.15 ഡിഗ്രി C)
  • സൂര്യൻറെ ഉപരിതല താപനില   
                  5500  ഡിഗ്രി C
  • സൂര്യൻറെ പോലുള്ള ഉയർന്ന താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം 
                  പൈറോമീറ്റർ
  • ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം    
                  കറുപ്പ്
  • താപം കടത്തിവിടുന്ന വസ്തുക്കൾ    
                  താപ ചാലകങ്ങൾ
  • താപം കടത്തിവിടാത്ത വസ്തുക്കൾ    
                  ഇൻസുലേറ്ററുകൾ
  • സെൽഷ്യസിനെ കെൽ‌വിൻ സ്‌കെയിലാക്കാൻ 
                  K = C+273.15
  • കെൽ‌വിനെ സെൽഷ്യസ് സ്‌കെയിലാക്കാൻ 
                  C = K-273.15
  • ഫാരൻഹീറ്റിനെ സെൽഷ്യസ് സ്‌കെയിലാക്കാൻ 
                  C = (F-32)x5/9
  • സെൽഷ്യസിനെ ഫാരൻഹീറ്റ്‌ സ്‌കെയിലാക്കാൻ 
                  F = (Cx9/5)+32
                                                                                                (തുടരും)

No comments:

Post a Comment