Saturday, September 30, 2017

ഇന്ത്യ 22


  • ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥ 
                     ഉഷ്ണമേഖല മൺസൂൺ കാലാവസ്ഥ
  • ശൈത്യകാലത്ത് ഉത്തരമഹാസമതലത്തിലെ റാബി വിളകൾക്ക് പ്രയോജനകരമായ മഴയ്ക്ക് കാരണം 
                     പശ്ചിമ അസ്വസ്ഥത (Western Disturbance)
  • പശ്ചിമ അസ്വസ്ഥതയുടെ ഉത്ഭവസ്ഥാനം 
                     മെഡിറ്ററേനിയൻ കടൽ
  • കർണ്ണാടകത്തിലെ കാപ്പിത്തോട്ടങ്ങൾക്ക് പ്രയോജനകരമായ ഉഷ്ണകാല കാറ്റ്
                     ചെറി ബ്ലോസം
  • ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റ് 
                     ലൂ
  • ഇന്ത്യയുടെ യഥാർത്ഥ ധനമന്ത്രി എന്ന് വിശേഷിപ്പിക്കുന്ന പ്രതിഭാസം 
                     മൺസൂൺ കാറ്റുകൾ
  • മൺസൂൺ കാറ്റിൻറെ ഗതി കണ്ടെത്തിയത് 
                     ഹിപ്പാലസ്
  • മൺസൂണിൻറെ പിൻവാങ്ങൽ എന്നറിയപ്പെടുന്നത് 
                     വടക്ക് കിഴക്കൻ മൺസൂൺ കാലം
  • വടക്ക് കിഴക്ക് മൺസൂണിൽ ഏറ്റവും കൂടുതൽ മഴലഭിക്കുന്ന സംസ്ഥാനം 
                     തമിഴ്‌നാട്
  • ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുത്തുന്ന മൺസൂൺ 
                     വടക്ക് പടിഞ്ഞാറ് മൺസൂൺ
  • ഇന്ത്യയിൽ ശൈത്യകാലം അനുഭവപ്പെടുന്നത് 
                     ഡിസംബർ മുതൽ ഫെബ്രുവരി വരെ
  • ഇന്ത്യയിൽഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്ന മാസം 
                     ജനുവരി
  • ഇന്ത്യയിൽ ഉഷ്ണകാലം അനുഭവപ്പെടുന്നത് 
                     മാർച്ച്-മെയ്
  • ഇന്ത്യയിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലം അനുഭവപ്പെടുന്നത് 
                     ജൂൺ മുതൽ സെപ്റ്റംബർ വരെ (ഇടവപ്പാതി)
  • ഇന്ത്യയിൽ വടക്ക് കിഴക്കൻ മൺസൂൺ കാലം അനുഭവപ്പെടുന്നത് 
                    ഒക്ടോബർ മുതൽനവംബർ വരെ (തുലാവർഷം)
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലം 
                     ആൾവാർ (രാജസ്ഥാൻ)
  • ഇന്ത്യയിൽ ഒരു ദിവസത്തെ ഏറ്റവും കൂടിയ ശരാശരി താപനില രേഖപ്പെടുത്തിയ സ്ഥലം 
                     ഫലോടി (രാജസ്ഥാൻ, 51 ഡിഗ്രി C)
  • ഇന്ത്യയിൽ ഏറ്റവും കുറവ് ചൂട് അനുഭവപ്പെടുന്നത് 
                     ദ്രാസ് (ജമ്മു കശ്മീർ)
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് 
                     മൗസിൻട്രം (മേഘാലയ)
  • ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്നത് 
                   ലേ (ജമ്മു കശ്മീർ )
  • ഇന്ത്യയിൽ ഏറ്റവും വരണ്ട പ്രദേശം 
                    ജയ് സാൽമീർ (രാജസ്ഥാൻ)
  • പഞ്ചാബിൽ വീശുന്ന ഉഷ്ണമേഖലാ പ്രാദേശികവാതം 
                   നോർവെസ്റ്റർ
  • വൈശാഖ മാസത്തിലെ അത്യാഹിതം എന്നറിയപ്പെടുന്ന  പ്രാദേശികവാതം 
                   നോർവെസ്റ്റർ
  • നോർവെസ്റ്റർ, പശ്ചിമ ബംഗാളിൽ അറിയപ്പെടുന്ന പേര് 
                   കാൽബൈശാഖി
  • നോർവെസ്റ്റർ, അസമിൽ അറിയപ്പെടുന്ന പേര് 
                   ചീറ
  • ഉത്തരേന്ത്യയിൽ സൂര്യാഘാതം മൂലമുള്ള മരണത്തിന് കാരണമാകുന്ന പ്രാദേശികവാതം  
                   ലൂ
  • പശ്ചിമ ബംഗാളിൽ വീശുന്ന ഉഷ്ണമേഖലാ പ്രാദേശികവാതം 
                   കാൽബൈശാഖി
  • ആസാമിൽ വീശുന്ന ഉഷ്ണമേഖലാ പ്രാദേശികവാതം 
                   ബാർദിയോചില
  • മാംഗോ ഷവർ എന്ന പ്രാദേശികവാതം വീശുന്ന സംസ്ഥാനങ്ങൾ  
                   കേരളം, കർണ്ണാടക
  • 2016 ഡിസംബറിൽ തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ വീശിയ ചുഴലിക്കാറ്റ്   
                   വർദാ
  • വർദാ എന്ന പേര് ചുഴലിക്കാറ്റിന് നൽകിയ രാജ്യം   
                   പാക്കിസ്ഥാൻ (ചുവന്ന പനിനീർ പൂവ്)
  • ചെന്നൈയിൽ വീശിയടിച്ച നാദ ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം 
                   ഒമാൻ
                                                                                                                 (തുടരും)

ഉള്ളടക്കം


ജനുവരി 

  • ഭരണഘടന 1               : ഭരണഘടന എന്ന ആശയം, ചരിത്രം
  •  
  • ഭരണഘടന 2              : ഇന്ത്യൻ ഭരണഘടനയുടെ ചരിത്രം, ഭരണഘടന നിർമ്മാണ സഭ 

ഫെബ്രുവരി 

  • ഭരണഘടന 3              : ആമുഖം, കമ്മറ്റികൾ, കാലാവധി, നാൾവഴികൾ 

  • ഭരണഘടന 4              : ആദ്യ രൂപീകരണം, അംബേദ്ക്കർ, ഒന്നാം ഭാഗം, സംസ്ഥാന രൂപീകരണം 

  • ഭരണഘടന 5              : കടം കൊണ്ട ആശയങ്ങൾ, നാട്ടുരാജ്യങ്ങളുടെ ഏകീകരണം, പൗരത്വം 

  • ഭരണഘടന 6              : മൗലിക അവകാശങ്ങൾ, 30 വരെയുള്ള അനുച്ഛേദങ്ങൾ 

മാർച്ച് 

  • ഭരണഘടന 7              : റിട്ടുകൾ, നിർദ്ദേശക തത്വങ്ങൾ 

  • ഭരണഘടന 8              : മൗലിക കടമകൾ, രാഷ്‌ട്രപതി, രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് 

  • ഭരണഘടന 9              : രാഷ്‌ട്രപതി കടമകൾ, രാഷ്‌ട്രപതി ഭവൻ, രാജേന്ദ്രപ്രസാദ്, മുൻ രാഷ്ട്രപതിമാർ 

  • ഭരണഘടന 10            : മുൻ രാഷ്ട്രപതിമാർ, മലയാളികൾ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ

  • ഭരണഘടന 11             : മുൻ രാഷ്ട്രപതിമാർ, അബ്ദുൾകലാം 

ഏപ്രിൽ 

  • ഭരണഘടന 12            : പഞ്ചവത്സര പദ്ധതികൾ, ഒന്ന് മുതൽ നാല് വരെ  

  • ഭരണഘടന 13            : പഞ്ചവത്സര പദ്ധതികൾ അഞ്ച് മുതൽ പന്ത്രണ്ട് വരെ 

  • ഭരണഘടന 14            : ആസൂത്രണ കമ്മീഷൻ, ബാങ്കിങ് ചരിത്രം, റിസർവ് ബാങ്ക് 

  • ഭരണഘടന 15            : നീതി ആയോഗ്, ബാങ്കിങ് കൗൺസിൽ, SBI

  • ഭരണഘടന 16            : മറ്റ് നാഷണലൈസ്ഡ് ബാങ്കുകൾ, പ്രധാന പ്രൈവറ്റ് ബാങ്കുകൾ, ഗ്രാമീൺ ബാങ്ക് 

  • ഭരണഘടന 17            : ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, നബാർഡ്, ബാങ്ക് ദേശസാൽക്കരിക്കൽ 

മെയ് 

  • ഭരണഘടന 18           : GST, കറൻസി, നാണയങ്ങളുടെ ചരിത്രം 

  • ഭരണഘടന 19           : നികുതികൾ, സ്റ്റോക്ക് എക്സ്ചേഞ്ച് 

  • ഭരണഘടന 20          : ഇൻഷുറൻസ്, പഞ്ചായത്ത് രാജ്, കറൻസി പ്രസുകൾ, ദാരിദ്ര്യരേഖ
  •  
  • ഭരണഘടന 21          : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ലെജിസ്ളേറ്റിവ് കൗൺസിൽ

  • ഭരണഘടന 22         : ഉപരാഷ്ട്രപതി, ലോക്പാൽ, ലോക് അദാലത്ത്, NOTA

ജൂലൈ 

  • ഭരണഘടന 23         : തിരഞ്ഞെടുപ്പ് കമ്മീഷൻ 

  • ഭരണഘടന 24         : യു പി എസ് സി, കേന്ദ്ര ധനകാര്യ കമ്മീഷൻ, സി എ ജി 

  • ഭരണഘടന 25         : അറ്റോർണി ജനറൽ, പട്ടികജാതി, പട്ടികവർഗ്ഗ കമ്മീഷൻ 

ആഗസ്റ്റ് 

  • ഭരണഘടന 26          : പ്രധാനമന്ത്രിമാരുടെ പ്രത്യേകതകൾ, ലാൽ ബഹാദൂർ ശാസ്ത്രി  

    ഭരണഘടന 27          : പ്രധാനമന്ത്രിമാരുടെ പ്രത്യേകതകൾ, ഇന്ദിരാഗാന്ധി, മൊറാർജി ദേശായ് 

    ഭരണഘടന 28          : പ്രധാനമന്ത്രിമാരുടെ പ്രത്യേകതകൾ

    ഭരണഘടന 29          : ഉപ പ്രധാനമന്ത്രിമാർ, പ്രായപരിധികൾ, പാർലമെൻറ് 

    ഭരണഘടന 30          : രാജ്യസഭ 

    ഭരണഘടന 31          : ലോക്‌സഭാ, സ്പീക്കർ 

    ഭരണഘടന 32          : പാർലമെൻറ് സമ്മേളനങ്ങൾ, സംയുക്ത സമ്മേളനം 

    ഭരണഘടന 33          : അവിശ്വാസ പ്രമേയം, പ്രതിപക്ഷനേതാവ് 

    ഭരണഘടന 34          : ബജറ്റ്, പാർലമെൻറ് കമ്മറ്റികൾ 

    ഭരണഘടന 35          : അടിയന്തിരാവസ്ഥകൾ 

സെപ്റ്റംബർ 

    ഭരണഘടന 36          : അടിയന്തിരാവസ്ഥ, സുപ്രീം കോടതി 

    ഭരണഘടന 37          : സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർ അവരുടെ പ്രത്യേകതകൾ 

    ഭരണഘടന 38          : ഹൈക്കോടതികൾ, മറ്റ് പ്രധാന നീതിനിർവഹണ കേന്ദ്രങ്ങൾ 

    ഭരണഘടന 39          : പട്ടികകൾ, ലിസ്റ്റുകൾ 

    ഭരണഘടന 40          : ഭരണഘടനാ ഭേദഗതി 

ഒക്ടോബർ  

    ഭരണഘടന 41          : ഗവർണ്ണർ 


    ഭരണഘടന 42          : മുഖ്യമന്ത്രി, പ്രത്യേകതകൾ 

    ഭരണഘടന 43          : പ്രധാന അനുഛേദങ്ങൾ, മുൻവർഷ ചോദ്യങ്ങളിലൂടെ, GST  



    ഭരണഘടന 44          : മുൻവർഷ ലാസ്റ്റ് ഗ്രേഡ് ചോദ്യങ്ങളിലൂടെ 

ജനുവരി 


ഫെബ്രുവരി 


മാർച്ച് 


ജൂൺ 


ജൂലൈ 


ജനുവരി 


ഫെബ്രുവരി 

  • കേരള ചരിത്രം 4           : കോട്ടകൾ, സംഘകാല ആരാധനാ മൂർത്തികൾ, മുസ്ലിം മതത്തിൻറെ കടന്നുവരവ്  

  • കേരള ചരിത്രം 5           : ക്രിസ്തു, ബുദ്ധ, ജൈന മതങ്ങളുടെ കടന്നുവരവ്, വേണാട് രാജവംശം, ആറ്റിങ്ങൽ കലാപം

  • കേരള ചരിത്രം 6           : സാമൂതിരി, മാമാങ്കം, കുഞ്ഞാലി മരയ്ക്കാർ, ഹോർത്തൂസ് മലബാറിക്കസ്

  • കേരള ചരിത്രം 7           : കൊച്ചി രാജവംശം, ശക്തൻ തമ്പുരാൻ, തിരുവിതാംകൂർ രാജവംശം 

മാർച്ച് 

  • കേരള ചരിത്രം 8           : മാർത്താണ്ഡവർമ്മ  

  • കേരള ചരിത്രം 9           : മാർത്താണ്ഡ വർമ്മ, ധർമ്മരാജ, രാജാ കേശവദാസ് 

  • കേരള ചരിത്രം 10         : അവിട്ടം തിരുനാൾ ബാലരാമവർമ്മ, വേലുത്തമ്പി ദളവ, റാണി ഗൗരി ലക്ഷ്മിഭായി, റാണി ഗൗരി പാർവ്വതിഭായി 

  • കേരള ചരിത്രം 11          : സ്വാതി തിരുനാൾ, ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മ 

ജൂൺ 

  • കേരള ചരിത്രം 12          : ആയില്യം തിരുനാൾ, വിശാഖം തിരുനാൾ, ശ്രീമൂലം തിരുനാൾ
  •  
  • കേരള ചരിത്രം 13          : സേതുലക്ഷ്മി ഭായി, ശ്രീചിത്തിര തിരുനാൾ, തിരു-കൊച്ചി രൂപീകരണം 

ജൂലൈ 

  • കേരള ചരിത്രം 14          : കൊച്ചിയിലെയും തിരുവിതാംകൂറിലെയും ആദ്യ ഭരണാധികാരികൾ, പഴശ്ശി രാജ, വൈക്കം സത്യാഗ്രഹം 

  • കേരള ചരിത്രം 15          : മലബാർ ലഹള, ഗുരുവായൂർ സത്യാഗ്രഹം, ശുചീന്ദ്രം സത്യാഗ്രഹം, നിവർത്തന പ്രക്ഷോഭം, മാഹി സമരം, ഉപ്പു സത്യാഗ്രഹം, വൈദ്യുതി പ്രക്ഷോഭം

സെപ്റ്റംബർ  


ജനുവരി 


ഫെബ്രുവരി 


മാർച്ച് 

ജൂൺ 

ജൂൺ 




ജനുവരി 


ഫെബ്രുവരി 


മാർച്ച് 


ഏപ്രിൽ 


മെയ് 

  • ജീവശാസ്ത്രം 11            : കേരളത്തിലെ വനങ്ങൾ, വനം വകുപ്പ് സ്ഥാപനങ്ങൾ 

  • ജീവശാസ്ത്രം 12            : കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ 

  • ജീവശാസ്ത്രം 13            : പക്ഷി സംരക്ഷണ കേന്ദ്രങ്ങൾ, ദേശീയോദ്യാനങ്ങൾ, സൈലൻറ് വാലി 

  • ജീവശാസ്ത്രം 14            : കേരളത്തിലെ കാർഷിക രംഗം, വിളവെടുപ്പ് കാലങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ 

ജൂലൈ 


  • ജീവശാസ്ത്രം 16           : വിവിധ രോഗങ്ങൾ, ചികിത്സ രീതികൾ, രോഗ പ്രതിരോധ ഗവേഷണ സ്ഥാപനങ്ങൾ, തിരിച്ചറിയൽ ടെസ്റ്റുകൾ, രോഗങ്ങളുടെ അപരനാമങ്ങൾ 


      ജീവശാസ്ത്രം 18           : ജന്തുലോകം 


സെപ്റ്റംബർ 


  • ജീവശാസ്ത്രം 20           : മൽസ്യങ്ങൾ, ശ്വാസനാവയവങ്ങൾ, വിസർജ്ജനാവയവങ്ങൾ 





     ജീവശാസ്ത്രം 25           : സസ്തനികൾ 

ജനുവരി 

  • രസതന്ത്രം 1           : ആറ്റം, അന്തരീക്ഷത്തിലെ മൂലകങ്ങൾ, അവ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്മാർ 
  • രസതന്ത്രം 2           : ആവർത്തന പട്ടിക, പേരുകൾ, വൈദ്യുത രാസപ്രവർത്തനങ്ങൾ 

ഫെബ്രുവരി 

  • രസതന്ത്രം 3           : മൂലകങ്ങളുടെ പ്രത്യേകതകൾ, സംയുക്തങ്ങളെ ശുദ്ധമാക്കൽ 

  •  രസതന്ത്രം 4          : മൂലകങ്ങളുടെ പ്രത്യേകതകൾ, ലോഹങ്ങളുടെ പ്രത്യേകതകൾ, ലോഹങ്ങളെ ശുദ്ധമാക്കൽ 

  • രസതന്ത്രം 5           : സോഡിയം, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം പ്രത്യേകതകൾ 

മാർച്ച് 


ഏപ്രിൽ 

  • രസതന്ത്രം 9           : ഹൈഡ്രജൻ, ഓക്സിജൻ സംയുക്തങ്ങൾ, പ്രത്യേകതകൾ 

  • രസതന്ത്രം 10         : നിത്യജീവിതത്തിലെ രസതന്ത്രം, പഞ്ചസാര

ജൂലൈ 

    രസതന്ത്രം 11           : ലോഹങ്ങൾ, ലോഹസങ്കരങ്ങൾ, രത്‌നങ്ങൾ 


    രസതന്ത്രം 12           : ലോഹസങ്കരങ്ങളുടെ ഉപയോഗങ്ങൾ, യുറേനിയം 


ആഗസ്റ്റ് 

  • രസതന്ത്രം 16           : ഗ്ലാസുകൾ, നിത്യോപയോഗ വസ്തുക്കളിലെ രാസവസ്തുക്കൾ, സിലിക്കൺ, ബോറോൺ 

സെപ്റ്റംബർ 


ജനുവരി 

ഫെബ്രുവരി 


മാർച്ച് 


ഏപ്രിൽ 


മെയ് 


ജൂലൈ 

    ഭൗതിക ശാസ്ത്രം 14       : ഗുരുത്വാകർഷണ ബലം, ഘർഷണം, ഉത്തോലകങ്ങൾ, കേശികത്വം, പ്ലവക്ഷമ ബലം, അഭികേന്ദ്ര ബലം, അപകേന്ദ്രബലം, ആവേഗം, വൈദ്യുതി, ബാറ്ററികൾ 

    ഭൗതിക ശാസ്ത്രം 15       : വൈദ്യുത ഉപകരണങ്ങൾ, ലാമ്പുകളും നിറങ്ങളും, ഊർജ്ജമാറ്റങ്ങൾ 


ആഗസ്റ്റ് 

  • ഭൗതിക ശാസ്ത്രം 16      : കാന്തികത്വം, റേഡിയോ ആക്റ്റീവ് വികിരണങ്ങൾ, ന്യൂക്ലിയാർ എനർജി 

    ഭൗതിക ശാസ്ത്രം 17       : അണുബോംബുകൾ, ആണവ പരീക്ഷണങ്ങൾ 

    ഭൗതിക ശാസ്ത്രം 18       : ആണവ നിലയങ്ങൾ, ആണവ ദുരന്തങ്ങൾ 


സെപ്റ്റംബർ  


ജനുവരി 


മെയ് 

  • മലയാളം 1      : നാമം, ക്രിയ തുടങ്ങിയവയുടെ വിവിധ തരംതിരിക്കലുകൾ 

  • മലയാളം 2      : വിഭക്തി-പ്രത്യയങ്ങൾ, തദ്ധിതം, വചനം 

  • മലയാളം 3      : സന്ധി, സമാസം

  • മലയാളം 4      : ചിഹ്നങ്ങൾ, ഭേദകം, അപരനാമങ്ങൾ  

  • മലയാളം 5      : തൂലികാ നാമങ്ങൾ, കഥാപാത്രങ്ങൾ, കൃതികൾ, സ്രഷ്ടാക്കൾ 

ജൂലൈ 

     മലയാളം 6      : ശരിയായ മലയാള പദങ്ങൾ, മലയാള ശൈലികൾ 

     മലയാളം 7      : മലയാള ശൈലികൾ തുടർച്ച 


ആഗസ്റ്റ് 

     മലയാളം 8      : വയലാർ അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ 

     മലയാളം 9      : കേരള സാഹിത്യ അക്കാദമി അവാർഡുകൾ 

ജനുവരി 


ഏപ്രിൽ 


ജൂലൈ 

    ഇംഗ്ലീഷ് 8       : ഫ്രേസൽ വെർബ് 

    ഇംഗ്ലീഷ് 9       : ഫോറിൻ വേർഡ്‌സ് ആൻഡ് ഫ്രേസസ് 

    ഇംഗ്ലീഷ് 10     : കളക്റ്റീവ് നൗൺസ്‌, യങർ വൺസ് 

    ഇംഗ്ലീഷ് 11      : ഐഡിയംസ് 

ജനുവരി 

  • ആനുകാലികം 1     : കേരള മന്ത്രിമാർ, പ്രധാന സ്ഥാനങ്ങൾ- കേരളം 

  • ആനുകാലികം 2     : കേരളത്തിലെ പ്രധാന പൊസിഷനുകൾ, പുതിയ നോട്ടുകൾ

മാർച്ച് 


ഏപ്രിൽ 

  • ആനുകാലികം 6     : റിയോ ഒളിമ്പിക്സ് 

  • ആനുകാലികം 7     : ശൈത്യകാല ഒളിമ്പിക്സ്, പാരാലിമ്പിക്സ്‌, യൂത്ത് ഒളിമ്പിക്സ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, സാഫ് ഫുട്ബാൾ 

ജൂൺ 

  • ആനുകാലികം 8     : 2016 സംസ്ഥാന ഫിലിം അവാർഡ്, സരസ്വതി സമ്മാൻ, ഓസ്കാർ, ബാഫ്റ്റ, ക്രിക്കറ്റ് അവാർഡ്‌സ്, ചെസ്, ഹോക്കി 

  • ആനുകാലികം 9     : ബഡ്ജറ്റുകൾ 2016, PSLV C37, UN വർഷങ്ങൾ, കേന്ദ്രത്തിൻറെ പുതിയ പദ്ധതികൾ 

  • ആനുകാലികം 10   : സമകാലീന സംഭവങ്ങൾ, U-17 ലോകകപ്പ് ഫുട്ബാൾ, ഫിദൽ കാസ്ട്രോ 

  • ആനുകാലികം 11    : ജയലളിത, IFFK, ISL, സമകാലിക സംഭവങ്ങൾ 

ആഗസ്റ്റ്  

  • ആനുകാലികം 12     : പുതിയ നിയമനങ്ങൾ, 2017 വിംബിൾഡൺ, രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്, പുതിയ ബഹിരാകാശ ഗവേഷണങ്ങൾ 

ജനുവരി 

  • ഗണിതം 1     : സംഖ്യ ശ്രേണി, അക്ഷര ശ്രേണി, ശരാശരി, BODMAS 

ഫെബ്രുവരി 

  • ഗണിതം 2     : കലണ്ടർ, ക്ലോക്ക്, സ്ഥാനനിർണ്ണയം 

  • ഗണിതം 3      : വിസ്തീർണ്ണവും വ്യാപ്തവും, സമയവും പ്രവൃത്തിയും

  • ഗണിതം 4      : ലസാഗു, ഉസാഘ, അംശബന്ധം, അനുപാതം, ശതമാനം 

മാർച്ച് 

  • ഗണിതം 5      : സമയവും ദൂരവും, കൃത്യങ്കങ്ങൾ

ഏപ്രിൽ 

  • ഗണിതം 6      : പലിശ, ലാഭവും നഷ്ടവും 

ഏപ്രിൽ 
മെയ് 


ജൂൺ 


ഏപ്രിൽ 

  • കേരളം 1      : അടിസ്ഥാന വിവരങ്ങൾ 

  • കേരളം 2      : കേരളം പ്രത്യേകതകൾ 

  • കേരളം 3      : കേരളം പ്രത്യേകതകൾ 

  • കേരളം 4      : കേരളം പ്രത്യേകതകൾ 

  • കേരളം 5      : കേരളം പ്രത്യേകതകൾ, മുല്ലപ്പെരിയാർ 

  • കേരളം 6      : കേരളം പ്രത്യേകതകൾ 

മെയ് 


ജൂലൈ 


ആഗസ്റ്റ് 

സെപ്റ്റംബർ  


മെയ് 

  • ഇന്ത്യ 1       : ഇന്ത്യ, ഹിമാലയൻ നിരകൾ 

  • ഇന്ത്യ 2       : ഹിമാലയം, ആരവല്ലി 

  • ഇന്ത്യ 3       : വിന്ധ്യ-സത്പുര, പശ്ചിമഘട്ടം, പൂർവ്വഘട്ടം, പീഠഭൂമികൾ, കടൽത്തീരങ്ങൾ 

  • ഇന്ത്യ 4       : ദ്വീപുകൾ, വെള്ളച്ചാട്ടങ്ങൾ 

  • ഇന്ത്യ 5       : സിന്ധുവും പോഷകനദികളും 

  • ഇന്ത്യ 6       : ഗംഗയും പോഷകനദികളും 

ജൂൺ 

  • ഇന്ത്യ 7       : ബ്രഹ്മപുത്ര, നർമ്മദ, താപ്തി, മഹാനദി 

  • ഇന്ത്യ 8       : ഗോദാവരി, കാവേരി മറ്റ് ഉപദ്വീപീയ നദികൾ, തടാകങ്ങൾ
  •  
  • ഇന്ത്യ 9       : ഇന്ത്യയിലെ ധാതു നിക്ഷേപങ്ങൾ 

  • ഇന്ത്യ 10     : ഇന്ത്യയിലെ ധാതു നിക്ഷേപങ്ങൾ, തുണി, ചണം, പഞ്ചസാര വ്യവസായങ്ങൾ 

  • ഇന്ത്യ 11      : ഇരുമ്പുരുക്ക് വ്യവസായം, കപ്പൽ നിർമ്മാണ ശാലകൾ, മറ്റ് വ്യവസായങ്ങൾ 

  • ഇന്ത്യ 12      : ഇന്ത്യൻ റെയിൽവേ 

  • ഇന്ത്യ 13      : ഇന്ത്യൻ റെയിൽവേ 

ജൂലൈ 

    ഇന്ത്യ 14      :  ഇന്ത്യ യുദ്ധങ്ങൾ, അതിർത്തികൾ, അഫ്‌ഗാനിസ്ഥാൻ 

    ഇന്ത്യ 15       : ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന, മാലിദ്വീപ്

    ഇന്ത്യ 16       : പാക്കിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക 


ആഗസ്റ്റ്  


സെപ്റ്റംബർ  

  • ഇന്ത്യ 22       : കാലാവസ്ഥ, പ്രാദേശിക വാതങ്ങൾ