കേരളത്തിലെ പ്രശസ്തരായ ചില എഴുത്തുകാരുടെ അപരനാമങ്ങൾ നമുക്ക് നോക്കാം
ചെറുകാട് : സി ഗോവിന്ദപിഷാരടി
കോവിലൻ : വി വി അയ്യപ്പൻ
പ്രേംജി : എം പി ഭട്ടതിരിപ്പാട്
അഭയദേവ് : അയ്യപ്പൻ പിള്ള
അക്കിത്തം : അച്യുതൻ നമ്പൂതിരി
ആനന്ദ് : പി സച്ചിദാനന്ദൻ
ആഷാ മേനോൻ : കെ ശ്രീകുമാർ
ഇടമറുക് : ടി സി ജോസഫ്
എം പി അപ്പൻ : എം പൊന്നപ്പൻ
ഇടശ്ശേരി : ഗോവിന്ദൻ നായർ
ഇന്ദുചൂഢൻ : കെ കെ നീലകണ്ഠൻ
ഉറൂബ് : പി സി കുട്ടികൃഷ്ണൻ
ഏകലവ്യൻ : കെ എം മാത്യൂസ്
ഒളപ്പമണ്ണ : സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
കപിലൻ : കെ പത്മനാഭൻ നായർ
കാനം : ഇ ജെ ഫിലിപ്
കാക്കനാടൻ : ജോർജ് വർഗീസ്
കുറ്റിപ്പുഴ : കൃഷ്ണപിള്ള
കട്ടക്കയം : ചെറിയാൻ മാപ്പിള
കേസരി : ബാലകൃഷ്ണപിള്ള
ചങ്ങമ്പുഴ : കൃഷ്ണപിള്ള
എൻ കെ ദേശം : എൻ കുട്ടികൃഷ്ണപിള്ള
എൻ വി : എൻ വി കൃഷ്ണവാര്യർ
പവനൻ : പി വി നാരായണൻ നായർ
തിക്കോടിയൻ : പി കുഞ്ഞനന്തൻ നായർ
തോപ്പിൽ ഭാസി : ഭാസ്കരൻ പിള്ള
നന്തനാർ : പി സി ഗോപാലൻ
പാറപ്പുറത്ത് : കെ ഇ മത്തായി
പമ്മൻ : ആർ പി പരമേശ്വരമേനോൻ
പി : പി കുഞ്ഞിരാമൻ നായർ
മാലി : മാധവൻ നായർ
മലബാറി : കെ ബി അബൂബക്കർ
സഞ്ജയൻ : എം ആർ നായർ
സരസകവി മൂലൂർ : എസ് പത്മനാഭ പണിക്കർ
വിലാസിനി : എം കെ മേനോൻ
വി കെ എൻ : വി കെ നാരായണൻ നായർ
സിനിക്ക് : എം വാസുദേവൻ നായർ
സുമംഗല : ലീല നമ്പൂതിരി
മലയാളത്തിലെ ചില പ്രധാന കഥാപാത്രങ്ങളും അവയുടെ കൃതികളും സിലബസിൽ പറഞ്ഞിട്ടുള്ളതിനാൽ തന്നെ പ്രാധാന്യമേറിയതാണ്
കഥാപാത്രം കൃതി രചയിതാവ്
ഭീമൻ രണ്ടാമൂഴം എം ടി
ചെമ്പൻകുഞ്ഞ് ചെമ്മീൻ തകഴി
കറുത്തമ്മ ചെമ്മീൻ തകഴി
പളനി ചെമ്മീൻ തകഴി
മദനൻ രമണൻ ചങ്ങമ്പുഴ
ചന്ദ്രിക രമണൻ ചങ്ങമ്പുഴ
ചെല്ലപ്പൻ അനുഭവങ്ങൾ പാളിച്ചകൾ തകഴി
സാവിത്രി ദുരവസ്ഥ കുമാരനാശാൻ
വിമല മഞ്ഞ് എം ടി
അമർസിങ് മഞ്ഞ് എം ടി
ഓമഞ്ചി ഒരു തെരുവിൻറെ കഥ എസ് കെ പൊറ്റക്കാട്
സുഹ്‌റ ബാല്യകാലസഖി ബഷീർ
സേതു കാലം എം ടി
ശിവാനി ഗുരുസാഗരം ഒ വി വിജയൻ
ജിതേന്ദ്രൻ മനുഷ്യന് ഒരു ആമുഖം സുഭാഷ് ചന്ദ്രൻ
അപ്പുണ്ണി നാലുകെട്ട് എം ടി
സുഭദ്ര മാർത്താണ്ഡവർമ്മ സി വി രാമൻപിള്ള
ഭ്രാന്തൻ ചാന്നാൻ മാർത്താണ്ഡവർമ്മ സി വി രാമൻപിള്ള
ശ്രീധരൻ ഒരു ദേശത്തിൻറെ കഥ എസ് കെ പൊറ്റക്കാട്
വൈത്തിപ്പട്ടർ ശാരദ ഒ ചന്ദുമേനോൻ
ക്ലാസ്സിപ്പേർ കയർ തകഴി
ഹരിപഞ്ചാനനൻ ധർമ്മരാജ സി വി രാമൻപിള്ള
ചന്ത്രക്കാരൻ ധർമ്മരാജ സി വി രാമൻപിള്ള
സൂരിനമ്പൂതിരിപ്പാട് ഇന്ദുലേഖ ഒ ചന്ദുമേനോൻ
പഞ്ചുമേനോൻ ഇന്ദുലേഖ ഒ ചന്ദുമേനോൻ
മാധവൻ ഇന്ദുലേഖ ഒ ചന്ദുമേനോൻ
ദാസൻ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എം മുകുന്ദൻ
കുന്ദൻ മരുഭൂമികൾ ഉണ്ടാകുന്നത് ആനന്ദ്
ഗോവിന്ദൻകുട്ടി അസുരവിത്ത് എം ടി
പപ്പു ഓടയിൽ നിന്ന് പി കേശവദേവ്
രവി ഖസാക്കിൻറെ ഇതിഹാസം ഒ വി വിജയൻ
അപ്പുക്കിളി ഖസാക്കിൻറെ ഇതിഹാസം ഒ വി വിജയൻ
ഭ്രാന്തൻ വേലായുധൻ ഇരുട്ടിൻറെ ആത്മാവ് എം ടി
രഘു വേരുകൾ മലയാറ്റൂർ
ചുടലമുത്തു തോട്ടിയുടെ മകൻ തകഴി
വെള്ളായിയപ്പൻ കടൽത്തീരത്ത് ഒ വി വിജയൻ
മാര നെല്ല് പി വത്സല
മല്ലൻ നെല്ല് പി വത്സല
ചേതന ആരാച്ചാർ കെ ആർ മീര
നജീബ് ആടുജീവിതം ബെന്യാമിൻ
അള്ളാപ്പിച്ച മൊല്ലാക്ക ഖസാക്കിൻറെ ഇതിഹാസം ഒ വി വിജയൻ
കുട്ടിപ്പാപ്പൻ അലാഹയുടെ പെൺമക്കൾ സാറാ ജോസഫ്
കോക്കാഞ്ചറ മറിയം അലാഹയുടെ പെൺമക്കൾ സാറാ ജോസഫ്
അൽഫോൻസച്ചൻ ദൈവത്തിൻറെ വികൃതികൾ എം മുകുന്ദൻ
(തുടരും)
No comments:
Post a Comment