- ഇന്ത്യയിൽ വനവിസ്തൃതിയിൽ കേരളത്തിൻറെ സ്ഥാനം
- കേരളത്തിൻറെ ഭൂവിസ്തൃതിയിൽ എത്ര ശതമാനമാണ് വനങ്ങൾ
- കേരളത്തിൽ വനവിസ്തൃതിയിൽ ആദ്യത്തെ മൂന്ന് ജില്ലകൾ
- കേരളത്തിൽ കാണപ്പെടുന്ന വന വിഭാഗം
- കേരളത്തിലെ ആദ്യ റിസർവ്വ് വനം
- കേരളത്തിലെ വനപ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന വൃക്ഷം
- കേരളത്തിൽ വനഭൂമി ഏറ്റവും കുറവുള്ള ജില്ല
- കേരളത്തിൽ ശതമാനാടിസ്ഥാനത്തിൽ വനഭൂമി കൂടുതലുള്ള ജില്ല
- കേരളത്തിൽ റിസർവ്വ് വനം ഏറ്റവും കൂടുതലുള്ള ജില്ല
- ആലപ്പുഴ ജില്ലയിലെ ആദ്യ റിസർവ്വ് വനം
- കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത്
- കേരളത്തിൽ കണ്ടൽ കാടുകൾ ഏറ്റവും കൂടുതലുള്ള ജില്ല
- കേരളത്തിലെ വനേതര മേഖലയിലെ ആവാസവ്യവസ്ഥയുടെ സംരക്ഷണ ത്തിനായി ഗ്രാമീണ ജനതയുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി
- കേരളത്തിലെ ആദ്യത്തെ ഗ്രാമ ഹരിത സംഘം രൂപീകരിച്ചത്
- വനവിഭവങ്ങൾ സമാഹരിച്ച് വിപണനം ചെയ്യുന്ന സംരംഭം
- തീരപ്രദേശത്തെ ജൈവസംരക്ഷണം ലക്ഷ്യമാക്കി വനം-മൽസ്യബന്ധന വകുപ്പുകൾ ചേർന്ന് നടപ്പാക്കുന്ന പദ്ധതി
- ഇന്ദിര പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് നേടിയ കേരളസർക്കാർ പദ്ധതി
- വനം വകുപ്പും ട്രേഡ് യൂണിയൻ പ്രവർത്തകരും ചേർന്ന് നടപ്പിലാക്കിയ സാമൂഹിക വനവത്കരണ പദ്ധതി
- പ്രകൃതിയെ അറിയുകയും ആദരിക്കുകയും ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിൻറെ പദ്ധതി
- തിരുവിതാംകൂറിൽ വനനിയമം വന്ന വർഷം
- കേരള വനവത്കരണ പദ്ധതി ആരംഭിച്ച വർഷം
- കേരള വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്നത്
- കേരള വനനിയമം
- കേരളത്തിലെ വിസ്തൃതി കൂടിയ വനം ഡിവിഷൻ
- കേരളത്തിലെ വിസ്തൃതി കുറഞ്ഞ വനം ഡിവിഷൻ
- കേരളത്തിലെ വനം ഡിവിഷനുകളുടെ എണ്ണം
- ഔഷധ സസ്യകൃഷി പ്രോത്സാഹിപ്പിക്കാൻ ദേശീയ ഔഷധ സസ്യബോർഡ് ആരംഭിച്ച പദ്ധതി
- ലോകത്തിലെ ഏറ്റവും പ്രായം കൂടിയ തേക്ക് കണ്ടെത്തിയത്
- ഏഷ്യയിലെ ഏറ്റവും വലിയ തേക്കായി കണക്കാക്കപ്പെടുന്നത്
- കേന്ദ്ര ഗവൺമെന്റിൻറെ മഹാവൃക്ഷ പുരസ്ക്കാരം ലഭിച്ചത്
- കേന്ദ്ര-കേരള സർക്കാർ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന വനം വികസനത്തിനായുള്ള പൊതുമേഖല സ്ഥാപനം
- കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപ്പറേഷൻ സ്ഥിതിചെയ്യുന്നത്
- കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്
- കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് സ്ഥിതിചെയ്യുന്നത്
(തുടരും)
This comment has been removed by the author.
ReplyDelete