- അരുണൻ എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം
- ടെലിസ്കോപ്പിലൂടെ കണ്ടെത്തിയ ആദ്യ ഗ്രഹം
- ഉപഗ്രഹങ്ങൾക്ക് ഷേക്സ്പിയർ കഥാപാത്രങ്ങളുടെ പേരുകൾ നൽകപ്പെട്ടിരിക്കുന്ന ഗ്രഹം
- വലുപ്പത്തിൽ യുറാനസിൻറെ സ്ഥാനം
- യുറാനസിൻറെ പ്രധാന ഉപഗ്രഹങ്ങൾ
- സമുദ്ര ദേവനായ വരുണൻ എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം
- സൂര്യനിൽ നിന്നും ഏറ്റവും അകലത്തിൽ സ്ഥിതിചെയ്യുന്ന ഗ്രഹം
- സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ പേരുകളിൽ വലയങ്ങളുള്ള ഗ്രഹം
- A, B, C എന്നീ പേരുകളിൽ വലയങ്ങളുള്ള ഗ്രഹം
- പരിക്രമണത്തിന് ഏറ്റവും കൂടുതൽ സമയമെടുക്കുന്ന ഗ്രഹം
- ഭൂമിയെ കൂടാതെ നീലനിറത്തിൽ കാണപ്പെടുന്ന ഗ്രഹം
- നെപ്റ്റ്യൂണിന്റെ ഉപഗ്രഹങ്ങളിൽ ഏറ്റവും വലുത്
- മാതൃഗ്രഹത്തിൻറെ ഭ്രമണത്തിൻറെ എതിർ ദിശയിൽ പരിക്രമണം ചെയ്യുന്ന ഉപഗ്രഹം
- സൗരയൂഥത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് വീശുന്ന ഗ്രഹം
- ഏറ്റവും വലിയ കുള്ളൻ ഗ്രഹം
- ഏറ്റവും ചെറിയ കുള്ളൻ ഗ്രഹം
- അന്തർ സൗരയൂഥത്തിലെ ഏക കുള്ളൻ ഗ്രഹം
- സൗരയൂഥത്തിലെ പാലായന പ്രവേഗം കൈവരിച്ച ആദ്യ ബഹിരാകാശ പേടകം
- അന്തരീക്ഷമുള്ള ഏക ഉപഗ്രഹം
- Death Star എന്നറിയപ്പെടുന്ന ശനിയുടെ ഉപഗ്രഹം
- ധ്രുവപ്രദേശങ്ങൾ സൂര്യന് അഭിമുഖമായിവരുന്ന ഗ്രഹം
- അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയൻ പ്ലൂട്ടോയെ കുള്ളൻ ഗ്രഹമായി തരംതാഴ്ത്തിയത്
- റോമാക്കാരുടെ പാതാളദേവൻറെ പേരുള്ള കുള്ളൻ ഗ്രഹം
- പ്ലൂട്ടോയുടെ ഏറ്റവും വലിയ ഉപഗ്രഹം
- പ്ലൂട്ടോയിഡുകൾ എന്നറിയപ്പെടുന്ന വസ്തുക്കൾ
- നിലവിലെ കുള്ളൻ ഗ്രഹങ്ങളുടെ എണ്ണം
- ഹൈഡ്ര, നിക്സ്, സ്റ്റെക്സ്, ചാരോൺ തുടങ്ങിയ ഉപഗ്രഹങ്ങൾ എന്തിന്റെയാണ്
- 2015 ജൂലൈയിൽ പ്ലൂട്ടോയിൽ എത്തിച്ചേർന്ന പേടകം
- ക്ഷുദ്ര ഗ്രഹങ്ങൾ സൗരയൂഥത്തിൽ എവിടെയായി ആണ് കാണപ്പെടുന്നത്
- ആദ്യമായി കണ്ടെത്തിയ ക്ഷുദ്ര ഗ്രഹം
- കുള്ളൻ ഗ്രഹ പട്ടികയിൽ ഉൾപ്പെടുത്തിയ ക്ഷുദ്ര ഗ്രഹം
- ധൂമകേതുക്കളുടെ വാൽ കാണപ്പെടുന്ന ദിശ
- വാൽ നക്ഷത്രത്തിൻറെ ശിരസിലിറങ്ങി പഠനം നടത്തിയ ദൗത്യം
- റോസറ്റ പഠനം നടത്തിയ വാൽനക്ഷത്രം
- ഹാലിയുടെ ധൂമകേതു എത്ര വർഷം കൂടുമ്പോളാണ് സൂര്യനെ പ്രദക്ഷിണം ചെയ്യുന്നത്
- ഹാലിയുടെ ധൂമകേതു ഇനി ദൃശ്യമാകുന്നതെപ്പോൾ
- ഒരു വാൽനക്ഷത്രത്തിൻറെ വാലിൽ പ്രവേശിച്ച് പഠനം നടത്തിയ പേടകം
(തുടരും)
No comments:
Post a Comment