- കേരളത്തിൽ ആദ്യമായി ഭിന്നലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവ്വീസ്
- പ്രതിമകളുടെ നഗരം എന്ന് വിശേഷണം ഉള്ള ജില്ല
- തിരുവനന്തപുരത്തിന്റെ പഴയപേരായി കരുതപ്പെടുന്നത്
- കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേഷൻ
- കേരളത്തിൻറെ നെയ്ത്ത് പട്ടണം, തെക്കൻ കേരളത്തിൻറെ മാഞ്ചസ്റ്റർ എന്നൊക്കെ വിളിക്കപ്പെടുന്നത്
- മരച്ചീനി ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന ജില്ല
- കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല \എയ്ഡ്സ് രോഗികൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല
- കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല
- ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന ജില്ല \വിവാഹമോചനം കൂടിയ ജില്ല
- ഗ്രീൻഫീൽഡ് സ്റ്റേഡിയം സ്ഥിതിചെയ്യുന്ന സ്ഥലം
- ഗോൾഫ് ക്ലബ് സ്ഥിതിചെയ്യുന്ന ജില്ല
- കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി
- കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ ആയ മെരിലാന്റ് സ്ഥാപിതമായ ജില്ല
- കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജലക്കായൽ \ കേരളത്തിൻറെ തെക്കേ അറ്റത്തുള്ള ശുദ്ധജലക്കായൽ
- അരുവിക്കര ഡാം സ്ഥിതിചെയ്യുന്ന നദി
- കേരളത്തിലാദ്യമായി ആദ്യമായി ഓൺലൈൻ ബില്ലിംഗ് സംവിധാനം നിലവിൽ വന്ന ട്രഷറി
- തിരുവനന്തപുരത്ത് സ്ഥാപിച്ച ദക്ഷിണേന്ത്യയിലെ ആദ്യ UAE കോൺസുലേറ്റ് ഉദ്‌ഘാടനം ചെയ്തത്
- G-20 ദക്ഷിണേഷ്യൻ മതസൗഹാർദ്ദ സമ്മേളനത്തിന് വേദിയായ നഗരം
തിരുവനന്തപുരം
- കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ബാഡ്മിന്റൺ അക്കാദമി സ്ഥാപിതമായ നഗരം
- കേരളത്തിൻറെ തെക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം
- കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതിചെയ്യുന്ന സ്ഥലം
- തിരുവന്തപുരത്തെ ചീങ്കണ്ണി വളർത്തൽ കേന്ദ്രം
നെയ്യാർ ഡാം
- അരിപ്പ പക്ഷി സങ്കേതം, പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല
തിരുവനന്തപുരം
- തിരുവനന്തപുരത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
- തിരുവനന്തപുരം ജില്ലയിലെ ആദ്യ സമ്പൂർണ്ണ ശൗചാലയ പഞ്ചായത്ത്
- കാർബൺ ബഹിർഗമനം കുറക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായി LNG ബസുകൾ നിരത്തിലിറക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം
തിരുവനന്തപുരം
- തിരമാലയിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭം ആരംഭിച്ച സ്ഥലം
വിഴിഞ്ഞം
- വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് തറക്കല്ലിട്ടത്
2015 ഡിസംബർ 5 (ഉമ്മൻചാണ്ടി)
- തിരുവനന്തപുരം ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ
മീൻമുട്ടി, കൊമ്പൈകാണി
- പാപനാശം(വർക്കല), ശംഖുമുഖം, വിഴിഞ്ഞം, കോവളം, ആഴിമല തുടങ്ങിയ ബീച്ചുകൾ സ്ഥിതിചെയ്യുന്ന ജില്ല
തിരുവനന്തപുരം
- ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്
അഗസ്ത്യാർകൂടം (നെടുമങ്ങാട് താലൂക്ക്)
- ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് സ്ഥിതിചെയ്യുന്നത്
- കേരളത്തിലെ ആദ്യത്തെ നിർഭയ ഷെൽട്ടർ
- തിരുവനന്തപുരം റേഡിയോ നിലയത്തെ ഓൾ ഇന്ത്യ റേഡിയോ ഏറ്റെടുത്ത വർഷം
- സെക്രട്ടറിയേറ്റ് മന്ദിരത്തിൻറെ ശിൽപി
- സെക്രട്ടറിയേറ്റ് മന്ദിരം ഉത്ഘാടനം ചെയ്ത വർഷം
- സെക്രട്ടറിയേറ്റ് മന്ദിരത്തിൻറെ വളപ്പിനുള്ളിൽ സ്ഥിതിചെയ്യുന്ന പ്രതിമ
- സെക്രട്ടറിയേറ്റ് മന്ദിരത്തിൻറെ പുറത്ത് സ്ഥിതിചെയ്യുന്ന പ്രതിമ
- പുതിയ സെക്രട്ടറിയേറ്റ് മന്ദിരം ഉദ്‌ഘാടനം ചെയ്തത്
(തുടരും)
Thanks... It is very helpful
ReplyDeleteThanks... It is very helpful
ReplyDelete