- ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം
- ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ചൊവ്വ ദൗത്യം
- ചൊവ്വ ദൗത്യത്തിൽ ആദ്യ ശ്രമത്തിൽ തന്നെ വിജയിച്ച ആദ്യ രാജ്യം\ചൊവ്വ ദൗത്യം വിജയകരമാക്കിയ ആദ്യ ഏഷ്യൻ രാജ്യം
- മംഗൾയാൻ വിക്ഷേപിച്ചത്
- മംഗൾയാനെ ഭ്രമണപദത്തിൽ എത്തിച്ച വിക്ഷേപണ വാഹനം
- മംഗൾയാന്റെ വിക്ഷേപണ സമയത്തെ ഭാരം
- മംഗൾയാൻ ഭ്രമണപദത്തിൽ എത്തിയ ദിവസം
- മംഗൾയാൻ ദൗത്യ തലവൻ
- മംഗൾയാൻ വിക്ഷേപണ സമയത്തെ ISRO ചെയർമാൻ
- മംഗൾയാൻ പ്രോജക്ട് ഡയറക്ടർ
- ഇന്ത്യയെ കൂടാതെ ചൊവ്വയിലേക്ക് പേടകം അയച്ചിട്ടുള്ള രാജ്യങ്ങൾ
- ഭ്രമണവേഗം കൂടിയ ഗ്രഹം\ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിന രാത്രങ്ങൾ ഉള്ള ഗ്രഹം
- വ്യാഴത്തിന് ഒരു പ്രദക്ഷിണം തീർക്കാൻ ആവശ്യമായ സമയം \ ഒരു വ്യാഴവട്ടക്കാലം
- പുരാണ സങ്കൽപ്പങ്ങളിൽ ബൃഹസ്പതി എന്നറിയപ്പെട്ടിരുന്ന ഗ്രഹം
- ദ്രവഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം
- ഏറ്റവും ശക്തമായ കാന്തിക മണ്ഡലങ്ങളുള്ള ഗ്രഹം\ വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്ന ഗ്രഹം
- ഏറ്റവും കൂടുതൽ പാലായന പ്രവേഗം ഉള്ള ഗ്രഹം
- റേഡിയോ ആക്റ്റീവ് തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഗ്രഹം
- വ്യാഴത്തിൽ ഏറ്റവും കൂടുതൽ ഉള്ള വാതകം
- Great Red Spot(വലിയ ചുവപ്പടയാളം) കാണപ്പെടുന്ന ഗ്രഹം
- Great Dark Spot(വലിയ കറുത്ത പൊട്ട്) കാണപ്പെടുന്ന ഗ്രഹം
- Great White Spot(വലിയ വെളുത്ത പൊട്ട്) കാണപ്പെടുന്ന ഗ്രഹം
- ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം
- സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം
- വ്യാഴത്തിൻറെ പ്രധാന ഉപഗ്രഹങ്ങൾ
- നാസയുടെ പയനിയർ 10, ഗലീലിയോ പര്യവേഷക പേടകങ്ങൾ ഏത് ഗ്രഹത്തെ കുറിച്ചാണ് പഠനം നടത്തിയത്
- സൗരയൂഥത്തിൽ ഏറ്റവുമധികം അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്ന ഉപഗ്രഹം
- ഒരു സമുദ്രത്തിൻറെ സാന്നിധ്യം അനുഭവപ്പെടുന്ന വ്യാഴത്തിൻറെ ഉപഗ്രഹം
- സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹം
- ഗോൾഡൻ ജയ്ന്റ് എന്നറിയപ്പെടുന്ന ഗ്രഹം
- നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഏറ്റവും വലിയ ഗ്രഹം
- കരി മഴയും, സൂപ്പർ വിൻഡ് എന്ന കൊടുങ്കാറ്റും കാണപ്പെടുന്ന ഗ്രഹം
- റോമൻ കൃഷി ദേവതയുടെ പേര് നൽകിയിരിക്കുന്ന ഗ്രഹം
- ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം \ ജലത്തെക്കാളും സാന്ദ്രത കുറഞ്ഞ ഗ്രഹം
- ഏറ്റവും ഹൈഡ്രജൻ സമ്പുഷ്ടമായ ഗ്രഹം
- ശനിയുടെ വലയങ്ങൾ കണ്ടുപിടിച്ചത്
- ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള രണ്ടാമത്തെ ഗ്രഹം
- ഗ്രീക്ക് പുരാണ കഥാപാത്രങ്ങളുടെ പേരുകൾ നൽകപ്പെട്ടിരിക്കുന്ന ഉപഗ്രഹങ്ങളുള്ള ഗ്രഹം
- ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം
- യുറാനസിൻറെ ഏറ്റവും വലിയ ഉപഗ്രഹം
- സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഉപഗ്രഹം
- ഭൂമിയുടെ അപരൻ,ഭൂമിയുടെ ഭൂതകാലം എന്നൊക്കെ അറിയപ്പെടുന്നത്
- ശനിയുടെ പ്രധാന ഉപഗ്രഹങ്ങൾ
- പയനിയർ 11, കാസ്സിനി ഹ്യുജൻസ് എന്നീ ബഹിരാകാശ ദൗത്യങ്ങളുടെ ലക്ഷ്യം
(തുടരും)
ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഉളള ഗ്രഹം?
ReplyDeleteശനി
വ്യാഴം
Deleteശനി (82 ഉപഗ്രഹങ്ങൾ )
Deleteഇപ്പോൾ ശനി ആണ്. 82 ഉപഗ്രഹങ്ങൾ
ReplyDelete