- സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ വലുപ്പത്തിൽ എത്രാം സ്ഥാനമാണ് ഭൂമിക്കുള്ളത്
- സൗരയൂഥത്തിലെ ഉപഗ്രഹങ്ങളിൽ വലുപ്പത്തിൽ എത്രാം സ്ഥാനമാണ് ചന്ദ്രനുള്ളത്
- ഭൂമിയുടെ സാങ്കൽപ്പിക അച്ചുതണ്ടിൻറെ ചരിവ്
- ഭൂമിയുടെ ആകൃതിക്ക് പറയുന്ന പേര്
- ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം
- ഭൂമിയും സൂര്യനും തമ്മിലുള്ള അകലം അറിയപ്പെടുന്നത്
- ജലഗ്രഹം എന്ന് വിളിക്കപ്പെടുന്നത്
- പേരിന് ഗ്രീക്ക്/റോമൻ പുരാണങ്ങളുമായി ബന്ധമില്ലാത്ത ഗ്രഹം
- ഭൗമാന്തരീക്ഷത്തിലെ ശരാശരി ഊഷ്മാവ്
- ടെറ (ലാറ്റിൻ), ഗൈയ (ഗ്രീക്ക്) എന്നൊക്കെ അറിയപ്പെടുന്ന ഗ്രഹം
- ഭൂമിയുടേത് പോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം
- ഫോസിൽ ഗ്രഹം, എന്ന് അറിയപ്പെടുന്നത്
- ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം
- ഏറ്റവും വർത്തുള ആകൃതിയിലുള്ള ഭ്രമണപഥമുള്ള ഗ്രഹം
- ചന്ദ്രൻ കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും ദൈർഘ്യം തിളക്കമുള്ള വസ്തു
- ഏറ്റവും ചൂട് കൂടിയ ഗ്രഹം
- ലൂസിഫർ എന്നറിയപ്പെടുന്ന ഗ്രഹം
- ചൊവ്വയിലെ ചുവപ്പ് നിറത്തിന് കാരണം
- ചൊവ്വ പ്രതലത്തിൽ സഞ്ചരിച്ച ആദ്യ റോബോട്ട്
- സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവ്വതമായ ഒളിമ്പസ് മോൺസ് സ്ഥിതിചെയ്യുന്നത്
- ഗ്രീക്ക് യുദ്ധദേവൻറെ പേരോട് കൂടിയ ഗ്രഹം
- ചൊവ്വയിൽ ജീവൻറെ അംശം തേടി അമേരിക്ക അയച്ച പേടകം
- ക്യൂരിയോസിറ്റി ചൊവ്വയിൽ ഇറങ്ങിയ സ്ഥലം
- ഫോബോസ്, ഡീമോസ് എന്നിവ ഏത് ഗ്രഹത്തിൻറെ ഉപഗ്രഹങ്ങളാണ്
- സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം
- കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്നത്
- കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്
- ചൊവ്വ പ്രതലത്തിൽ ഇറങ്ങിയ ആദ്യ പേടകം
- ഈയിടെ ആണവ ഓക്‌സിജന്റെ സാന്നിധ്യം കണ്ടെത്തിയ ഗ്രഹം
- MAVEN, ഓപ്പർച്യുണിറ്റി, സ്പിരിറ്റ് തുടങ്ങിയ പേടകങ്ങൾ ഏത് ഗ്രഹത്തെ കുറിച്ച് പഠിക്കാൻ അമേരിക്ക അയച്ചതാണ്
- ഗ്രഹവുമായി ബന്ധപ്പട്ടിരിക്കുന്നു പാത്ത് ഫൈൻഡർ ബഹിരാകാശ ദൗത്യം ഏത്
- MAVEN (Mars Atmosphere and Volatile Evolution) പേടകം അയച്ച വർഷം
- വ്യാഴത്തിൻറെ ഭ്രമണപഥത്തിൽ പ്രവേശിച്ച നാസയുടെ ബഹിരാകാശ പേടകം
- സൗരോർജ്ജം ഉപയോഗിച്ച് ഏറ്റവും കൂടുതൽ സഞ്ചരിച്ച ബഹിരാകാശ പേടകം
(തുടരും)
No comments:
Post a Comment