- തെൻ വഞ്ചി, ദേശിംഗനാട്, പന്തലായനി (മലബാറിൽ), കുരക്കേനി (തിരുവിതാംകൂറിൽ) എന്നൊക്കെ അറിയപ്പെട്ട ജില്ല
- കൊല്ലം നഗരം പണികഴിപ്പിച്ച സിറിയൻ സഞ്ചാരി
- തിരുമുല്ലവാരം ബീച്ച്, തങ്കശ്ശേരി ലൈറ്റ് ഹൗസ്, ചീന കൊട്ടാരം, ആശ്രാമം പിക്നിക് വില്ലേജ് എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല
- ചെമ്മീൻ, എള്ള് എന്നിവ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല
- നീണ്ടകര ഫിഷറീസ് കമ്മ്യൂണിറ്റി പ്രൊജക്ട് സ്ഥാപിച്ചത് ഏത് രാജ്യത്തിൻറെ സഹകരണത്തോടെയാണ്
- ചവറയിലെ ഇന്ത്യൻ റെയർ എർത്തുമായി സഹകരിച്ച രാജ്യം
- കൊല്ലത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം \ കൊല്ലം-ചെങ്കോട്ട റെയിൽപ്പാത കടന്നുപോകുന്ന ചുരം
- ലക്ഷം വീട് പദ്ധതി ഉദ്‌ഘാടനം ചെയ്യപ്പെട്ട സ്ഥലം
- ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ല \കേരളത്തിലെ കശുവണ്ടി വ്യവസായത്തിൻറെ ഈറ്റില്ലം
കൊല്ലം
- ഏറ്റവും കൂടുതൽ കശുവണ്ടി ഉൽപ്പാദിപ്പിക്കുന്ന ജില്ല
കണ്ണൂർ
- നീണ്ടകര പാലത്തിന് ആരുടെ പേരാണ് നൽകിയിരിക്കുന്നത്
സേതുലക്ഷ്മി ഭായ്
- മാതാ അമൃതാനന്ദമയി ആശ്രമം സ്ഥിതിചെയ്യുന്നത്
വള്ളിക്കാവ്, കൊല്ലം
- കളിമൺ വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം
കുണ്ടറ, കൊല്ലം
- കേരളത്തിലെ ഏറ്റവും ആദ്യത്തെ ജലസേചനപദ്ധതി
കല്ലട
- ഏറ്റവും കുറച്ച് വില്ലേജുകൾ ഉള്ള താലൂക്ക്
കുന്നത്തൂർ
- ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി
തെന്മല
- ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്‌ളൈ സഫാരി പാർക്ക്
തെന്മല
- കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ
അഷ്ടമുടി കായൽ
- കേരളത്തിലൂടെയുള്ള ആദ്യ ദേശീയ ജലപാത
നാഷണൽ വാട്ടർ വേ 3 (കൊല്ലം-കോട്ടപ്പുറം)
- കേരളത്തിൽ ഏറ്റവും ചൂട് കൂടിയ സ്ഥലം
പുനലൂർ
- ജലനഗരം എന്നർത്ഥം വരുന്ന സ്ഥലം\ പശ്ചിമഘട്ടത്തിൻറെ മടിത്തട്ട് എന്നറിയപ്പെടുന്നത്
പുനലൂർ
- കേരളത്തിലെ ആദ്യത്തെ പേപ്പർ മിൽ സ്ഥാപിച്ചത്
പുനലൂർ
- കേരളത്തിലെ ഏറ്റവും പഴയ തൂക്കുപാലം സ്ഥിതിചെയ്യുന്ന സ്ഥലം
പുനലൂർ (1877, കല്ലടയാറിന് കുറുകെ, ആൽബർട്ട് ഹെൻട്രി ശില്പി)
- കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തമായ പെരുമൺ ദുരന്തം നടന്ന കായൽ
പെരുമൺ കായൽ (1988 ജൂലൈ 9)
- അഷ്ടമുടി കായൽ കടലുമായി ചേരുന്ന പ്രദേശം
നീണ്ടകര
- കൊല്ലത്തെ കടൽ തീരത്ത് നിന്നും കണ്ടെടുത്ത ധാതുക്കൾ
ഇൽമനൈറ്റും മോണോസൈറ്റും
- ജടായു നേച്ചർ പാർക്ക് സ്ഥിതിചെയ്യുന്നത്
ചടയമംഗലം, കൊല്ലം
- ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ സ്ഥിതിചെയ്യുന്നത്
ജടായു നേച്ചർ പാർക്ക് (രൂപകൽപ്പന : രാജീവ് അഞ്ചൽ)
- ജടായു നേച്ചർ പാർക്കിൻറെ ബ്രാൻഡ് അംബാസിഡർ
സുരേഷ് ഗോപി
- കേരളത്തിലാദ്യത്തെ സീ പ്ലെയിൻ സർവ്വീസ് ആരംഭിച്ചത്
അഷ്ടമുടി-പുന്നമട
- കൊല്ലം ജില്ലയിലെ പ്രശസ്ത വെള്ളച്ചാട്ടം
പാലരുവി
- ഒരു മരത്തിൻറെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം
ചെന്തുരുണി
- തെന്മല ഇക്കോ ടൂറിസം പദ്ധതി ഏത് വന്യജീവി സങ്കേതത്തിലാണ്
ചെന്തുരുണി
- കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം
മലനട (കൊല്ലം)
- കേരളത്തിലെ ഏക പരശുരാമ ക്ഷേത്രം
തിരുവല്ലം (തിരുവനന്തപുരം)
- കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം
പുൽപ്പള്ളി (വയനാട്)
- കേരളത്തിലെ ഏക സൂര്യ ക്ഷേത്രം
ആദിത്യപുരം (കോട്ടയം)
- കേരളത്തിലെ ഏക തടാക ക്ഷേത്രം
അനന്തപുരം ക്ഷേത്രം (കാസർഗോഡ്)
- ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയ കൊല്ലം ജില്ലയിലെ സ്ഥലം
പട്ടാഴി
(തുടരും)
No comments:
Post a Comment