- കേന്ദ്ര ഗവണ്മെന്റിന്റെ പ്രധാന വരുമാനമാർഗ്ഗം
- ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം
- ഏഷ്യയിൽ ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം
- സുൽത്താൻ ഭരണകാലത്ത് ഇസ്ലാം വിശ്വാസികളല്ലാത്തവർക്ക് ചുമത്തിയിരുന്ന നികുതി
- ജസിയ പിൻവലിച്ച മുഗൾ ഭരണാധികാരി
- ഇന്ത്യയിൽ ആദായനികുതി നിലവിൽ വന്ന വർഷം
- അടയ്‌ക്കേണ്ട നികുതി, ദായകന് സ്വയം വിലയിരുത്താൻ കഴിയുന്ന സംവിധാനം
- VAT ആദ്യമായി ഏർപ്പെടുത്തിയ രാജ്യം
- ഏഷ്യയിൽ VAT ആദ്യമായി ഏർപ്പെടുത്തിയ രാജ്യം
- ഇന്ത്യയിലാദ്യമായി VAT ആദ്യമായി ഏർപ്പെടുത്തിയ സംസ്ഥാനം
- ഇന്ത്യയിൽ VAT നിലവിൽ വന്നത്
- VAT ൻറെ പരിഷ്കരിച്ച രൂപം
- MODVAT ൻറെ സ്ഥാനത്ത് വന്ന പുതിയ നികുതി
- നികുതികൾ ആദ്യമായി ഏർപ്പെടുത്തിയ രാജ്യം
- കാർബൺ നികുതി ആദ്യമായി ഏർപ്പെടുത്തിയ രാജ്യം
- കൊഴുപ്പ് നികുതി ആദ്യമായി ഏർപ്പെടുത്തിയ രാജ്യം
- നികുതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിദായകർ ഉള്ള പട്ടണം
- ബില്ല് ചോദിച്ചുവാങ്ങുന്നത് പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആവിഷ്കരിച്ച നികുതി സംരംഭം
- സിനിമ തിയേറ്ററുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതി
- നഗരങ്ങളിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ഏർപ്പെടുത്തുന്ന നികുതി
- പഞ്ചായത്ത് നികുതികളിലെ ഏറ്റവും പ്രധാനപ്പെട്ടത്
- ഇന്ത്യയിൽ കൊഴുപ്പ് നികുതി ആദ്യമായി ഏർപ്പെടുത്തിയ സംസ്ഥാനം
- സംസ്ഥാന സർക്കാരിൻറെ പ്രധാന വരുമാനമാർഗ്ഗം
- ഭൂനികുതി അടക്കുന്നത് എവിടെയാണ്
- തൊഴിൽ നികുതി, കെട്ടിട നികുതി, വിനോദ നികുതി, പരസ്യ നികുതി എന്നിവ അടയ്‌ക്കേണ്ടത്
- വ്യക്തികളുടെ സ്വത്തിനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതി
- മലിനീകരണം നടത്തുന്ന വ്യവസായ സ്ഥാപനങ്ങളുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതി
- കയറ്റുമതി ഇറക്കുമതി സാധനങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതി
- സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തുന്നത്
- നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനം
- ലോകത്തിലെ ആദ്യ ഇലക്ട്രോണിക് ഓഹരി വിപണിയായ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ കമ്പനി
- ഇന്ത്യയിൽ ഓഹരി വിപണികളെ നിയന്ത്രിക്കുന്നത്
- സെബി സ്ഥാപിതമായത്
- ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി സൂചിക അറിയപ്പെടുന്നത്
- കേരളത്തിൽ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്
(തുടരും)
No comments:
Post a Comment