- ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി
- ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനി
- LIC സ്ഥാപിതമായ വർഷം
- LIC യുടെ ആപ്തവാക്ക്യം
- LIC യുടെ ആദ്യ വനിതാ മാനേജിങ് ഡയറക്ടർ
- ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി
- ജനറൽ ഇൻഷുറൻസ് ദേശസാൽക്കരണം നിലവിൽവന്നത്
- കാർഷിക ഉൽപ്പന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര
- പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര
- സ്വർണ്ണത്തിന്റെ പരിശുദ്ധി അംഗീകരിക്കുന്ന മുദ്ര
- സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുന്ന മുദ്ര
- ഇന്ത്യയിൽ ദാരിദ്ര്യം നിർണ്ണയിക്കുന്നതിന് അധികാരം നൽകിയിരിക്കുന്ന കമ്മറ്റി
- ദാരിദ്ര്യനിർണ്ണയ കമ്മറ്റിയുടെ അവലോകന പ്രകാരം ഗ്രാമീണ ജനതയ്ക്ക് ഒരു ദിവസം ആവശ്യമായ ആഹാരത്തിൻറെ അളവ്
- നഗരവാസികൾക്ക് ഒരു ദിവസം ആവശ്യമായ ആഹാരത്തിൻറെ അളവ്
- ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
- BPL റേഷൻകാർഡിൻറെ നിറം
- ഇന്ത്യയിലാദ്യമായി സഹകരണ നിയമം നിലവിൽ വന്നത്
- അന്താരാഷ്ട്ര സഹകരണ വർഷം
- ഇന്ത്യയിൽ സെക്യൂരിറ്റി പേപ്പറുകൾ അച്ചടിക്കുന്ന മിൽ
- സ്റ്റാമ്പ് പേപ്പറുകൾ, പാസ്പോർട്ട്, വിസ എന്നിവ അച്ചടിക്കുന്ന മിൽ
- കുറഞ്ഞ തുകയ്ക്കുള്ള സ്റ്റാമ്പ് പേപ്പറുകൾ, പോസ്റ്റൽ സ്റ്റാമ്പുകൾ എന്നിവ അച്ചടിക്കുന്ന മിൽ
- ഇന്ത്യയിലെ പ്രധാന ബാങ്ക് നോട്ട് പ്രിൻറിംഗ് പ്രസ്സുകൾ
ബാങ്ക് നോട്ട് പ്രസ്, ദിവാസ്, മധ്യപ്രദേശ്
- ഇന്ത്യയിലെ പ്രധാന നാണയ നിർമ്മാണ ശാലകൾ
ആലിപ്പൂർ മിന്റ്, കൊൽക്കത്ത
ഇന്ത്യ ഗവൺമെൻറ് മിന്റ്, ഹൈദരാബാദ്
ഇന്ത്യ ഗവൺമെൻറ് മിന്റ്, നോയിഡ, ഉത്തർപ്രദേശ്
- ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം
- ഇന്ത്യയിൽ ത്രിതല പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നത് ഏത് കമ്മറ്റിയുടെ നിർദ്ദേശപ്രകാരമാണ്
- ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ്
- പഞ്ചായത്ത് രാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്
- ഗ്രാമസ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്
- ജനകീയാസൂത്രണം എന്ന പദം ആദ്യമായി ഉപയോഗിച്ചത്
- പഞ്ചായത്ത് രാജ് നിലവിൽ വന്ന രണ്ടാമത്തെ സംസ്ഥാനവും ദക്ഷിണ ഇന്ത്യയിലെ ആദ്യ സംസ്ഥാനവും ഏത്
- പഞ്ചായത്തുകളുടെ രൂപീകരണത്തെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
- പഞ്ചായത്ത് രാജിന് ഭരണഘടനാ സാധുത നൽകിയ ഭേദഗതി
- ദേശീയ പഞ്ചായത്ത് രാജ് ദിനം
- പഞ്ചായത്ത് രാജ് നിയമം പാസാക്കിയ പ്രധാനമന്ത്രി
- കമ്മറ്റി ഓൺ പഞ്ചായത്ത് രാജ് ഇൻസ്റ്റിറ്റയൂഷൻസ് എന്നറിയപ്പെടുന്നത്
- അശോക് മേത്ത കമ്മറ്റിയിൽ അംഗമായിരുന്ന മലയാളി
(തുടരും)
No comments:
Post a Comment