- ഇന്ത്യയുടെ പവിഴ ദ്വീപ് എന്നറിയപ്പെടുന്ന ദ്വീപ്
- ഉഷ്ണമേഖലാ പറുദീസ (Tropical Paradise) എന്നറിയപ്പെടുന്ന ദ്വീപ്
- ലക്ഷ ദ്വീപ് സമൂഹത്തിലെ ദ്വീപുകളുടെ എണ്ണം
- ലക്ഷദ്വീപിനെയും മാലിദ്വീപിനെയും തമ്മിൽ വേർതിരിക്കുന്ന സമുദ്രഭാഗം
- 8 ഡിഗ്രി ചാനലിൽ സ്ഥിതിചെയ്യുന്ന ദ്വീപ് \ലക്ഷദ്വീപ് സമൂഹത്തിൽ ഏറ്റവും തെക്കുള്ള ദ്വീപ്
- ആൻഡമാനെയും നിക്കോബാറിനെയും തമ്മിൽ വേർതിരിക്കുന്ന സമുദ്രഭാഗം
- ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം
- ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്
- ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ് \ ഏറ്റവും കുറവ് ജനസംഖ്യയുള്ള ദ്വീപ്
- ലക്ഷദ്വീപിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ്
- ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപസമൂഹം
- ആൻഡമാനിലെ ഏറ്റവും വലിയ ദ്വീപ്
- നിക്കോബാറിലെ ഏറ്റവും വലിയ ദ്വീപ്
- നിക്കോബാർ ദ്വീപിന്റെ തെക്കേ അറ്റം
- ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന ദ്വീപ്
- ഇന്ത്യയിലെ ഏക നിർജീവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന ദ്വീപ്
- നിക്കോബാറിൻറെ പഴയ പേര്
- ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപ്
- ഷഹീദ് ആൻഡ് സ്വരാജ് ദ്വീപുകൾ എന്ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളെ വിശേഷിപ്പിച്ചത്
- ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ ആസ്ഥാനം
- ബ്രിട്ടീഷ് ഭരണകാലത്തെ ആൻഡമാൻ ദ്വീപ് തലസ്ഥാനം
- ഇന്ത്യയുടെ മിസൈൽ ദ്വീപ് എന്നറിയപ്പെടുന്നത്
- ഇന്ത്യയുടെ മിസൈൽ പരീക്ഷണങ്ങൾക്ക് വേദിയാകാറുള്ള വീലർ ദ്വീപിൻറെ ഇപ്പോളത്തെ പേര്
- എലിഫന്റാ ദ്വീപുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം
- സതീഷ് ധവാൻ സ്പേസ് സെൻറർ സ്ഥിതിചെയ്യുന്ന ദ്വീപ്
- ശ്രീഹരിക്കോട്ടയെയും ബംഗാൾ ഉൾക്കടലിനെയും തമ്മിൽ വേർതിരിക്കുന്ന തടാകം
- ഇന്ത്യയും ബംഗ്ലദേശും തമ്മിൽ തർക്കം നിലനിൽക്കുന്ന ദ്വീപ്
- ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ്
- നിക്കോബാറിൻറെ അടുത്ത് സ്ഥിതിചെയ്യുന്ന മ്യാൻമാറിൻറെ ദ്വീപ്
- ഇന്ത്യയിലെ ഏറ്റവും വലിയ തടാക ദ്വീപ്
- ബ്രേക്ക്ഫാസ്റ്റ് ദ്വീപ് സ്ഥിതിചെയ്യുന്നത്
- ദാമൻ, ദിയു ദ്വീപുകൾ സ്ഥിതിചെയ്യുന്നത്
- ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായി ഗിന്നസ് ബുക്കിൽ ഇടം നേടിയത്
- ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്
- മാജുലി സ്ഥിതി ചെയ്യുന്ന നദി
- ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം
- ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി
- വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്
- ഇന്ത്യയിലെ നയാഗ്ര എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം
- ജോഗ് വെള്ളച്ചാട്ടത്തിൻറെ മറ്റൊരു പേര്
- ദക്ഷിണേന്ത്യയിലെ സ്പാ എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം
- മാർബിൾ ഫാൾ എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം
- ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി
- ശിവസമുദ്രം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി
- കേരളത്തിലെ അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്ന നദി
- ചിത്രക്കോട്ട് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി
(തുടരും)
നാർകോണ്ടം ഒരു നിർജ്ജീവ അഗ്നിപർവ്വതമല്ലേ?അപ്പോൾ ബാരൺ ദ്വീപ് കാണുന്നത് എവിടെയാണ്?
ReplyDeleteAndaman
Deleteനാർകോണ്ടം ഒരു നിർജ്ജീവ അഗ്നിപർവ്വതമല്ലേ?അപ്പോൾ ബാരൺ ദ്വീപ് കാണുന്നത് എവിടെയാണ്?
ReplyDeleteരണ്ട് ചോദ്യങ്ങളായി തിരുത്തിയിട്ടുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി
Delete