- കേരളത്തിലെ ആദ്യ മ്യൂസിയം (നേപ്പിയർ മ്യൂസിയം), മൃഗശാല, എൻജിനീയറിങ് കോളേജ്, മെഡിക്കൽ കോളേജ്, വനിത കോളേജ് എന്നിവ സ്ഥിതി ചെയ്യുന്നത്
- കേരളത്തിലെ ആദ്യ റേഡിയോ നിലയമായ തിരുവനന്തപുരം സ്റ്റേഷൻ സ്ഥാപിതമായ വർഷം
- കേരളത്തിൽ ആദ്യമായി അമ്മത്തൊട്ടിൽ സ്ഥാപിച്ച സ്ഥലം
- തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം സ്ഥാപിതമായ വർഷം
- ജനമൈത്രി സുരക്ഷാ പദ്ധതി ഉദ്‌ഘാടനം ചെയ്ത ജില്ല
- കേരളത്തിലെ ആദ്യത്തെ പബ്ലിക്ക് ലൈബ്രറി, ഫൈൻ ആർട്സ് കോളേജ് എന്നിവ സ്ഥാപിതമായ ജില്ല
- കേരളത്തിലെ ആദ്യത്തെ അന്താരാഷ്‌ട്ര വിമാനത്താവളം
- കേരളത്തിലെ ആദ്യ DNA ബാർകോഡിങ് കേന്ദ്രം സ്ഥാപിച്ചത്
- കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം
- കേരളത്തിലെ ആദ്യ അടിപ്പാത നിർമ്മിതമായത്
- കേരളത്തിലെ ആദ്യ കോർപ്പറേഷൻ
- ശുകഹരിണപുരം എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന സ്ഥലം
- കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക് സ്ഥിതിചെയ്യുന്ന സ്ഥലം
- കേരളത്തിലെ ആദ്യ മെട്രോ നഗരമായി തിരുവനന്തപുരത്തെ പ്രഖ്യാപിച്ചതെന്ന്
- കേരളത്തിലെ ആദ്യ സർവ്വകലാശാല
- തിരുവിതാംകൂർ സർവ്വകലാശാല, കേരള സർവ്വകലാശാലയായി മാറിയ വർഷം
- കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ
- കേരളത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ
- ഇന്ത്യയിലെ ആദ്യ IT പാർക്ക്
- ഇന്ത്യയിലെ ആദ്യ ആനിമേഷൻ പാർക്ക്
- പ്രാചീന കേരളത്തിലെ വിദ്യാഭ്യാസ കേന്ദ്രമായ കാന്തള്ളൂർ ശാല സ്ഥിതിചെയ്യുന്ന ജില്ല
- ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്
- കേരളത്തിൽ പബ്ലിക്ക് ട്രാൻസ്‌പോർട്ട് നടപ്പിലാക്കിയ ആദ്യ നഗരം
- മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത്
- മതിലകം രേഖകൾ ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.
- ബ്രാസ് പഗോഡ എന്നറിയപ്പെടുന്നത്
ബ്ലാക്ക് പഗോഡ - കൊണാർക്കിലെ സൂര്യ ക്ഷേത്രം
വൈറ്റ് പഗോഡ - പുരി ജഗന്നാഥക്ഷേത്രം
- പത്മനാഭപുരം കൊട്ടാരം സ്ഥിതിചെയ്യുന്നത്
- തെക്കേ ഇന്ത്യയിലെ ആദ്യ സ്ഥിര ലോക് അദാലത്ത് സ്ഥാപിതമായത്
- ഗുരു ഗോപിനാഥ് നടനഗ്രാമം സ്ഥിതി ചെയ്യുന്നത്
- ഉള്ളൂർ സ്മാരകം സ്ഥിതിചെയ്യുന്നത്
- കേരളത്തിലെ ആദ്യ ATM തിരുവനന്തപുരത്ത് ആരംഭിച്ച ബാങ്ക്
- കേരളത്തിലെ ഏറ്റവും വലിയ ജയിൽ
- കേരളത്തിലെ ആദ്യ വനിതാ ജയിൽ
- കേരളത്തിലെ ആദ്യ തുറന്ന വനിതാ ജയിൽ
- കേരളത്തിലെ ആദ്യ തുറന്ന ജയിൽ
- ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നത്
- ജിമ്മി ജോർജ് സ്റ്റേഡിയം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം എന്നിവ സ്ഥിതിചെയ്യുന്നത്
- കേരളത്തിലെ ആദ്യ ഐ ജി ആയിരുന്ന ചന്ദ്രശേഖരൻ നായരുടെ സ്മരണയ്ക്കായി പണികഴിപ്പിച്ച സ്റ്റേഡിയം
- സൈനിക് സ്കൂൾ സ്ഥിതിചെയ്യുന്നത്
- സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത്, ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ഉത്സവം ഏത് ക്ഷേത്രത്തിൽ
- കേരളത്തിലെ ആദ്യ സായാഹ്ന കോടതി
- കേരളത്തിലെ ഏറ്റവും ഉയരമുള്ള മാർബിൾ മന്ദിരം
- MC റോഡ് (SH-1), NH-66 എന്നിവ സന്ധിക്കുന്ന സ്ഥലം
- അവ്യക്തമായും ചട്ടം ലംഘിച്ചുമുള്ള രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്ന വാഹനങ്ങളെ പിടികൂടാൻ കേരള മോട്ടോർ വാഹന വകുപ്പും എൻഫോഴ്‌സ്‌മെന്റും നടത്തിയ പരിശോധന
- അശ്രദ്ധമായി വണ്ടിയോടിക്കുന്നവരെ പിടികൂടാൻ തിരുവനന്തപുരം സിറ്റി പോലീസ് ആരംഭിച്ച പരിശോധന
(തുടരും)
കേരള എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ
ReplyDeleteവെള്ളനികര, മടക്കാത്തറ, പീച്ചി
Delete