Tuesday, May 16, 2017

സാമൂഹ്യക്ഷേമം 9


  • ദേശീയ ഗ്രാമീണ തൊഴിൽദാന പദ്ധതി (NREP)ആരംഭിച്ച പ്രധാനമന്ത്രി 
                     ഇന്ദിരാഗാന്ധി (1980)
  • Food for Work Programme ൻറെ തുടർച്ചയായി നിലവിൽ വന്ന പദ്ധതി 
                     NREP 
  • 6-14 വയസുവരെയുള്ളവർക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച പദ്ധതി 
                     സർവ്വ ശിക്ഷ അഭിയാൻ (SSA) (Motto: Education for all)
  • സർവ്വ ശിക്ഷാ അഭിയാൻ ആരംഭിച്ച പ്രധാനമന്ത്രി 
                     എ ബി വാജ്‌പേയ് (2001)
  • സർവ ശിക്ഷാ അഭിയാൻറെ ഉപപദ്ധതി 
                     Padhe Bharat, Badhe Bharat
  • സെക്കൻററി വിദ്യാഭ്യാസത്തിൻറെ ഗുണനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ മൻമോഹൻ സിങ് ആരംഭിച്ച പദ്ധതി 
                     രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA)(2009)
  • സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയായ മിഡ്  ഡേ മീൽസ് ആരംഭിച്ച പ്രധാനമന്ത്രി 
                     പി വി നരസിംഹറാവു (1995 ആഗസ്റ്റ് 15)
  • മിഡ് ഡേ മീൽസ് പദ്ധതി ആദ്യം നടപ്പിലാക്കിയ സംസ്ഥാനം 
                     തമിഴ്നാട് (1960 ഇൽ, രണ്ടാമത് ഗുജറാത്ത്)
  • ഇന്ത്യ മുഴുവൻ MDM പദ്ധതി നടപ്പിലാക്കിയ വർഷം 
                     2008 (കേരളത്തിൽ 1984)
  • ലോകത്തിലെ ഏറ്റവും വലിയ ഉച്ചഭക്ഷണ പദ്ധതി 
                     മിഡ് ഡേ മീൽസ് 
  • ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് ചികിത്സയ്ക്കായി 30000 രൂപ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി 
                     രാഷ്ട്രീയ സ്വാസ്ത്യ ബീമ യോജന (RSBY)
  • RSBY ഉദ്‌ഘാടനം ചെയ്തത് 
                     മൻമോഹൻ സിംഗ് (2008 ഏപ്രിൽ 1)
  • നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പാവപ്പെട്ട ജനങ്ങൾക്ക് (18-60 വയസ്സ്) ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതി 
                     ജനശ്രീ ബീമ യോജന (JBY)
  • JBY യുടെ ഫണ്ട് കൈകാര്യം ചെയ്യുന്നത് 
                     LIC 
  • JBY ഉദ്‌ഘാടനം ചെയ്ത പ്രധാനമന്ത്രി 
                     എ ബി വാജ്‌പേയ് (2000 ആഗസ്റ്റ് 10)
  • JBY യുടെ ആധുനിക രൂപമായി മൻമോഹൻ സിംഗ് 2013 ഇൽ ആരംഭിച്ച പദ്ധതി 
                     ആം ആദ്മി ബീമ യോജന (AABY)
  • AABY ആരംഭിച്ച സ്ഥലം 
                     സിംല (ഹിമാചൽ പ്രദേശ്, 2007 ഒക്ടോബർ 2)
  • JBY, ആം ആദ്മി ബീമ യോജനയിൽ ലയിപ്പിച്ച വർഷം 
                     2013 ജനുവരി 1 
  • മൻമോഹൻ സിംഗിന്റെ കാലത്ത് കേന്ദ്ര നഗരവികസന മന്ത്രാലയം ആരംഭിച്ച സമ്പൂർണ്ണ നഗരവികസന പദ്ധതി 
                     ജവാഹർലാൽ നെഹ്‌റു ദേശീയ നഗരവൽക്കരണ പദ്ധതി(JNNURM)
  • JNNURM ആരംഭിച്ച വർഷം  
                     2005 
  • ഇന്ത്യയിലെ എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന ഉദ്ദേശത്തോടെ നരേന്ദ്ര മോഡി സർക്കാർ  ആരംഭിച്ച പദ്ധതി 
                     പ്രധാൻ മന്ത്രി ജൻധൻ യോജന (2014 ആഗസ്റ്റ് 28, Declared on August 15)
  • പ്രധാൻ മന്ത്രി ജൻധൻ യോജന (PMJDY)യുടെ മുദ്രാവാക്യം  
                     മീരാ ഖാതാ ഭാഗ്യ വിധാതാ (My Bank account-The creator of good future)
  • PMJDY പ്രകാരം നൽകുന്ന ATM കാർഡ് 
                     റുപേ കാർഡ് (RuPay)
  • PMJDY പ്രകാരം എല്ലാ കുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട് തുടങ്ങിയ ആദ്യ സംസ്ഥാനം 
                     കേരളം 
  • ആദ്യ ആഴ്ച (Aug 23-29) യിൽ ഏറ്റവും കൂടുതൽ അകൗണ്ടുകൾ ആരംഭിച്ചതിന് ഗിന്നസ് ബുക്കിൽ ഇടംപിടിച്ച പദ്ധതി 
                     പ്രധാൻ മന്ത്രി ജൻ ധൻ യോജന 
  • PMJDY പ്രകാരം അകൗണ്ടിൽ ഓവർ ഡ്രാഫ്റ്റ് ആയി നൽകുന്ന തുക 
                     5000 രൂപ 
  • PMJDY പ്രകാരം നൽകുന്ന അപകട ഇൻഷുറൻസിൻറെ നടത്തിപ്പ് ചുമതല വഹിക്കുന്നത്  
                     നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ
  • ഇന്ത്യയെ ശുചിത്വപൂർണ്ണമാക്കുക എന്ന ലക്ഷ്യത്തോടെ നരേന്ദ്ര മോഡി ആരംഭിച്ച പദ്ധതി 
                     സ്വച്ഛ് ഭാരത് അഭിയാൻ (2014 ഒക്ടോബർ 2)
  • സ്വച്ഛ് ഭാരത് അഭിയാൻറെ ലക്ഷ്യം 
                     2019 ഒക്ടോബർ 2 ഓടെ ഇന്ത്യയെ സമ്പൂർണ്ണ ശുചിത്വമാക്കുക
  • യുവാക്കളെയും കുട്ടികളെയും ശുചിത്വത്തെപ്പറ്റി ബോധവൽക്കരിക്കാൻ സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായാരംഭിച്ച ഉപപദ്ധതി 
                     സ്വച്ഛ് സാതി പ്രോഗ്രാം
  • സ്വച്ഛ് ഭാരത് അഭിയാൻറെ ഭാഗമായി പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം പൂർണ്ണമായും ഒഴിവാക്കിയ മൂന്നാമത്തെ സംസ്ഥാനം 
                     കേരളം (ഒന്നാമത് സിക്കിം)
  • സ്വച്ഛ് ഭാരത് അഭിയാൻറെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ട വനിത
                     കൺവർ ഭായി (അംബാസഡർ : ദിയ മിർസ)
  • സ്വച്ഛ് ഭാരത് അഭിയാൻറെ ലോഗോ 
                     ഗാന്ധി കണ്ണടകൾ (ടാഗ് ലൈൻ : ഏക് കദം സ്വച്ഛതാ കി ഓർ)
  • ഇന്ത്യയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ശുചിത്വം ഉറപ്പുവരുത്താൻ കേന്ദ്ര ഗവൺമെൻറ് രൂപം നൽകിയ പദ്ധതി 
                     സ്വച്ഛ് ഓഫീസ് ഡ്രൈവ്
  • ഇന്ത്യയിലെ സ്കൂളുകളിലും ഗ്രാമപഞ്ചായത്തുകളിലും ശൗചാലയങ്ങൾ നിർമ്മിക്കുവാനുള്ള പദ്ധതി 
                     സ്വച്ഛ് ഭാരത് കോശനിധി
  • സ്വച്ഛ് ഭാരത് അഭിയാൻ സ്കൂളുകളിൽ നടപ്പിലാക്കിയത് ഏത് പേരിൽ 
                     ബാൽ സ്വച്ഛതാ മിഷൻ (2014 നവംബർ 14)
  • ഏത് പദ്ധതിയുടെ പുനരാവിഷ്‌കൃത രൂപമാണ് സ്വച്ഛ് ഭാരത് അഭിയാൻ 
                     നിർമ്മൽ ഭാരത് അഭിയാൻ 
                                                                                                                   (തുടരും)

No comments:

Post a Comment