- പഞ്ചായത്ത് രാജ് സംവിധാനത്തിലെ അടിസ്ഥാന ഘടകം
- ഗ്രാമസഭയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
- ഗ്രാമസഭ സമ്മേളിക്കുന്നതിനുള്ള ക്വാറം
- ഗ്രാമസഭ വിളിച്ചുകൂട്ടുന്നത്
- ഗ്രാമസഭയുടെ അധ്യക്ഷൻ
- ഇന്ത്യയിൽ ഗ്രാമസഭ വർഷമായി ആഘോഷിച്ചത്
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്
- കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയിലെ അംഗങ്ങളുടെ കാലാവധി
5 വർഷം
- കേരളത്തിലെ അധികാര വികേന്ദ്രീകരണത്തെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മറ്റി
സെൻ കമ്മറ്റി
- പഞ്ചായത്ത് രാജ് നിയമം ബാധകമല്ലാത്ത സംസ്ഥാനങ്ങൾ
ജമ്മു കാശ്മീർ, നാഗാലാൻഡ്, മേഘാലയ, മിസോറാം
- ഭരണഘടനയിൽ പഞ്ചായത്ത് രാജിനെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം
243 മുതൽ 243 O വരെ (9 ആം ഭാഗം, 11 ആം പട്ടിക)
- പഞ്ചായത്ത് രാജ് ഉൾപ്പെടുത്തിയിരിക്കുന്ന ലിസ്റ്റ്
സ്റ്റേറ്റ് ലിസ്റ്റ്
- ഇന്ത്യയിൽ നഗരപാലിക നിയമം നിലവിൽ വന്നത്
1993 ജൂൺ 1 (74 ആം ഭേദഗതി പ്രകാരം)
- ഭരണഘടനയിൽ നഗരപാലിക നിയമത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്
അനുച്ഛേദം 243 P മുതൽ 243 ZG വരെ (പട്ടിക 12)
- ചെറിയ പട്ടണങ്ങളിൽ ഭരണം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം
മുനിസിപ്പൽ കൗൺസിൽ (മുനിസിപ്പൽ ചെയർമാൻ)
- വലിയ പട്ടണങ്ങളിൽ ഭരണം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം
മുനിസിപ്പൽ കോർപ്പറേഷൻ (മേയർ)
- ഇന്ത്യയിലെ ആദ്യത്തെ മുനിസിപ്പൽ കോർപ്പറേഷൻ
മദ്രാസ് (1688)
- ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്
1882 ലെ റിപ്പൺ പ്രഭുവിൻറെ വിളംബരം
- സംസ്ഥാന ലെജിസ്ലെറ്റിവ് അസംബ്ലിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത്
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
- ഭരണഘടന അനുസരിച്ച് സംസ്ഥാന നിയമനിർമ്മാണ അസംബ്ലിയുടെ പരമാവധി അംഗസംഖ്യ
500
- ഏറ്റവും കുറഞ്ഞ അംഗസംഖ്യ
60
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ലെജിസ്ളേറ്റീവ് അസംബ്ലി
ഉത്തർപ്രദേശ് (403)
- ഇന്ത്യയിൽ ഏറ്റവും കുറവ് അംഗങ്ങളുള്ള ലെജിസ്ളേറ്റീവ് അസംബ്ലി
സിക്കിം (32)
- ലെജിസ്ളേറ്റീവ് അസംബ്ലിയുടെ\അംഗത്തിൻറെ കാലാവധി
5 വർഷം
- നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു വ്യക്തിക്ക് പരമാവധി എത്ര നിയോജക മണ്ഡലങ്ങളിൽ മത്സരിക്കാം
രണ്ട്
- ലെജിസ്ളേറ്റീവ് അസംബ്ലി അംഗമാകാനുള്ള കുറഞ്ഞ പ്രായം
25 വയസ്
- ലെജിസ്ളേറ്റീവ് കൗൺസിലിനെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം
അനുച്ഛേദം 169
- നിലവിൽ ലെജിസ്ളേറ്റീവ് കൗൺസിൽ ഉള്ള സംസ്ഥാനങ്ങളുടെ എണ്ണം
ഏഴ് (ജമ്മുകാശ്മീർ, യു പി, ബീഹാർ, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണ്ണാടക, തെലുങ്കാന)
- ലെജിസ്ളേറ്റീവ് കൗൺസിലിൽ അനുവദിക്കാവുന്ന പരമാവധി അംഗസംഖ്യ
അസംബ്ലിയിലെ അംഗസംഖ്യയുടെ മൂന്നിലൊന്ന്
- ലെജിസ്ളേറ്റീവ് കൗൺസിലിലെ കുറഞ്ഞ അംഗസംഖ്യ
40
- ലെജിസ്ളേറ്റീവ് കൗൺസിൽ അംഗത്തിൻറെ കാലാവധി
6 വർഷം
- ലെജിസ്ളേറ്റീവ് കൗൺസിലിൻറെ കാലാവധി
കാലാവധിയില്ല (മൂന്നിലൊന്ന് അംഗങ്ങൾ രണ്ടുവർഷം കൂടുമ്പോൾ പിരിഞ്ഞു പോകുന്നു)
- ലോകസഭാ സ്പീക്കറെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം
അനുച്ഛേദം 93
- സംസ്ഥാന നിയമസഭാ സ്പീക്കറെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം
അനുച്ഛേദം 178
(തുടരും)
No comments:
Post a Comment