- ATM കണ്ടുപിടിച്ചത്
- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ATM സ്ഥിതിചെയ്യുന്നത്
- ഏറ്റവും കൂടുതൽ ATM പ്രവർത്തിക്കുന്ന സംസ്ഥാനം
- കേരളത്തിൽ ആദ്യമായി ATM സ്ഥാപിച്ചത്
- ഇന്ത്യയിൽ ആദ്യമായി ATM സ്ഥാപിച്ചത്
- ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിങ് സംസ്ഥാനം
- ലോകത്തിലാദ്യമായി പേപ്പർ കറൻസി ഉപയോഗിച്ച രാജ്യം
- ഇന്ത്യയിൽ റുപ്പി സമ്പ്രദായം കൊണ്ടുവന്നത്
- ഇന്ത്യയിൽ ആദ്യമായി ഒരു രൂപ നാണയം ഇറക്കിയത്
- RBI മഹാത്മാ ഗാന്ധി സീരീസിലുള്ള നോട്ടുകൾ പുറത്തിറക്കി തുടങ്ങിയത്
- നോട്ടുകളിൽ മൂല്യം എത്ര ഭാഷകളിൽ രേഖപ്പെടുത്തിയിരിക്കുന്നു
- കറൻസി നോട്ടിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്ന ഏക വിദേശ ഭാഷ
- ഇന്ത്യൻ രൂപ ഔദ്യോഗിക കറൻസിയായ വിദേശ രാജ്യങ്ങൾ
- ആദ്യമായി പോളിമർ ബാങ്ക് നോട്ട് ഇറക്കിയ രാജ്യം
- ഇന്ത്യ ഗവൺമെൻറ് പരീക്ഷണാർത്ഥം പോളിമർ നോട്ട് ഇറക്കിയത് എത്ര രൂപയുടെ ആണ്
- കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരു രൂപ നോട്ട് നിർത്തലാക്കിയ വർഷം
- കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരു രൂപ നോട്ട് വീണ്ടും വിനിമയത്തിന് ഇറക്കാൻ തീരുമാനിച്ച വർഷം
- ഇന്ത്യൻ രൂപയ്ക്ക് ചിഹ്നം നൽകിയ വർഷം
- ചിഹ്നമുള്ള അഞ്ചാമത്തെ കറൻസി
- യൂറോപ്യൻ യൂണിയൻറെ ഔദ്യോഗിക കറൻസിയായ യൂറോ നിലവിൽ വന്നതെന്ന്
- യൂറോ കറൻസി ഉപയോഗിക്കുന്ന അംഗരാജ്യങ്ങളുടെ എണ്ണം
- നാണയങ്ങളെക്കുറിച്ചുള്ള പഠനം
- ഇന്ത്യയിൽ പുറത്തിറക്കിയ ഏറ്റവും മൂല്യമുള്ള നാണയം
- കേരളത്തിലെ ഏറ്റവും പഴക്കമുള്ള നാണയം
- കൊച്ചി രാജാക്കന്മാർ പുറത്തിറക്കിയ നാണയം
- തിരുവിതാംകൂറിൽ നിലനിന്നിരുന്ന നാണയം
- കോഴിക്കോട് സാമൂതിരിമാർ പുറത്തിറക്കിയ നാണയം
- അഞ്ച് രൂപ നോട്ടിൽ കാണുന്ന ചിത്രം
- പത്ത് രൂപ നോട്ടിൽ കാണുന്ന ചിത്രം
- ഇരുപത് രൂപ നോട്ടിൽ കാണുന്ന ചിത്രം
- അൻപത് രൂപ നോട്ടിൽ കാണുന്ന ചിത്രം
- നൂറ് രൂപ നോട്ടിൽ കാണുന്ന ചിത്രം
- പിൻവലിച്ച അഞ്ഞൂറിൻറെ നോട്ടിൽ ഉണ്ടായിരുന്ന ചിത്രം
- പിൻവലിച്ച ആയിരത്തിൻറെ നോട്ടിൽ ഉണ്ടായിരുന്ന ചിത്രം
- ദേശീയ, സംസ്ഥാന പരോക്ഷ നികുതികൾക്ക് പകരമായി ദേശീയതലത്തിൽ ഏർപ്പെടുത്തിയ മൂല്യവർദ്ധന നികുതി
- GST ബിൽ രാഷ്‌ട്രപതി ഒപ്പുവെച്ചത്
- GST ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം
- GST ബിൽ പാസാക്കിയ സംസ്ഥാനങ്ങളുടെ എണ്ണം
- GST ബിൽ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി
- GST കമ്മറ്റിയുടെ ആദ്യ അധ്യക്ഷൻ
- കെ എം മാണി രാജി വെച്ച ശേഷം GST കമ്മറ്റി അധ്യക്ഷനായത്
- GST ബിൽ നടപ്പിലാക്കുന്നതിനായി രൂപീകരിച്ച GST കൗൺസിലിൻറെ ചെയർമാൻ
- GST കൗൺസിലിൻറെ ആദ്യ അഡീഷണൽ സെക്രട്ടറി
- GST ബിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്
- ലോകത്തിലാദ്യമായി GST നടപ്പിലാക്കിയ രാജ്യം
(തുടരും)
ജി.എസ്.ടി ബിൽ ഒടുവിൽ പാസക്കിയ സംസ്ഥാനം❓
ReplyDeleteജി.എസ്.ടി ബിൽ ഒടുവിൽ പാസക്കിയ സംസ്ഥാനം❓
ReplyDelete